22 Dec, 2024
1 min read

സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഷാഹി കബീറിൻ്റെ പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ഫസ്റ്റ്ലുക്ക് പുറത്ത്.

സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി നായാട്ടിനു ശേഷം ഷാഹി കബീറും ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്നതും, കപ്പേളക്ക് ശേഷം വിഷ്ണു വേണു നിർമാണ രംഗത്തേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4k എച്ച് ഡി ആറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൗബിൻ ഷാഹിറിന് പുറമേ ജൂഡ് ആൻറണി ജോസഫ്, സുധി കോപ്പ എന്നിവരടങ്ങിയ മലയാളത്തിലെ മികച്ച താരനിര തന്നെ സിനിമയിലുണ്ട്. മികച്ച പ്രേക്ഷക […]

1 min read

കമിതാക്കളായി ലിജോ മോളും ഡിനോയിയും! ; “വിശുദ്ധ മെജോ” യിലെ പ്രണയഗാനം “കലപില കാര്യം പറയണ കണ്ണ്”ഹിറ്റ്‌ ചാർട്ടിൽ

തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആൻറണി സംവിധാനം ചെയ്യുന്ന സിനിമയാണ് “വിശുദ്ധ മെജോ”. ചിത്രത്തിലെ നായികയായി എത്തുന്നത് ലിജോമോളാണ്. ഇപ്പോഴിതാ വിശുദ്ധ മെജോയുടെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയിൽ നായക കഥാപാത്രം അവതരിപ്പിക്കുന്ന ഡിനോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണയ കഥയെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ് “വിശുദ്ധ മെജോ”. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായി തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ നായകനായ മാത്യു തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബൈജു എഴുപുന്നയും ചിത്രത്തിൽ […]

1 min read

റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാന്‍ ദുല്‍ഖറിന്റെ വമ്പന്‍ റിലീസുകള്‍! ; ആകാംഷയോടെ ആരാധകര്‍

മലയാളത്തിലെ യുവ താരമാണ് ദുല്‍ഖുര്‍ സല്‍മാന്‍. അതിലുപരി മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയാണ് ദുല്‍ഖര്‍. മമ്മൂട്ടിയോടുള്ള സ്‌നേഹം തന്നെയാണ് മമ്മൂട്ടിയുടെ മകനും ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ ഇക്ക എന്നും ദുല്‍ഖറിനെ കുഞ്ഞിക്ക എന്നുമാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം. പിന്നീട് രൂപേഷ് പീതാംബരന്‍ സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് […]

1 min read

മേജർ രവിയുമായി കൂടിക്കാഴ്ച; മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ?

മെഗാസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ട്വെൽത്ത് മാൻ.

1 min read

വീണ്ടും വരുന്നു ‘സുല്‍ത്താന്‍’! ‘ചന്ത 2’ സ്ഥിരീകരിച്ച് നടൻ ബാബു ആന്റണി ; പ്രതാപകാലത്തിലേക്ക്

ഒരു കാലത്ത് ആക്ഷന്‍ സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ താരമാണ് ബാബു ആന്റണി. നായകനായും സഹനടനായുമൊക്ക മലയാള ചിത്രത്തില്‍ തിളങ്ങിയ താരം ആരാധകരുടെ ആവേശമായിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകളും തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയവയാണ്. അതില്‍ പ്രധാന ചിത്രം ചന്തയാണ്. ആ സിനിമയിലൂടെ സുല്‍ത്താന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായിട്ടാണ് ബാബു ആന്റണി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ചന്തയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുല്‍ത്താന്‍ തിരിച്ചുവരുന്നതായും ചന്ത എന്ന […]

1 min read

ബോക്സ് ഓഫീസ് കളക്ഷൻ തകർത്തു തരിപ്പണമാക്കാൻ വരിവരിയായി മോഹൻലാൽ ചിത്രങ്ങൾ വരാൻ പോകുന്നു

