06 Feb, 2025
1 min read

“ഇന്ന് നി…… നാളെ എന്റെ മകൾ” നടൻ ജയറാമിന്റെ പ്രതികരണം ഇങ്ങനെ…

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരമർദ്ദ.നങ്ങൾക്ക് ഇരയാകുകയും ഒടുവിൽ ആത്മ.ഹത്യ ചെയ്യുകയും ചെയ്ത വിസ്മയയുടെ ജീവിതാവസ്ഥ കേരള സമൂഹം ഒന്നടങ്കം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയാണിപ്പോൾ. മുഖ്യധാരയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു ചർച്ചാവിഷയമായി വിസ്മയയുടെ വിയോഗം മാറിരിക്കുമ്പോൾ വിവാഹമെന്ന സാമ്പ്രദായികമായ സങ്കല്പത്തെയും അതിന്റെ ഭാഗമായി നിലനിൽക്കുന്ന സ്ത്രീധനം എന്ന ദുഷിച്ച വ്യവസ്ഥയേയും സമൂഹത്തിൽ മിക്കവരും വളരെ രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. ഇതിനോടകം നിരവധി പ്രമുഖരാണ് ഈ വിഷയത്തിൽ തങ്ങളുടെ അമർഷവും വേദനയും പങ്കു വച്ചിട്ടുള്ളത്. ഇപ്പോഴിതാ ജനപ്രിയ നടൻ […]

1 min read

‘വിജയ് ഒരു മോശം നടനാണോ..?? വിജയ് വിരോധികളും വിജയ്നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക’ നിഖിൽ വാസു എഴുതുന്നു

കേരളത്തിൽ യുവാക്കൾക്കിടയിൽ സിനിമാപ്രേമികൾക്ക് ഇടയിലും വളരെ വലിയ സ്വാധീനം ചെലുത്തുന്ന തമിഴ് നടനാണ് വിജയ്. ഇപ്പോഴിതാ അദ്ദേഹം നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയ് ആരാധകനായ നിഖിൽ വാസു ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഗ്രൂപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വളരെ നീണ്ട പോസ്റ്റാണ്. വിജയ് വിരോധികളും വിജയ് നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക കോളിവുഡിൽ ഈ തലമുറയിലെ ഏറ്റവും വലിയ താരം, ഏറ്റവും മികച്ച എന്റെർറ്റൈനെർ. […]

1 min read

”ഇനിയും ‘ഉത്രജമാരും വിസ്മയമാരും’ ഉണ്ടായേക്കാം, മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്… ഒത്തുപോകാൻ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം” വൈറലായ കുറിപ്പ് വായിക്കാം

കേരളസമൂഹത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭർത്താവിന്റെ പീഡ.നത്തിന് ഇ.രയായ പെൺകുട്ടിയുടെ ജീവിതകഥ പുറത്തുവന്നിരിക്കുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ വർധിച്ചുവരികയാണ്. ഇപ്പോഴിതാ ഹരി നാരായണൻ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. പുരുഷാധിപത്യത്തെ എതിരായി സ്ത്രീകളുടെ ജീവിതത്തെ മാറ്റേണ്ടതുണ്ട് എന്ന സന്ദേശം നൽകികൊണ്ടുള്ള വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; “കഴിഞ്ഞ വർഷം ഉത്രജ, ഇന്ന് വിസ്മയ. മറ്റ് വ്യത്യാസങ്ങൾ ഒന്നുമില്ലാത്ത സമാന സംഭവങ്ങൾ. “സ്ത്രീ-ധന” പീ.ഡനം..! ഇന്ന് രാവിലെയാണ് വിസ്മയ എന്ന […]

1 min read

‘മോഹൻലാലിനെ നായകനാക്കി ഒരു ഉഗ്രൻ ആക്ഷൻ ഫിലിം ചെയ്യും’ സംവിധായകൻ ലാൽ ജോസ് പറയുന്നു

ഹിറ്റ് സംവിധായകരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് മലയാളത്തിൽ ലാൽജോസ് എന്ന സംവിധായകന്റെ സ്ഥാനം. ദീർഘകാലം സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ലാൽ ജോസ് മമ്മൂട്ടിയെ നായകനാക്കി 1998-ൽ ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രം ഒരുക്കി കൊണ്ടാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്നിങ്ങോട്ട് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യാൻ സാധിച്ചിട്ടുള്ള ലാൽ ജോസിന് ഒരു ഹിറ്റ് മേക്കർ പദവി മലയാളി പ്രേക്ഷകർ ചാർത്തി കൊടുത്തിട്ടുണ്ട്. ആദ്യ ചിത്രം തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ലാൽ […]

1 min read

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമഭേദഗതി; കരട് ബില്ലിനെതിരെ മലയാള ചലച്ചിത്ര പ്രവർത്തകർ

കേന്ദ്ര സർക്കാരിന്റെ പല നിയമനടപടികൾക്ക് എതിരെയും പരിഷ്കരണങ്ങൾക്ക് എതിരെയും മലയാളസിനിമ ലോകത്തുനിന്നും എല്ലായിപ്പോഴും ശക്തമായ എതിർപ്പുകൾ ആണ് ഉയർന്ന കേൾക്കാറുള്ളത്. പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ ചില നടപടികൾക്കെതിരെ മലയാള സിനിമാ ലോകം ഒന്നടങ്കവും ചലച്ചിത്രപ്രവർത്തകർ ഒറ്റ തിരിഞ്ഞും ശക്തമായ പ്രതികരണങ്ങൾ നാളിതുവരെയായി നടത്തിയിട്ടുണ്ട്. അവയിൽ മിക്കവയും ദേശീയതലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമ പരിഷ്കരണത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സിനിമാലോകത്തുനിന്നും ഉയരുന്നത്.കേന്ദ്ര സർക്കാരിന്റെ സിനിമാറ്റോഗ്രാഫ് നിയമഭേദഗതിയുടെ കരട് ബില്ലിനെതിരെ […]

