20 Sep, 2024
1 min read

‘മമ്മൂട്ടി അഭിനയിച്ച് ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗവും സാധുക്കൾക്ക് വേണ്ടി ചെലവഴിക്കും…ഞാൻ സ്വർഗ്ഗത്തിൽ പോയില്ലെങ്കിലും മമ്മൂട്ടി പോകും ‘ അന്തരിച്ച മെത്രാപോലീത്തയുടെ വൈറലായ വാക്കുകൾ

മലങ്കര മാർത്തോമ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ മോഹൻലാൽ മമ്മൂട്ടി അടക്കം സിനിമാ മേഖലയിലുള്ള നിരവധി ആളുകൾ അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൈരളി ടിവി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ സ്വതസിദ്ധ ശൈലിയിൽ അദ്ദേഹം മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോൾ സദസ്സിൽ പലകുറി ചിരി മുഴങ്ങി. വൈറലായ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; […]

1 min read

‘കങ്കണയ്ക്ക് അങ്ങനെ സംഭവിച്ചതിൽ സന്തോഷമുണ്ട്, പക്ഷേ ഈ അവസ്ഥ നമുക്കും വരാം’ റിമ കല്ലിങ്കൽ പ്രതികരിക്കുന്നു

ബോളിവുഡ് താരം കങ്കണയുടെ ട്വിറ്റെർ അക്കൗണ്ട് സസ്പെൻസ് ചെയ്തതിനെ കുറിച്ച് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് നടി റിമ കല്ലിങ്കിൽ മുന്നോട്ട് വന്നു. ഒരു ഫാൻ ചാറ്റിങ്ങിനു ഇടയിൽ ആണ് ഈ വിഷയത്തിൽ റിമ കല്ലിങ്കൽ തന്റെ നിലപാട് വ്യക്തമാക്കിയത്. “കങ്കണ റനൗട്ട് ആയതിൽ സന്തോഷമുണ്ട്. പക്ഷേ ഇത്തരത്തിലുള്ള എതിർപ്പുകൾ നമ്മൾക്കു എതിരെയും വരാം. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സാമൂഹ്യ മാധ്യമങ്ങൾ ബാൻ […]

1 min read

ഒമർ ലുലുവിന്റെ അഭിപ്രായം തെറ്റ് !! കിടിലൻ മറുപടിയുമായി അൽഫോൺസ് പുത്രൻ !! കൈയടിച്ച് സോഷ്യൽ മീഡിയ

“No Fan Fight An Open Discussion രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?” സംവിധായകനോ മറ്റൊരു കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണിത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ ഫേസ്ബുക്ക് പോസ്റ്റിന് മലയാളത്തിന്റെ […]

1 min read

വാപ്പിച്ചിക്കും ഉമ്മിച്ചിക്കും വിവാഹ വാർഷികാശംസകൾ നേർന്നു മകൻ ദുൽഖർ സൽമാൻ

മെഗാസ്റ്റാർ മമ്മൂട്ടിക്കും പ്രിയപത്നി സുൽഫത്തിനും ഇന്ന് നാല്പത്തി രണ്ടാം വിവാഹ വാർഷിക ദിനമാണ്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു കൊണ്ട് മകൻ ദുൽഖർ സൽമാൻ ഇട്ട പോസ്റ്റ് വൈറലാകുന്നു. വളരെ പ്രണയം തുളുമ്പുന്ന മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ചിത്രം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചാണ് ദുൽഖർ സൽമാന്റെ പോസ്റ്റ്‌. 1979 വിവാഹം കഴിഞ്ഞ് മമ്മൂട്ടി-സുൽഫത്ത് മകൻ ദുൽഖർ സൽമാൻ മകൾ സുറുമി എന്നിങ്ങനെ രണ്ടു മക്കളാണ്. മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ച് പൊതുഇടങ്ങളിൽ അധികം സാന്നിധ്യമറിയിക്കാറില്ല. […]

1 min read

“ബംഗാളിൽ എന്താണ് നടക്കുന്നത്” മമതയ്ക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് നടി പാർവതി

രാഷ്ട്രീയപരമായി വ്യക്തമായ നിലപാടുകളുള്ള ഒരു നാടിയാണ് പാർവതി തിരുവോത്ത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചർച്ച ആയിട്ടുള്ള നിരവധി വിഷയങ്ങളിൽ സിനിമാ താരങ്ങൾക്കിടയിൽ നിന്നും കൂടുതൽ വിമർശങ്ങൾ ഉന്നയിച്ചിട്ടുള്ളത് ഒരുപക്ഷേ നടി പാർവതി ആയിരിക്കും. പ്രതികരിച്ചിട്ടുള്ളതും ഇവിടെ നിന്നാണ്. പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചിട്ടുള്ളതും കേരളത്തിൽ നിന്നാണ് എന്നാണ് എനിക്ക് പറയാനുള്ളത് കർഷക സമരവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പാർവതി വ്യക്തമാക്കിയതാണ്. കൊൽക്കത്ത നിയമസഭ വിജയത്തിന് പിന്നാലേ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന അക്ര.മണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്. മമത ബാനർജിയുടെയും, […]

1 min read

കോവിഡിൽ ആയിരങ്ങൾ ഇല്ലാതാകുന്നു: ‘പ്രധാനമന്ത്രി 13,450 കോടിയുടെ വസതി പണിയുന്ന തിരക്കിലാണ്’ വിമർശനവുമായി കോൺഗ്രസ്

രാജ്യത്ത് തുടരുന്ന അതിരൂക്ഷ കോവിഡ് വ്യാപനത്തിൽ നിരവധി ആളുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുമ്പോൾ കോടാനുകോടികൾ മുടക്കി കൊണ്ട് പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടെയുള്ള മന്ദിരങ്ങൾ നിർമ്മിക്കുന്നതിന് എതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ലോകവ്യാപകമായി ഇന്ത്യയുടെ ദുരന്ത അവസ്ഥ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ കോടികൾ ചെലവഴിച്ചു കൊണ്ടുള്ള നിർമ്മാണ പദ്ധതികൾക്കെതിരെ രൂക്ഷവിമർശനം ഉയരുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന പുതിയ വസതിയുടെ പണി 2022 ഡിസംബനുള്ളിൽ പൂർത്തിയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഏകദേശം 13,450 […]

1 min read

“പേനയും കടലാസുമെടുത്തു വെച്ച് മൂഡ്‌ തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല, ആവിശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും” മറുപടിയുമായി ദുൽഖർ സൽമാൻ

2012 ൽ ആയിരുന്നു മലയാള ചിത്രത്തിലേക്കുള്ള ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ചത്. നവാഗതനായ ശ്രീനാഥ്‌ രാജേന്ദ്രന്റെ ‘സെക്കന്റ്‌ ഷോ’ എന്ന ചിത്രത്തിലൂടെ ആണ് ചലചിത്ര രംഗത്തു ശ്രദ്ധിക്കപെടാൻ കാരണമായത്. പിന്നീട് വഴിത്തിരിവായി മാറിയ ഒരു ചിത്രമയിരുന്നു അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടൽ ‘ മികച്ച ജനപ്രിയ ചലചിത്രത്തിനുള്ള ദേശിയ ചലച്ചിത്ര അവാർഡ് ലഭിക്കുകയും ബോക്സോഫീസ് ഹിറ്റ്‌ ആവുകയും ചെയ്തു. ഫൈസി എന്ന കഥാപാത്രം അത്രയധികം ഇടം നേടിയിരുന്നു ആരതകർക്കിടയിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെട്ടിരിക്കുന്നത് […]

1 min read

‘സുരേഷ് ഗോപി സ്വതന്ത്രനായി മത്സരിക്കുകയും ഞങ്ങൾ തൃശ്ശൂർ തരാം ‘ ഒമർ ലുലു പറയുന്നു

വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തി എങ്കിലും ഇത്തവണയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനത്ത പരാജയം ആണ് നടൻ സുരേഷ് ഗോപി നേരിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വീണ്ടും മത്സരിച്ചപ്പോൾ ജനങ്ങൾ പൂർണമായും അദ്ദേഹത്തെ കൈ വിടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രാഷ്ട്രീയ വിയോജിപ്പുകൾ ഏറെയുണ്ടെങ്കിലും വ്യക്തി പ്രഭാവത്തിന്റെ കാര്യത്തിൽ എല്ലാ മലയാളികൾക്കും സുരേഷ് ഗോപി എന്ന നടനനെ വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംവിധായകൻ ഒമർ ലുലു നടത്തിയ ഒരു […]

1 min read

ദൃശ്യം 2 സൃഷ്ടിച്ച ജനപ്രീതി വൺ മറികടക്കുമോ? നെറ്റ്ഫ്ലിക്സിൽ ‘വൺ’ മുന്നേറുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ ‘വൺ’ നെറ്റ്ഫ്ലിക്സ് വഴി സ്ട്രീമിങ് ആരംഭിച്ചതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് പ്രേക്ഷകർ ഇതിനോടകം ‘വൺ’ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. മാത്രമല്ല, ആന്ധ്ര-പ്രദേശിലടക്കം ചില ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കും ഈ സിനിമ നിമിത്തമായിട്ടുണ്ട്. 2021 മാർച്ച്‌ 26ന് തിയറ്ററിൽ റിലീസ് കഴിഞ്ഞ് സാമാന്യം ഭേദപ്പെട്ട പ്രതികരണം നേടി ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ ‘വൺ’ എത്തുന്നത് ഏപ്രിൽ 27 മുതലാണ്. പക്ഷെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് വന്നതോടെ തിയറ്റർ റിലീസിനേക്കാൾ പ്രേക്ഷക പിന്തുണയാണ് ഈ രാഷ്ട്രീയ […]

1 min read

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു !! കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ….

രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപനംവർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി കേരളം കടുത്ത നടപടികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ ലോക് ഡൗൺ ഉണ്ടാകുമെന്ന് എല്ലാവരുടെയും ഇടയിൽ ഒരു സംസാരം നിലനിൽക്കെയാണ് കേരള സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി മുതലാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിക്കുക. 9 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.മെയ് പതിനാറാം തീയതി വരെയാണ് ലോക് ഡൗൺ നിലനിൽക്കുക.തുടർന്ന് സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് സൂചനകൾ […]