07 Dec, 2024
1 min read

‘മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; മേജര്‍ രവി

മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി […]

1 min read

മേജര്‍ രവി ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ ഉണ്ണിമുകുന്ദനും, സുരേഷ് ഗോപിയും മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയകളിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയാകുന്ന ഏറ്റവും പുതിയ വാര്‍ത്തകളാണിത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡറിന് ശേഷം മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഗ് ബജറ്റില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും സിനിമ ഒരുങ്ങുക എന്നും വാര്‍ത്തകളില്‍ ഉണ്ട്. ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മേജര്‍ രവി […]

1 min read

‘ഉണ്ണി മുകുന്ദന്റെ സ്‌ക്രീന്‍ പ്രെസന്‍സാണ് ‘മാളികപ്പുറം’ ചിത്രത്തിന്റെ ആത്മാവ്; മേജര്‍ രവി

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ചെന്നൈ വെച്ച് കഴിഞ്ഞ ദിവസം മാളികപ്പുറം എന്ന സിനിമ കണ്ടുവെന്നും, ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ മതത്തിന്റെയോ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയോ അവഹേളിക്കുകയോ ചെയ്യാതെ ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാല്‍ നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകും മാളികപ്പുറം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറയുന്നു.   മേജര്‍ രവിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ഞാന്‍ ഇന്നലെ ചെന്നൈ വെച്ച് മാളികപ്പുറം എന്ന സിനിമ […]

1 min read

ബോക്സ് ഓഫീസ് കത്തിക്കാൻ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു!

മലയാള സിനിമയുടെ നടന വിസ്മയം ആണ് മോഹൻലാൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് താരം കീഴടക്കിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും താരം ഒട്ടനവധി നിരവധി തവണയാണ് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ളത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പൂർണ്ണതയിലെത്തിക്കാൻ കഴിവുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് മോഹൻലാൽ. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജിത്തുജോസഫ് സംവിധാനം ചെയ്ത ട്വെൽത്ത് മാൻ. വളരെ മികച്ച ജനപ്രീതിയും പ്രേക്ഷക പിന്തുണയും ചിത്രത്തിനു […]

1 min read

മേജർ രവിയുമായി കൂടിക്കാഴ്ച; മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ?

മെഗാസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ട്വെൽത്ത് മാൻ.

1 min read

‘കശ്മീർ ഭീകരരുടെ ഭീഷണിയിലും പതറാതെ ധീരനായി നിന്ന് മോഹൻലാൽ’ ; അനുഭവം പങ്കുവെച്ച് മേജര്‍രവി

സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലൂടെയാണ് മേജര്‍ രവി സിനിമയിലേക്ക് അടുക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍, രാജ്കുമാര്‍ സന്തോഷി, കമലഹാസന്‍, മണിരത്‌നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. […]

1 min read

‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്’; മേജർ രവിക്ക് പറയാനുള്ളത്

ഇന്ത്യന്‍ ആര്‍മി ഓഫീസറായി റിട്ടയേര്‍ഡ് ആയതിന് ശേഷം മലയാള സിനിമാ ലോകത്തേക്ക് സംവിധായകനായാണ് മേജര്‍ രവി എത്തുന്നത്. പിന്നീട് അഭിനേതാവായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ ‘മേഘം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ‘കീര്‍ത്തിചക്ര’ എന്ന സിനിമ സംവിധാനം ചെയ്തു. സൈനിക പശ്ചാത്തലത്തില്‍ […]