07 Jan, 2025
1 min read

തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം

പവൻ കല്യാൺ ചിത്രത്തിന്റെ റീ റിലീസിനിടെ ദുരന്തം. റീ റിലീസ് ആഘോഷത്തിനിടെ തിയേറ്ററിൽ തീയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകർ. 2012ൽ പുറത്തിറങ്ങിയ ‘ക്യാമറാമാൻ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകർ തിയേറ്ററിനുള്ളിൽ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാൻസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകർ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിൽ കേസ് എടുത്തോ എന്ന കാര്യത്തിൽ വിവരമില്ല. […]

1 min read

‘പടം കൊള്ളില്ലെങ്കിൽ പൊട്ടിച്ചു കയ്യിൽ കൊടുക്കണം.. അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങൾക്ക് പുള്ളി തല വെക്കാൻ മടിക്കും..’

തെലുങ്ക് സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സമ്മാനിച്ച വംശി പെഡപ്പിള്ളി സംവിധാനം ചെയ്ത ദളപതി വിജയ് സിനിമയാണ് വാരിസ്. സമ്മിശ്ര പ്രതികരണം നേടിയ ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ ഏവരെയും ഞെട്ടിക്കുന്നതാണ്. തമിഴ്നാട്ടിലും മറ്റുമായി ഈ സിനിമ ബോക്സ് ഓഫീസിൽ മുന്നിലെത്തി. വേൾഡ് വൈഡ് 250 കോടിയിലേറെ കളക്ഷനാണ് ഇതുവരെ നേടിയിരിക്കുന്നത്. വിജയ്യുടെ ആരാധക പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വലിയ നേട്ടം ഈ ഒരു സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് നിഗമനം. ആരാധകർ അഭിമാന പ്രശ്നം പോലെയാണ് ഈ […]

1 min read

‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]

1 min read

‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു

ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]

1 min read

“ഒരേ ഒരു രാജാവിന്റെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കും”: ഒരു മോഹൻലാൽ ആരാധകന്റെ ആത്മവിശ്വാസം

താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രധാന്യം എടുത്തുപറയേണ്ട ഒന്നാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ആരാധകരുടെ തൃപ്തിക്കുവേണ്ടിമാത്രം സിനിമകള്‍ ചെയ്യുന്ന താരങ്ങള്‍ ഇന്ന് ഒരപാടുണ്ട്. ആരാധിക്കുന്ന താരങ്ങള്‍ക്ക് വേണ്ടി വാദിക്കാനും അവരുടെ സന്തോഷത്തിനും സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കാനും പുതുതായി ഇറങ്ങുന്ന ചിത്രങ്ങളുടെ റിലീസ് ഗംഭീര ആഘോഷമാക്കാനും ഈ ആരാധകര്‍ മുന്നില്‍ തന്നെയുണ്ടാകും. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം ആരാധകരുടെ പിന്തുണ അത്രയും മികച്ചത് ആണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് […]