12 Sep, 2024
1 min read

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റ്’ ബാൻ ചെയ്തു!! ; വിജയ് ആരാധകർ ഞെട്ടലിൽ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന് ട്രെയ്‌ലര്‍ ഇതിനോടകം തന്നെ തരംഗം തീര്‍ത്തുകഴിഞ്ഞു. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആണ് വിജയ് ചെയ്യുന്ന കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയും സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഏപ്രില്‍ 13ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. […]