21 Jan, 2025
1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും റിലീസിനെത്തുന്നു ; വിസ്മയിപ്പിക്കാന്‍ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ […]

1 min read

അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍; ‘മലൈക്കോട്ടൈ വാലിബന്‍’ ബ്രഹ്മാണ്ഡ ചിത്രം, ഒരുങ്ങുന്നത് 100 കോടി ബജറ്റില്‍

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ .സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. മോഹന്‍ലാലും ഹരീഷ് പേരടിയും മണികണ്ഠന്‍ ആചാരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേകതാക്കളെല്ലാം ഉത്തരേന്ത്യന്‍ താരങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും […]

1 min read

‘എല്‍ജെപി ഇപ്പോള്‍ പടം ചെയ്യുന്നത് മലയാളി ഓഡിയന്‍സിന് വേണ്ടിയല്ല, ഒരു കോര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്’; കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ഈ ബോളിവുഡ് സൂപ്പര്‍താരം

സസ്പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു താരത്തിന്റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും കാണാന്‍ സാധിക്കും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ […]

1 min read

മോഹൻലാൽ സിനിമകൾക്ക് അടുത്തിടെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച ടെക്നീഷ്യൻസ് ഈ ഒരു സിനിമക്കാണ് എന്നാണ് എൻ്റെ അഭിപ്രായം..

സസ്‌പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് പ്രേക്ഷകരും കമന്റിട്ട് എത്തിയിരുന്നു. […]

1 min read

മലൈകോട്ട വാലിബന്‍, വീരന്‍, ഭീമന്‍….! ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രവചനം നടത്തി ആരാധകര്‍

പ്രേക്ഷകരും, മോഹന്‍ലാല്‍ ആരാധകരും ആകാംക്ഷയോടെ ഒരു ചിത്രത്തിന്റെ പേരിനായി ഇത്രയും കാത്തിരുന്നിട്ടുണ്ടാകില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമാണ്. ഇവരുടെ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പുറത്തുവരുന്ന ചെറിയ അപ്‌ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ […]

1 min read

”ഇത്രയും നാള്‍ ഓടുകയായിരുന്നില്ലേ ഇനി കുറച്ച് ഇരിക്കാം, ഉറങ്ങാം”; നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ഐഎഫ്എഫ്‌കെ വേദിയില്‍വെച്ച് ലിജോ ജോസ് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ മറ്റ് സിനികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും ഇത്രയും നാള്‍ ഓടുകയായിരുന്നല്ലോ ഇനികുറച്ച് ഉറങ്ങാമെന്നും ലിജോ […]

1 min read

“മനസ്സിലുള്ള സിനിമ വിട്ടുവീഴ്ച്ചകളില്ലാതെ പൂർത്തീകരിക്കും” : ലിജോ ജോസ് പെല്ലിശ്ശേരിയുടെ കോൺഫിഡൻസ്

എല്ലാക്കാലത്തും മലയാള സിനിമയിൽ വിസ്മയം തീർത്തിട്ടുള്ള രണ്ടുപേരാണ് മോഹൻലാലും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും. എപ്പോഴും ലിജോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ചർച്ചകൾ കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ്. ഇപ്പോൾ സിനിമ പ്രേമികളെ ആവേശത്തിൽ ആക്കി കൊണ്ടുള്ള ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ആവേശമായ മോഹൻലാലും പുതിയ തലമുറയിലെ സംവിധായകർക്കിടയിൽ പ്രശസ്തനായി മാറിയ ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ചുകൊണ്ടുള്ള […]

1 min read

കാത്തിരിപ്പിന് വിരാമം…! മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഉടന്‍ ?

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത്വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ ആയിട്ട് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന സൂചന. ലിജോ […]