16 Jun, 2024
1 min read

റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”

തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്  തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂ​ഹമാദ്ധ്യമങ്ങളിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ​ഗാനം സോഷ്യൽ […]

1 min read

സങ്കടങ്ങൾക്ക് പകരമായി അദ്ദേഹം പറഞ്ഞത് പിരിയാം എന്നാണ് : ഒടുവിൽ ആ തീരുമാനം എടുത്തു – തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക ആദിമായി പാടിയ സിനിമ പിന്നണിഗാനം. ആദ്യഗാനത്തിലൂടെ തന്നെ അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിനൊപ്പം തന്നെ തമിഴിലും വിജയലക്ഷ്മി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇടയിൽ വിവാഹിതയായ അവർ അധികം വൈകാതെ തന്നെ വിവാഹ മോചനവും നേടി.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒക്കെ തുറന്നു […]

1 min read

ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!

ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോ​ഗ്യതയുള്ള നടനാണ് മോഹ​ൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ​ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് […]

1 min read

പുലയ സമുദായക്കാരുടെ പാട്ട് സവർണ ക്രിസ്ത്യൻ പാട്ടായി കടുവയിൽ അവതരിപ്പിച്ചു; കടുവയിലെ പാലാ പള്ളി പാട്ടിനെതിരെ രൂക്ഷമായ വിമർശനം

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കടുവ. സിനിമയുടെ പേര് റിലീസ് ചെയ്തതിനു ശേഷം നിരവധി വിവാദങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ ചിത്രത്തിലെ ഗാനത്തെ കുറിച്ചുള്ള ചില വിവാദ പരാമർശങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിലെ “പാലപ്പള്ളി” എന്ന ഗാനം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. പാട്ടിലെ പല രംഗങ്ങളും കോർത്തിണക്കിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ അതുല്‍ […]

1 min read

ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്

‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]

1 min read

“ഏദനിൻ മധുനിറയും..” ; ഹിറ്റ്‌ചാർട്ടിലേയ്ക്ക് വരയനിലെ തകർപ്പൻ റൊമാന്റിക് ഗാനം

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ‘ഏദനിന്‍ മധുനിറയും’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. സനാ മൊയ്തൂട്ടി ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റില്‍ സോങ്ങ് പുറത്തിറങ്ങിയിരുന്നു. സായി ഭദ്രയാണ് ആ തകര്‍പ്പന്‍ ഗാനം ആലപിച്ചിരുന്നത്. ബികെ ഹരിനാരായണന്റെ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സാണ് […]

1 min read

കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം ! ‘വരയന്‍’ ലെ തകര്‍പ്പന്‍ പാട്ട് പുറത്തിറങ്ങി

മലയാള സിനിമയിലെ യുവ നടനാണ് സിജു വിത്സന്‍. പ്രേമം, ആദി, ഹാപ്പി വെഡിങ്ങ് തുടങ്ങി ഏകദേശം ഇരുപത്തി രണ്ടോളം ചിത്രത്തില്‍ അഭിനയിച്ചു. ഹാപ്പി വെഡിങ്ങ് എന്ന സിനിമ ചെയ്തതോടെ സിജുവിന് ആരാധകര്‍ കൂടി. ഇപ്പോഴിതാ സിജുവിന്റെ പുതിയ ചിത്രം ‘വരയന്‍’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. സിജു വിത്സന്‍ നായകനായി എത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റില്‍ സോങ്ങാണ് പുറത്തിറങ്ങിയത്. സായി ഭദ്രയാണ് ഈ തകര്‍പ്പന്‍ ഗാനം ആലപിച്ചിരിക്കുന്നത്. […]

1 min read

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ഓര്‍മ്മയായി

ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ പേര് ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരു സ്വീകരിച്ച് ലത എന്നാക്കി. പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, […]