1 min read

“ദി ബ്രണ്ണൻ, ഒരു നാട് മുഴുവൻ ഒരു മഹാമാരിക്കും തുടർന്നുണ്ടായ ലോക്ഡൗണിനും മുന്നിൽ നടുവൊടിഞ്ഞ് നിൽക്കുന്ന നേരത്ത്…” കെ.എ നസീർ എഴുതുന്നു

മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് കെ.സുധാകരനും തമ്മിൽ ബ്രണ്ടൻ കോളേജിലെ പഠനകാലത്ത് ഉണ്ടായ സംഭവവികാസങ്ങളെ ചൊല്ലി പരസ്പരമുള്ള വാക്പോര് തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിൽ നിന്നും ഇരുവരുടേയും വാദപ്രതിവാദങ്ങൾക്ക് പിന്തുണ കുറഞ്ഞുവരുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. ഇരുവരുടെയും അനാവശ്യമായ പരാമർശങ്ങൾക്ക് എതിരായി നിരവധി ട്രോളുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം സജീവമായി കഴിഞ്ഞു. അത്തരത്തിൽ കെ.എ നസീർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ദി […]

1 min read

മമ്മൂട്ടിയുടെ ആഹ്വാനം വൻവിജയത്തിലേക്ക്: പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഫോണുകളുമായി രംഗത്ത്

“സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. Team Care and Share International Foundation”- കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണിത്. ചാരിറ്റി പ്രവർത്തനത്തിനായുള്ള മമ്മൂട്ടിയുടെ ആഹ്വാനം വലിയ വിജയത്തിലേക്ക് ആണ് എത്തിച്ചേരുന്നത്. […]

1 min read

‘ജഗമേ തന്തിരം’ നിരാശപ്പെടുത്തി..?? പോസിറ്റീവ്-നെഗറ്റീവ് റിവ്യൂകൾ ഇങ്ങനെ…

വലിയ വിമർശനങ്ങൾ നേരിട്ട് കൊണ്ടും ചെറിയതോതിലുള്ള പിന്തുണ ലഭിച്ചു കൊണ്ടുമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’ നെറ്ഫ്ലിക്സിൽ സ്ട്രീമിംഗ് തുടരുന്നത്. ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങളും നല്ല അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ് ഇപ്പോൾ. അത്തരത്തിൽ ശ്രദ്ധേയമായ ചില കുറിപ്പുകൾ ഇങ്ങനെ:, “കാർത്തിക് സുബ്ബരാജ് സംവിധാനത്തിൽ ധനുഷ്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, കലൈയരസൻ, ജെയിംസ് കോസ്മോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നെറ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് ജഗമേ തന്തിരം.അന്നൗൻസ് ചെയ്തത് മുതൽ ട്രെയിലർ ഇറങ്ങുമ്പോഴും വലിയ പ്രതീക്ഷകൾ […]

1 min read

ആർട്ട്‌ സിനിമകളുടെ ലിസ്റ്റിൽ ആദ്യമായി മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്ത ആദ്യ മലയാളം കോമേഴ്‌ഷ്യൽ സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം !! കുറുപ്പ് വായിക്കാം

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധി മൂലം റിലീസ് പലകുറി മുടങ്ങിപ്പോയ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും എന്ന സംവിധായകൻ പ്രിയദർശൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും മറ്റ് സഹപ്രവർത്തകരും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി വലിയ തോതിലുള്ള പിന്തുണയാണ് മരക്കാറിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പുകഴ്ത്തിക്കൊണ്ടുള്ള നിരവധി കുറിപ്പുകളും ഏറെ ആഘോഷിക്കപ്പെടാറുമുണ്ട്. […]

1 min read

‘മമ്മുക്ക ഹീറോ,കൂടെ പൃഥ്വിരാജ്, ബിജു മേനോന്‍,ടൊവിനോ, ആസിഫ് അലി… എന്നിവര്‍ ഉണ്ടാകും’ സച്ചിയുടെ സ്വപ്ന സിനിമ നിർമ്മാതാവ് എൻ.എം ബാദുഷ പറയുന്നു

തിരക്കഥാകൃത്തും സംവിധായകനും ആയ സച്ചി എന്ന വിളിപ്പേരുള്ള കെ.ആർ സച്ചിദാനന്ദൻ വിടപറഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം ബാദുഷ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “മലയാളത്തിനു പറഞ്ഞുകൊടുക്കാന്‍ ഒരുപാട് കഥകളും തിരക്കഥയും ബാക്കിയാക്കി സച്ചിയേട്ടന്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ഒരിക്കലും വിശ്വസിക്കാനാവാത്ത ദുരന്തമാണ് സച്ചിയേട്ടന്റെ മര.ണത്തിലൂടെ ഉണ്ടായത്. ഒരു മര.ണവും എന്നെ ഇത്രയധികം ഉലച്ചിട്ടില്ല. ജീവിതത്തോട് […]