21 Jan, 2025
1 min read

”നൻപകൽ നേരത്ത് മയക്കം എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് സജസ്റ്റ് ചെയ്തു”; വിജയ് സേതുപതി

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. വിവിധ കോണുകളിൽ നിന്നും ചിത്രം പ്രശംസിക്കപ്പെട്ടു. ഇപ്പോൾ ഈ സിനിമയെ അഭിനന്ദിച്ച് നടൻ വിജയ് സേതുപതി രം​ഗത്തെത്തിയിരിക്കുകയാണ്. വല്ലാത്ത അനുഭവം നൽകിയ സിനിമയാണ് അതെന്നും പലരോടും അത് കാണാൻ താൻ നിർദേശിക്കുകയും ചെയ്തിരുന്നു എന്നാണ് വിജയ് സേതുപതി പറയുന്നത്. ”നൻപകൽ നേരത്ത് മയക്കം കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു […]

1 min read

മോഹൻലാലിന്റെ ശബ്ദത്തിൽ വാലിബനിലെ റാക്ക് ​ഗാനം; പത്ത് ലക്ഷത്തിന് മീതെ കാഴ്ചക്കാർ

ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വാലിബൻ എന്ന ചിത്രത്തിലെ പുതിയ ​ഗാനത്തിന് വൻ വരവേൽപ്പ്. ചിത്രത്തിലെ രണ്ടാമത്തെ ​ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ​ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ​ഗാനം ഒരുക്കിയത്. എന്തായാലും മോഹൻലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷ​ഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബിൽ സം​ഗീതത്തിൽ‌ ട്രെൻഡിങ്ങായിരിക്കുകയാണ് ​ഗാനം. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം റാക്ക് ​ഗാനം […]

1 min read

‘കയ്യിലെ മണ്ണ് ചോരാതെ വാലിബൻ’; പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ‘മലെെക്കോട്ടെെ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. സംഘട്ടനരം​ഗത്തിൽ നിന്നുള്ള ദൃശ്യമാണെന്ന സൂചന നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ […]

1 min read

മലൈക്കോട്ടെെ വാലിബന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്; ഏത് ഒടിടിയിൽ കാണാം?

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ വിശേഷവും അതീവ ആകാംക്ഷയോടെയാണ് ആരാധകർ കേൾക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നതിനാൽ വൻ ഹൈപ്പാണ് ലഭിക്കുന്നതും. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ അപ്‍ഡേറ്റ്. മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന […]

1 min read

മലയ്ക്കോട്ടെ വാലിബൻ സിനിമയെക്കാളും എനിക്ക് കൂടുതൽ പ്രതീക്ഷ മോഹൻലാലിന്റെ റാം സിനിമ

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന മലയ്ക്കോട്ടെ വാലിബൻ. ലിജോ പല്ലിശേരി ആയത് കൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ കൂടുതൽ പ്രതീക്ഷയാണ് സിനിമയ്ക്ക് നൽകുന്നത്. സിനിമയുടെ റിലീസാണ് ഈ അടുത്ത് വരാൻ പോകുന്നത്. അതുപോലെ തന്നെ മോളിവുഡിൽ ഒട്ടേറെ ചലച്ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫ് മോഹൻലാൽ ഒന്നിച്ച ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകൾ മലയാളത്തിൽ തന്നെ വൻ വിജയമായിരുന്നു. കൂടാതെ ഈ […]

1 min read

“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ

“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ”  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ […]

1 min read

ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ആദ്യ സ്ഥാനം നേടി’നന്‍പകല്‍ നേരത്ത് മയക്കം’; ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ

പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് […]

1 min read

‘ഇത് മോഷണം, അംഗീകരിക്കാന്‍ കഴിയില്ല’ ; മമ്മൂട്ടി ചിത്രം നന്‍പകലിനെതിരെ തമിഴ് സംവിധായിക രംഗത്ത്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സംവിധായിക ഹലിത ഷമീം. തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്റെ സൗന്ദര്യാനുഭൂതി മുഴുവന്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ മോഷ്ടിച്ചുവെന്നാണ് തമിഴ് സംവിധായികയുടെ ആരോപണം. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെന്നും പക്ഷെ അതിലെ ആശയങ്ങളും […]

1 min read

‘എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്’ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. അടുത്തകാലത്ത് വിത്യസ്തമായ കഥാപാത്രങ്ങളുമായെത്തി മലയാളികളെ അമ്പരപ്പിക്കുകയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി. പുതിയ രൂപത്തിലും ഭാവത്തിലും സ്‌ക്രീനില്‍ അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തുടക്കം മുതലെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എത്ര […]

1 min read

‘തമിഴിലേക്ക് ‘നന്‍പകല്‍ നേരത്ത് മയക്കം’ ; ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യും

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സംവിധായകനായി എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് നിഷാദ് കുറിച്ചത്. ഇപ്പോഴിതാ, ചിത്രം തമിഴിലേക്ക് റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് വാര്‍ത്തയാണ് പുറത്തു […]