26 Feb, 2025
1 min read

‘കിടിലന്‍ ഷോട്‌സ് ആയിരുന്നു, ഒപ്പം BGM കൂടെ ആവുമ്പോ ഒന്നും പറയാന്‍ ഇല്ല’ ; ക്രിസ്റ്റഫറിനെക്കുറിച്ച് കുറിപ്പ്

മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റഫര്‍ ഒടിടി റിലീസായി ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രം റിലീസ് […]

1 min read

‘മലയാളത്തില്‍ മറ്റൊരു മോഹന്‍ലാല്‍ ഉണ്ടാവില്ല, അതുപോലെ ഒരു മമ്മൂട്ടിയും! അതിപ്പോള്‍ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല’ ; ബൈജു സന്തോഷ്

മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ബൈജു സന്തോഷ്. 80 കളില്‍ ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. അതുപോലെ, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു. നിരവധി സിനിമകളില്‍ സഹനടനായും വില്ലനായും നായകനായുമെല്ലാം ബൈജു പില്‍ക്കാലത്ത് തിളങ്ങിയിട്ടുണ്ട്. പറയാനുള്ളതെന്തും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരാണ് ബൈജു. നടന്റെ തഗ് ഡയലോഗുകള്‍ പലതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ സ്വന്തമാകുന്നതിനും മുന്നേ അവര്‍ക്ക് ഒപ്പം അഭിയനയിച്ചിട്ടുള്ള […]

1 min read

ബി ഉണ്ണികൃഷ്ണന്റെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ ആമസോണ്‍ പ്രൈമില്‍ ട്രെന്‍ഡിംഗ്

മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് തിയേറ്ററില്‍ സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ചിത്രം […]

1 min read

ഫൈറ്റ് സീനുകളില്‍ മുന്നില്‍ മോഹന്‍ലാല്‍, മമ്മൂട്ടിയുടെ കൈ പൊങ്ങില്ലെന്ന് ഭീമന്‍ രഘു

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങി പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ഭീമന്‍ രഘു. മാത്രമല്ല, വില്ലന്‍ കഥാപാത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരുകളില്‍ ഒന്നാണ് ഭീമന്‍ രഘു. രൂപം കൊണ്ടും ഭാവം കൊണ്ടും ഏത് വില്ലന്‍ കഥാപാത്രത്തെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന ഭീമന്‍ രഘു സമീപ കാലത്ത് കോമഡി കഥാപാത്രങ്ങളിലേയ്ക്ക് മാറിയിരുന്നു. അതുപോലെ, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയുമെല്ലാം വില്ലനായി നിരവധി ചിത്രങ്ങളില്‍ ഭീമന്‍ രഘു അഭിനയിച്ചിട്ടുണ്ട്. മൂന്ന് സൂപ്പര്‍ […]

1 min read

‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് ടീം ഷൂട്ടിങിനായി വയനാട്ടിലേക്ക് തിരിച്ചുവന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇതിന് ശേഷം എറണാകുളത്തും ചില രംഗങ്ങള്‍ ചിത്രീകരിക്കും. ഈ രംഗങ്ങള്‍ക്ക് ശേഷമായിരിക്കും സിനിമ പാക്കപ്പ് ചെയ്യുക എന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ […]

1 min read

‘ക്രിസ്റ്റഫര്‍ കണ്ടിട്ട് എനിക്ക് തന്നെ എഴുന്നേറ്റ് സല്യൂട്ട് അടിക്കാന്‍ തോന്നി’; കുറിപ്പ്

മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു […]

1 min read

മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ എത്തി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഉദയ്കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ‘ക്രിസ്റ്റഫര്‍’ എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്‌പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന ‘DPCAW’ എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ‘ക്രിസ്റ്റഫര്‍’ എന്ന ടൈറ്റില്‍ […]

1 min read

‘കൊടുക്കുന്ന വേഷം വിസ്മയമാക്കുന്ന മലയാളത്തിന്റെ അഭിമാനം’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അസീസ് നെടുമങ്ങാട്, മലയാള ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷ ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളത്തിരയിലും തിളങ്ങി. അടുത്ത കാലത്ത് റിലീസ് ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അസീസിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം […]

1 min read

‘ഞാന്‍ ഇന്ന് ആരായിട്ടുണ്ടോ അതിന് കാരണം മഹാരാജാസ്’; മമ്മൂട്ടി

ഒരു സാധാരണ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥിയായിരുന്നു താന്‍. ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് കാരണം മഹാരാജാസ് കോളേജ് ആണെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മഹാരാജാസില്‍ വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം ഉണ്ടായിട്ടില്ല. താന്‍ എല്ലാ സംഘങ്ങള്‍ക്കും ഒപ്പം ചേരുമായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ന് കോളേജില്‍ ഉള്ള കുട്ടികളെ പഴിക്കുമ്പോള്‍ നമ്മള്‍ അന്ന് കലാലയത്തില്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍മ്മിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മഹാരാജാസ് കോളേജിലെ സഹപാഠി കെ. പി. തോമസിന്റെ ചിത്ര പ്രദര്‍ശനം […]

1 min read

ഡിനോ ഡെന്നീസ് ചിത്രത്തില്‍ മമ്മൂട്ടിയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; വരുന്നത് വന്‍ ചിത്രം

നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്നാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ അഭിനയിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ ക്രിസ്റ്റഫര്‍ […]