26 Dec, 2024
1 min read

”അഭിനയം നിർത്താൻ തീരുമാനിച്ചതാണ്, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും”; കെബി ​ഗണേഷ്കുമർ

തിയേറ്ററിൽ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ എന്ന ചിത്രത്തിൽ ​ഗണേഷ് കുമാർ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷം വളരെ നന്നായിട്ടുണ്ടായിരുന്നു. പ്രേക്ഷകന് വളരെ സ്നേഹവും അടുപ്പവും തോന്നുന്ന നന്മയുള്ള ഒരു കഥാപാത്രമായാണ് അദ്ദേഹം സ്ക്രീനിന് മുൻപിലെത്തിയത്. ഇതിനിടെ മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നിയുക്ത മന്ത്രിയും നടനുമായ ഗണേഷ് കുമാർ. നേരിൽ അഭിനയിക്കാനുണ്ടായ സാഹചര്യം അടക്കം പറഞ്ഞാണ് ഗണേഷ് പ്രതികരിച്ചിരിക്കുന്നത്. അഭിനയം നിർത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള […]

1 min read

‘ചില യൂട്യൂബര്‍മാര്‍ക്ക് പിന്നില്‍ ഗൂഢ സംഘം, കാശുകൊടുത്താല്‍ സിനിമ നല്ലതെന്ന് പറയും’ ;കെബി ഗണേഷ് കുമാര്‍

ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കുവാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയെയും മോശമെന്ന് ഇവര്‍ വിമര്‍ശിക്കും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയേറ്ററില്‍ കയറ്റി ഇവരെ കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢസംഘം ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. […]

1 min read

ഇത് ലജ്ജാകരം! ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സെലിബ്രിറ്റികള്‍ പിന്മാറണം; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

സിനിമ നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ വളരെ പ്രശസ്തനായ ഒരാളാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമയില്‍ നായകനായും, വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തും പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് രാഷ്ട്രീയത്തിലേക്ക് തിരിയുകയും പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ആവുകയും ചെയ്തു. ഇപ്പോഴിതാ, ഗായകരായ റിമി ടോമി, വിജയ് യേശുദാസ്, നടന്‍ ലാല്‍ തുടങ്ങിയവര്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ഇവര്‍ പിന്മാറണമെന്നും, റിമി ടോമി, വിജയ് യേശുദാസ് […]

1 min read

അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് […]

1 min read

“മമ്മൂട്ടിയേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല” : ഗണേഷ് കുമാർ എംഎൽഎ പൊതുവേദിയിൽ

മലയാള ചലച്ചിത്രനടന്‍, ടി വി സീരിയല്‍ അഭിനേതാവ് എന്നിതിലുപരി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന താരമാണ് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ ഇപ്പോള്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. കൂടി ആണ്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്. 1985-ല്‍ കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയില്‍ നായകനായാണ് ഗണേഷ് കുമാര്‍ സിനിമാപ്രവേശനം നടത്തിയത്. മോഹന്‍ലാല്‍ നായകനായ ‘ചെപ്പ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ […]