‘ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത് മൂന്നാം സ്റ്റേജില്‍! ആഹാരത്തിലും, ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് വന്നെങ്കില്‍ ക്യാന്‍സര്‍ ആര്‍ക്കും വാരം,! സുധീര്‍ പറയുന്നു

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് സുധീര്‍. കൊച്ചിരാജാവ് എന്ന സിനിമയിലെ ആ പ്രധാന വില്ലനെ ആരും തന്നെ അത്ര പെട്ടെന്ന് മറക്കില്ല. എന്നാല്‍ കുറച്ച് കാലമായി താരം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ക്യാന്‍സര്‍ ബാധിച്ച്…

Read more