25 Dec, 2024
1 min read

”അച്ഛൻ ​ഗേ ആണല്ലേയെന്ന് മകൻ ചോദിച്ചു, മമ്മൂക്ക ചെയ്തു പിന്നെ എനിക്ക് ചെയ്താലെന്താ?”; സുധി കോഴിക്കോട്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു പ്രമേയം ചർച്ച ചെയ്യുന്നൊരു സിനിമയ്ക്ക് ഇത്രയ്ക്കും സ്വീകാര്യത ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് അഭിനയമാണ് കാതലിൽ കാണാൻ കഴിഞ്ഞതെന്നും പലരും അഭിപ്രായപ്പെടുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജ്യോതികയാണ് നായിക. അതേസമയം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം സുധി കോഴിക്കോടാണ്. കാതലില്‍ സുധി അവതരിപ്പിച്ച തങ്കന്‍ പ്രേക്ഷകരുടെ ഉള്ള് തൊടുകയാണ്. ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് […]

1 min read

‘മുബി ​ഗോ’യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍ ദി കോർ; മലയാള സിനിമയ്ക്കിത് അപൂര്‍വ്വ നേട്ടം

പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. ഇതിൽ ജിയോ ബേബിയുടെ കാതൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഫിലിം ഓഫ് ദി വീക്ക് ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. […]

1 min read

‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവത്. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ […]

1 min read

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’ മാത്യു ദേവസിയായി മമ്മൂട്ടി ; പോസ്റ്റര്‍ വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പുതിയ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ആരാധകരെയും സിനിമാപ്രേമികളേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയും മമ്മൂട്ടിയുടെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഫ്ളക്സ് ബോര്‍ഡുകളുമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ടോര്‍ച്ചാണ് ചിഹ്നം. കോഴിക്കോട് ജില്ലയിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് മത്സരിക്കുന്നത്. എന്നാല്‍ സംഭവം ജിയോ ബേബി ചിത്രത്തിന്റെ പോസ്റ്ററുകളാണെന്ന് […]

1 min read

മമ്മൂട്ടി – ജിയോ ബേബി ചിത്രം ചിത്രീകരണം ഉടന്‍ ആരംഭിക്കും ; പുതിയ അപ്‌ഡേറ്റ്‌സ് പുറത്ത്

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ജിയോ ബേബി. ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. ജിയോ ബേബി അടുത്തതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് നായികയായെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വേഷം സംബന്ധിച്ച് അണിയറക്കാര്‍ ജ്യോതികയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ കരാര്‍ ഒപ്പിട്ടേക്കുമെന്നും […]

1 min read

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ; നായികയായെത്തുന്നത് തെന്നിന്ത്യന്‍ നടി ജ്യോതിക

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജ്യോതികയുമായി ബന്ധപ്പെട്ടെന്നും താരം ഡേറ്റ് നല്‍കിയെന്നുമാണ് സൂചന. മമ്മൂട്ടി തന്നെയാണ് ജ്യോതികയെ മലയാളത്തിലേക്ക് വിളിക്കാന്‍ മുന്‍കൈ എടുത്തതെന്നും വിവരമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ എത്തുന്നുവെന്ന […]

1 min read

“അടുത്ത ചിത്രം മമ്മുക്കയോടൊപ്പം, ടെൻഷനില്ല, ഉത്തരവാദിത്വം ഉണ്ട്” : സംവിധായകൻ ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ സംസ്ഥാന പുരസ്കാരം ലഭിച്ച സംവിധായകൻ ജിയോ ബേബിയുടെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം എന്ന് സംവിധായകൻ തന്നെ തീർച്ചപ്പെടുത്തിയിരിക്കുന്നു.നാളുകളായി നിലനിന്നിരുന്ന റൂമറിന് ഇതോടെ അന്ത്യമായിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി ഈ കാര്യം വ്യക്തമാക്കിയത്. തന്റെ രണ്ടു സുഹൃത്തുക്കൾ ചേർന്നാണ് സിനിമ എഴുതുന്നതും മമ്മുട്ടിക്ക് കഥ ഇഷ്ടമായെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുമെന്നും ജിയോ ബേബി പറയുന്നു. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അന്താരാഷ്ട്ര തലത്തിൽ […]