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. മോഹൻലാലിൻറെ പകർന്നാട്ടം എന്നും പ്രേക്ഷകനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്ന് തന്നെയാണ്. താരങ്ങളടക്കം പലപ്പോഴും മോഹൻലാലിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താര രാജാവിൻറെ വിശേഷങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുന്നത്. മോഹൻലാൽ അഭിനയിച്ച പ്രേക്ഷകരുടെ മുന്നിൽ എത്തിയ ആദ്യത്തെ ചിത്രം 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽവിരിഞ്ഞപൂക്കൾ ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ 20 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം. […]

1 min read

ഇവരില്‍ ആര് കീഴടക്കും? ആര് കീഴടങ്ങും? ബോക്സ്‌ ഓഫീസ് അങ്കത്തിനൊരുങ്ങി ‘സിബിഐ 5 ദ ബ്രെയിൻ’ഉം ‘ജനഗണമന’യും

ഏപ്രില്‍, അവസാനം മെയ് ആദ്യം നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍, പ്രിഥ്വിരാജ് ചിത്രമായ ജന ഗണ മന, വിജയ് സേതുപതി ചിത്രമായ കാതുവാക്കിലെ രണ്ടു കാതല്‍, പിന്നാലെ ജയറാം നായകനായ സത്യന്‍ അന്തിക്കാട് ചിത്രം മകളും, നിഖില വിമലിന്റെ ജോ&ജോയും തിയേറ്ററുകളില്‍ എത്തുന്നുണ്ട്. എന്നാല്‍, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍. 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച […]

1 min read

‘എമ്പൂരാൻ കഴിഞ്ഞാൽ അടുത്ത സിനിമ മമ്മൂക്കയ്ക്കൊപ്പം’ എന്ന് തുറന്നുപറഞ്ഞ് മുരളി ഗോപി

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മുരളി ഗോപി. 1955 – ൽ ഇന്ത്യൻ എക്സ്പ്രസിൽ മാധ്യമപ്രവർത്തകനായി ജോലി ആരംഭിച്ച മുരളി ഗോപി പിന്നീട് ദി ഹിന്ദുവിലും പ്രവർത്തിച്ചു. പ്രശസ്ത നടൻ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി 2004 – ലാണ് സിനിമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അദ്ദേഹമായിരുന്നു. കഥയും മുരളിയുടേത് തന്നെയായിരുന്നു. ചിത്രത്തിൽ കാള ഭാസ്കരൻ എന്ന […]

1 min read

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റ്’ ബാൻ ചെയ്തു!! ; വിജയ് ആരാധകർ ഞെട്ടലിൽ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന് ട്രെയ്‌ലര്‍ ഇതിനോടകം തന്നെ തരംഗം തീര്‍ത്തുകഴിഞ്ഞു. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആണ് വിജയ് ചെയ്യുന്ന കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയും സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഏപ്രില്‍ 13ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. […]

1 min read

‘പുഷ്പ രണ്ടാം ഭാഗത്തിൽ വില്ലൻ ഫഹദിൻ്റെ വിളയാട്ടം കാണാം!?’ ; രണ്ടാം ഭാഗം ഷൂട്ടിംങ്ങ് തുടങ്ങുന്നു

ഇന്ത്യയിൽ ഒന്നാകെ വലിയ രീതിയിൽ വിജയം നേടിയ സിനിമയാണ് ‘പുഷ്പ.’ സിനിമയുമായി ബന്ധപ്പെട്ട ഒരു പുതിയ വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുക. 2023 പകുതിയിലായിരിക്കും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട വിവരം. സുകുമാർ സ്ക്രിപ്റ്റ് വാ യിക്കുകയാണെന്നും, ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങൾ ആദ്യം തന്നെ ചിത്രീകരിക്കുമെന്നും, പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് പുറത്തു വരുന്ന ഏറ്റവും […]