25 Feb, 2025
1 min read

വളരെ നല്ല മനുഷ്യനാണ് മമ്മൂട്ടി,പക്ഷേ അന്ന് ഭദ്രനെ ചീത്ത വിളിച്ചു ഒടുവിൽ ഫയർഫോഴ്സ് വന്നാണ് പ്രശ്നം പരിഹരിച്ചത്

ഭദ്രൻ സ്വതന്ത്ര സംവിധായകനായി 1982ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന ചിത്രം. മലയാള ചലച്ചിത്രത്തിലെ ഹിറ്റുകളുടെ മാസ്മരികത സൃഷ്ടിച്ച നിർമ്മാതാവാണ് ഗുഡ്നൈറ്റ് മോഹൻ. മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാൽ,മമ്മൂട്ടിയെ നായകനാക്കി നിരവധി ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കിലുക്കം ,മിന്നാരം, സ്ഫടികം, കാലാപാനി, തുടങ്ങിയ നിരവധി ചലച്ചിത്രത്തിലൂടെ ശ്രദ്ധേയമായ വ്യക്തി കൂടിയാണ്. മമ്മൂട്ടിയെ നായകനാക്കി ഭദ്രൻ ഒരുക്കിയ സയന്റ്ഫിക് ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. പാറൂ കബൈൻസിന്റെ ബാന്നറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത ഈ […]

1 min read

വൈറലായ മോഹൻലാലും അംബാസിഡർ കാറും, ചിത്രം; കാറിനു പിന്നിൽ വലിയൊരു കഥയുണ്ട്, സവിശേഷതകളെ കുറിച്ച് ഷൺ മുഖം പറയുന്നു

മോഹൻലാൽ എന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്. തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ വാഹനത്തിന്റെ ചിത്രം തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. 35 വർഷമായി മോഹൻലാലിന്റെ കൂടെ ഉള്ള വാഹനമാണ്. അംബാസഡർ കാറിന്റെ അടുത്തു നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടു ദിവസം മുന്നേ മോഹൻലാൽ പുറത്തുവിട്ടത്. ഇളം നീല നിറത്തിലുള്ള കെസിടി 4455 എന്ന നമ്പറുള്ളതായിരുന്നു കാർ. ഈ ചിത്രം സോഷ്യൽ […]

1 min read

“മോഹൻലാലിന്റെ അഭിനയസിദ്ധി ഞാൻ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു കാരണം… ” സത്യൻ അന്തിക്കാട് പറയുന്നു

പ്രേക്ഷകർ എന്നും നെഞ്ചിലേറ്റിയ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ട്. മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ഹിറ്റാക്കിയ സംവിധായാകാൻ കൂടിയാണ്. 1984 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അപ്പുണ്ണി’ പ്രശസ്ത സാഹിത്യകാരൻ വികെഎൻ തിരക്കഥയെഴുതിയ ഒരേയൊരു മലയാളചലച്ചിത്രം കൂടിയാണ്. മോഹൻലാൽ ചിത്രത്തിൽ പ്രതിനായക റോളിലാണ് അഭിനയം കാഴ്‌ചവെച്ചത്.’അപ്പുണ്ണി എന്ന സിനിമ ചെയുമ്പോൾ ആയിരുന്നു മോഹൻലാലിന്റെ അഭിനയ സിദ്ധി ഞാൻ തിരിച്ചറിയുന്നത്. ലാലിനോട് ഞാൻ പറഞ്ഞു മേനോൻ മാഷ് വളരെ വൃത്തിയുള്ള ഒരാളാണ്. വെള്ളേം […]

1 min read

300-ൽ പരം തീയേറ്ററുകളിൽ ‘അജഗജാന്തരം’ ഉടൻ റിലീസിന്; സെൻസർ ബോർഡ് നൽകിയത് U/A സർട്ടിഫിക്കറ്റ്

സിനിമ വ്യവസായം അതിന്റെ തീയേറ്റർ സാധ്യതകൾ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും സജീവമാകുമെന്ന് മന്ത്രി സജി ചെറിയാൻ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. ഇതോടെ മുഖ്യധാരാ റിലീസുകൾ ഓരോന്നായി പ്രഖ്യാപിക്കപ്പെട്ടു വരികയാണ്. കൂടുതൽ സിനിമാപ്രേമികൾക്ക് ഏറെ ആവേശം നൽകുന്ന റിലീസ് പ്രഖ്യാപനമാണ് ആന്റണി പെപ്പെ നായകനാകുന്ന ‘അജഗജാന്തരം’ എന്ന ചിത്രം. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഒഴുക്കിക്കൊണ്ട് മലയാളസിനിമയിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ച ടിനു പാപ്പച്ചൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന് സെൻസർ ബോർഡ് […]

1 min read

ദിലീപ്-ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒപ്പം ഉദയകൃഷ്ണയും അണിയറയിൽ ഒരുങ്ങുന്നത് മാസ്സ് എന്റർടൈൻമെന്റ്

വളരെ പ്രതീക്ഷയോടെ ആരാധകർ ഉറ്റുനോക്കുന്ന നിരവധി ദിലീപ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നാദിർഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും റാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വോയിസ്‌ ഓഫ് സത്യനാഥൻ’ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശഭരിതരാക്കി കൊണ്ട് ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ദിലീപ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന […]

1 min read

ഒടുവിൽ പൃഥ്വിരാജിന്റെ ആ തമാശ കാര്യമായി,പട്ടാളം വളഞ്ഞു;പ്രമുഖ നിർമാതാവ് വെളിപ്പെടുത്തുന്നു

2015 ൽ മേജർ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പിക്കറ്റ് 43’. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒപ്പിച്ച ഒരു തമാശ പിന്നീട് അത് കാര്യമായതിന്റെയും കഥയാണ് പങ്കുവെച്ചിരിക്കുന്നത്. പട്ടാള കഥ പറഞ്ഞ്പിക്കറ്റ് 43 യുടെ ചിത്രീകരണം കാശ്മീരിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു സംഭവം നടന്നത്. മാസ്റ്റർ ബീൻ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലായിരുന്നു ബാദുഷ ഇതേക്കുറിച്ച് പറഞ്ഞത്.ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു […]

1 min read

ജയറാമിന് വെച്ചിരുന്ന പല റോളുകളും ദിലീപ് കൊണ്ടു പോയോ..?? ജയറാമിന്റെ മറുപടി ഇങ്ങനെ

മലയാള സിനിമയിൽ ടൈമിങ്ങിനു ചിരിപ്പിക്കുന്ന എത്ര നടന്മാർ ഉണ്ട്, അത്തരം നടന്മാരിൽ ജയറാം,ദിലീപ് കൂട്ടുകെട്ട് കാണാൻ സാധിക്കും. മിമിക്രിയിലൂടെ സിനിമയിൽ എത്തിയവരാണ് ഇരുവരും. പിന്നീടങ്ങോട്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറി ജയറാം.എന്നാലും ചില ജയറാം ചിത്രങ്ങൾ പരാജയപെട്ടിരുന്നു. ജയറാം ആരാധകർ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. ആ സമയത്തായിരുന്നു ജയറാം വേണ്ടന്നു വെച്ച സിനിമയിൽ ചരിത്ര വിജയം നേടികൊണ്ട് ദിലീപ് ആ ചിത്രത്തിൽ അഭിനയിച്ചത്. മിമിക്രി ലോകത്തുനിന്നും തന്നെ സിനിമയിലെത്തിച്ചത് ജയറാം ആണെന്ന് ദിലീപു തന്നെ മുന്നേ പറഞ്ഞിട്ടുണ്ട്. […]

1 min read

“ബിലാൽ ഒരു സൂഫി സന്യാസിയായി മാറി എന്ന് ആരും വിചാരിക്കേണ്ട, ഇപ്പുറത്തെ വിവരദോഷികളെ തൃപ്തിപ്പെടുത്തുന്നതാണ് താല്പര്യം ബുദ്ധിജീവികളെയല്ല” അമൽ നീരദ് പറയുന്നു

അമൽ നീരദ് എന്ന പേര് കേൾക്കുമ്പോൾക്കുമ്പോൾ തന്നെ ശരാശരി സിനിമ പ്രേമിയുടെ മനസ്സിൽ തെളിയുന്ന ചിത്രം ബിഗ് ബി ആയിരിക്കും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് 2007ൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ട് ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആരാധകർ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തെക്കുറിച്ച് അമൽ നീരദ് നാളുകൾക്കു മുൻപു നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. […]

1 min read

നീണ്ട ഇടവേളക്കു ശേഷം ഭാവന തിരിച്ചെത്തുന്നു

2002 പുറത്തിറങ്ങിയ ചിത്രമായ ‘നമ്മൾ’എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തെക്ക് തുടക്കം കുറിക്കുന്നത്. ‘പരിമളം’എന്ന കഥാപാത്രത്തിലൂടെ സുപരിചിതമായ നടി മലയാളത്തിൽ ക്രോണിക് ബാച്ചിലർ, തിളക്കം, സി ഐ ഡി മൂസ, സ്വപ്നക്കൂട്, ചാന്തുപൊട്ട് ,ബസ്കണ്ടക്ടർ, ഹാപ്പി ഹസ്ബൻഡ്, ഹണിബീ, തുടങ്ങി എൻപതിൽ കൂടുതൽ സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്, തെലുങ്ക് ,ഭാഷകളിലും നിരവധി ചലച്ചിത്രത്തിലൂടെ അഭിനയം കാഴ്ച വയ്ക്കാൻ നടിക്കു സാധിച്ചിട്ടുണ്ട്. 2013 ഭാവനയെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ച ‘ഭജരംഗി എന്ന കന്നട ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഭജരംഗി […]

1 min read

‘കുടിക്കാത്ത മമ്മൂട്ടിയുടെ പേരിൽ കുപ്പി വാങ്ങി കൂട്ടി, വർഷങ്ങൾക്കുമുമ്പുള്ള ചതി’ വെളിപ്പെടുത്തലുമായി മുകേഷ്

കഴിഞ്ഞ ദിവസമാണ് നടൻ മുകേഷ് തന്റെ ‘മുകേഷ് സ്പീക്കിംഗ്’ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മുകേഷിന്റെ യൂട്യൂബ് ചാനലിനെ പരിചയപ്പെടുത്തുകയും ചെയ്തു. മമ്മൂട്ടിയുമായുള്ള ഒരു സംഭവത്തെ കുറിച്ചാണ് മുകേഷ് തന്നെ ആദ്യ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. രസകരമായ മുകേഷിന്റെ വെളിപ്പെടുത്തിയാൽ ഇതിനോടകം ആരാധകരും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. മുകേഷിന്റെ വാക്കുകളിങ്ങനെ; “സൈന്യം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാമ്പുകളിലാണ് ഷൂട്ടിംഗ്. എല്ലായിടത്തും വളരെ […]