Mohanlal
”സസ്‌പെന്‍സെല്ലാം ഉഗ്രനാണ്… മോഹന്‍ലാലും സ്ത്രീയുമായെല്ലാം ഫൈറ്റുണ്ട്, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”; സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ റിവ്യൂ
നീണ്ട കാത്തിരിപ്പുകള്‍ കൊടുക്കുകയും മോഹന്‍ലാല്‍ വൈശാഖ് ചിത്രമായ മോണ്‍സ്റ്റര്‍ ഇന്ന് ലോകമെമ്പാടുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. രാവിലെ 9 30 മുതല്‍ ആയിരുന്നു കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനം ആരംഭിച്ചിരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു ആരാധകരും പ്രേക്ഷകരും വെച്ചു പുലര്‍ത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് ആറാടിയ സന്തോഷ് വര്‍ക്കിയുടെ മോണ്‍സ്റ്റര്‍ […]
“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ
പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോൺസ്റ്റർ ഇന്നുമുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് കോംബോ ഒന്നിക്കുന്നു എന്ന ഒരേയൊരു സവിശേഷതയാണ് മോൺസ്റ്ററിന്റെ ഹൈപ്പ് കൂട്ടുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്രമായ […]
“പ്രഡിക്ടബിൾ ആയൊരു സ്‌ക്രിപ്റ്റ് വൈശാഖ് മെനക്കെട്ട് കാണാൻ കൊള്ളാവുന്ന തരത്തിൽ എടുത്തു വച്ചിട്ടുണ്ട്” : മോൺസ്റ്റർ കണ്ട് അഭിപ്രായം എഴുതി പ്രേക്ഷകൻ അമൽരാജ്
ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ എന്ന സിനിമ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്നു എന്ന ഒരു സവിശേഷതയും ഈ ചിത്രത്തിനുണ്ട്. തിയേറ്ററുകളിൽ മോൺസ്റ്ററിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് പുറത്തുവരുന്നത്. പേരിൽ തന്നെ ഭാഗ്യമുള്ള ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ […]
മോഹന്‍ലാലിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പം നൃത്തംവെച്ച് പ്രേക്ഷകരും ; ഘൂം ഘൂം പാട്ട് തിയേറ്ററില്‍ ആഘോഷമാവുന്നു….
പ്രഖ്യാപനം തൊട്ടേ ആരാധകരെ ആകാംക്ഷയിലാക്കിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒടുവില്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കും ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തിയേറ്ററിലും അതേ പ്രതികരണമാണ് ലഭിക്കുന്നത്. മോണ്‍സ്റ്ററിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടപ്പോള്‍ ആ ഗാനം ആരാധകരെല്ലാം ഏറ്റെടുത്തിരുന്നു. […]
ആറാട്ടിന്റെ നിരാശ മോൺസ്റ്റർ തീർത്തോ? ; എങ്ങിനെയുണ്ട് ലാലേട്ടൻ പടം? ; പ്രേക്ഷക – അഭിപ്രായമാറിയാം
മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയായ മോൺസ്റ്റർ ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. അത്ര വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]
വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ..” : മോൺസ്റ്റർ കണ്ടുകഴിഞ്ഞ് പ്രേക്ഷകൻ പറയുന്നു
മലയാളത്തിന്റെ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി, ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]
“ഫസ്റ്റ് ഹാഫ് മൊത്തം കോമഡിയാണ്.. ലാലേട്ടന്റെ എൻട്രി കൊള്ളാം..” : മോൺസ്റ്റർ കണ്ട പ്രേക്ഷകന്റെ അഭിപ്രായം
ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ സിനിമയിൽ ലക്കി സിങ് എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ആ പേരിൽ തന്നെ ഭാഗ്യം കുടികൊള്ളുന്നുണ്ടെങ്കിലും ലക്കി സിംഗിന്റെ കടന്നുവരവ് പലർക്കും ഭാഗ്യക്കേടാകും എന്നതാണ് കഥാതന്തു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകുകയാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ […]
‘ഷൂട്ടിങ്ങ് നിര്‍ത്തി മോഹന്‍ലാല്‍ സ്വന്തം അമ്മയ്ക്ക് വേണ്ടി വന്നു, അതുകൊണ്ട് ബഹുമാനം’; നടന്‍ ബാല പറയുന്നു
മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചിത്രം ഗംഭീരമെന്നും ലാലേട്ടന്‍ തകര്‍ത്തുവെന്നുമാണ്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആരാധകരിലും സിനിമാ പ്രേമികളിലും ഇത്ര ആവേശം […]
“മോൺസ്റ്റർ വാച്ചബിൾ ആണ്.. ഇന്റർവെല്ല് പടം കൊണ്ട് നിർത്തിയിരിക്കുന്ന പോയിന്റ് ഒക്കെ സൂപ്പർ ആണ്..” : ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പ്രേക്ഷകൻ പറഞ്ഞ അഭിപ്രായം
ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ സംവിധാനം ചെയ്ത ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ എന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഫാൻ ഷോകൾ അടക്കം ആയി കേരളത്തിൽ അങ്ങോളം ഇങ്ങോളം മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തുടങ്ങിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹണി റോസ്, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പ് ഒന്നും […]
”ഫസ്റ്റ് ഹാഫ് കൊള്ളാം…ലാലേട്ടന്‍ ഇജ്ജാതി പെര്‍ഫോമന്‍സ്…”; വൈശാഖ്- മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ പ്രതികരണങ്ങള്‍ ഇങ്ങനെ
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒടുവില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം […]