Artist
“പാപ്പൻ എന്ന ചിത്രത്തിൽ പ്രേക്ഷകർ കാണാൻ പോകുന്നുണ്ട് എന്നിലെ പുതിയ നടനെ” : സുരേഷ് ഗോപി
സിനിമ താൻ നേരിടുന്ന വെല്ലു വിളികളെക്കുറിച്ച് ശക്തമായി തുറന്നു പറയുകയാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സിനിമാ ലോകത്തെ പല സംവിധായകരും തന്നെ അതിലേക്ക് നയിക്കാൻ സപ്പോർട്ട് ചെയ്തില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. താൻ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒരേ രീതിയിലുള്ളത് ആയിരുന്നു. അതു കൊണ്ട് തന്നെ ആവർത്തന വിരസത പ്രേക്ഷകർക്ക് തോന്നും എന്ന് നിർമാതാക്കളും സംവിധായകരും ഓർക്കുന്നു പോലും ഇല്ലായിരുന്നു. എന്നാൽ തനിക്ക് […]
“മോഹൻലാൽ സുഹൃത്ത്, മമ്മൂട്ടി അച്ഛനാണോ സഹോദരനാണോ എന്ന് അറിയില്ല”: സുരേഷ് ഗോപി
മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ കൂട്ടത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് സുരേഷ് ഗോപി. നടൻ എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്റെ ചടുലമായ അഭിനയത്തിലൂടെയും വാക്ചാതുര്യം കൊണ്ടും ആരാധക എപ്പോഴും കയ്യിൽ എടുക്കാറുണ്ട്. ആദ്യ കാലത്ത് ചെറിയ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് മലയാള സിനിമയുടെ പവർഫുൾ കഥാപാത്രങ്ങളുടെയും മാസ്സ് ഡയലോഗുകളുടെയും സ്വന്തക്കാരായി സുരേഷ് ഗോപി മാറുകയായിരുന്നു. ഇന്നും മലയാളികൾ ഏറ്റു പറയുന്ന പല ഡയലോഗുകളും സുരേഷ് ഗോപിയുടെ സ്വന്തമാണ് അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും ഇന്നും […]
ഇനിയും ഒടിടി ആണ് ലക്ഷ്യമെങ്കിൽ മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല : തിയേറ്റർ ഉടമകൾ
സംസ്ഥാനത്തെ തീയേറ്ററുകൾ വലിയ നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തീയേറ്ററുകളുടെ സംഘടനയായ ഫിയോക്ക്. ഇതുമായി ബന്ധപ്പെട്ട് ഒടിടി റിലീസുകളുടെ പേരില്‍ മലയാള സിനിമ ലോകത്ത് വീണ്ടും വിവാദങ്ങൾ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒടിടി റിലീസുകൾ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തീയേറ്ററുകൾ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തന്നെ നേരിടേണ്ടി വരുമെന്ന് സാഹചര്യം ഉള്ളതുകൊണ്ടാണ് ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നല്‍കാവൂ എന്ന ആവശ്യമാണ് ഇപ്പോൾ ഫിയോക് മുന്നോട്ടുവച്ചിരിക്കുന്നത്. ഫിയൊക്കിന്റെ ഈ തീരുമാനത്തോട് സഹകരിക്കാത്ത താരങ്ങളെ […]
“കുറുവച്ചാനായി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ” : ഷാജി കൈലാസ്
പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തിയ ആഘോഷത്തിലാണ് ആരാധകർ. പാലായിലെ പ്രമാണിയായ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിച്ചത്. സിനിമ ഇടയ്ക്ക് വിവാദങ്ങളിൽ പെട്ടിരുന്നു തന്റെ കഥയാണ് എന്നാരോപിച്ചു കൊണ്ട് കുറുവച്ചന്‍ എന്നയാൾ പരാതി നൽകിയിരുന്നു. കുറുവച്ചന്റെ വീട്ടിലേക്ക് താൻ സ്ക്രിപ്റ്റുമായി പോയിട്ടില്ല. എന്നാൽ കുറുവച്ഛനെ കണ്ടിട്ടാണ് വ്യാഘ്രം എന്ന ചിത്രം പ്ലാന്‍ ചെയ്തതെന്നും […]
“ഞാൻ ആരെ എങ്കിലും സഹായിച്ചാൽ അത് പറയുമ്പോൾ തള്ളാണെന്നു പറഞ്ഞു കളിയാക്കും… ദൈവത്തിന് എല്ലാം അറിയാം”: സുരേഷ് ഗോപി
മലയാള സിനിമ ലോകത്തെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ജോഷിയും സുരേഷ് ഗോപിയും വർഷങ്ങൾക്കുശേഷം ഒന്നിച്ചെത്തുന്ന ചിത്രമായ പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് നേരെയും റോളുകൾക്ക് നേരെയും ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി. കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ആളൊന്നുമല്ല താൻ. അതേസമയം കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കാൻ […]
“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “
മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന ചെയ്ത എഴുത്തുകാരനാണ് എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രം വരാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമ ഈ ആന്തോളജി ചിത്രങ്ങളിലൂടെ വീണ്ടും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന […]
“റോബിൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ ആരും ശ്രദ്ധിക്കുന്നില്ല, ഞാനിവിടെത്തന്നെയുണ്ട്” : നിവിൻ പോളി വെളിപ്പെടുത്തിയത്
അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ യൂത്ത് സ്റ്റാർ ആണ് നിവിൻ പോളി. അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റിൽ എത്തിക്കാൻ നിവിൻപോളി എന്ന നടന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ പോളിയെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് നടനും സംവിധായകനും ഗായകനും എഴുത്തുകാരനും തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും തനിക്ക് ഒരു പോലെ ആണെന്ന് തെളിയിച്ച വിനീത് ശ്രീനിവാസൻ ആണ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലെ പ്രകാശനിൽ തുടങ്ങി ഇപ്പോൾ നിരവധി […]
മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..
നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് […]
“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ
വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന്‍ നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിനുവേണ്ടി […]
ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്
‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]