Artist
“ക്ലോസപ്പ് ഷോട്ടിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് മമ്മൂട്ടിയെ കണ്ടാണ് മനസിലാക്കിയത് “- വിക്രം തുറന്നു പറയുന്നു..
മലയാള സിനിമ പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരേപോലെ പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി ആരാധകരാണ് വിക്രത്തിന് മലയാളത്തിലുള്ളത്. മലയാള സിനിമയിലും തന്റെതായ വ്യക്തിമുദ്ര ചാർത്താൻ സാധിച്ചിട്ടുണ്ട് വിക്രത്തിന്. സൈന്യം ധ്രുവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയിട്ടുണ്ട് വിക്രമിനേ. ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിക്കൊപ്പം ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ച് ഒക്കെയാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. വിക്രമിന്റെ വാക്കുകൾ ഇങ്ങനെയാണ്… ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുടെ അഭിനയം ഒക്കെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ക്ലോസപ്പ് […]
“സൗത്ത് ഇന്ത്യയിൽ ഉള്ള ആളുകൾ ഇത്രയേറെ സിനിമ ഭ്രാന്തന്മാരാണ് എന്ന് അറിഞ്ഞില്ല” : ചാർമി കൗർ
മലയാളി അല്ലെങ്കിൽ പോലും കേരളത്തിൽ ധാരാളം ആരാധകരുള്ള ഒരു നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ പ്രചരണാർത്ഥം സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം കേരളത്തിലും എത്തിയിരുന്നു. ഒക്ടോബർ 25ന് തിയേറ്ററിലെത്തിയ സിനിമ വലിയ നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏകദേശം മൂവായിരത്തോളം തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത് എന്നാൽ ഇത്രയും ദിവസം പിന്നിട്ടിട്ടും 50 കോടിയോളം രൂപ മാത്രമാണ് സിനിമയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. ബോളിവുഡ് നിർമ്മാതാവ് കരണ്‍ ജോഹര്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന് […]
ബോക്സ് ഓഫീസിനെ പിടിച്ചു കുലിക്കിയ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങൾ
മമ്മൂട്ടി ജോഷി കൂട്ടുകെട്ട് എന്നും ഹിറ്റ് ചിത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരും ഈയൊരു കൂട്ടുകെട്ടിന് ഉണ്ടായിരുന്നു.1983 മുതൽ 2008 വരെയുള്ള കാലയളവിൽ നിറഞ്ഞുനിന്നിരുന്ന ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ സിനിമകൾ വളരെയധികം ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളാണ്. ആ കൂട്ടുകെട്ടിലെ ആദ്യത്തെ ചിത്രമെന്നത് ആ രാത്രി എന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രം കോടതി എന്ന ചിത്രം. പിന്നീട് ഇറങ്ങിയത് സന്ദർഭമാണ്. സന്ദർഭം എക്കാലത്തെയും ഹിറ്റ് ചിത്രം ആണ്. എക്കാലത്തെയും ജോഷി […]
” അന്ന് മമ്മൂട്ടിയുടെ അവസ്ഥകണ്ട് വല്ലാത്ത വേദന അദ്ദേഹത്തിന് തോന്നിയിരുന്നു “- മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മയിൽ മുകേഷ്
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കലാകാരന്മാരിൽ ഒരാൾ തന്നെയാണ് മുകേഷ്. പഴയകാല സിനിമ ഓർമ്മകളെ കുറിച്ച് പങ്കുവയ്ക്കുവാൻ ആയി ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ കൂടി മുകേഷ് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയുടെ താര രാജാവായ മമ്മൂട്ടിയെ കുറിച്ചും അദേഹത്തിന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഒക്കെ മുകേഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ പി ജി വിശ്വംഭരൻ തന്നോട് പറഞ്ഞ വാക്കുകളാണ് മുകേഷ് യൂട്യൂബ് ചാനൽ വഴി പറയുന്നത്. മമ്മൂട്ടിയും […]
‘ആശിർവാദ് സിനിമാസിന്റെ വിജയത്തിന് പിന്നിൽ ആന്റണി പെരുമ്പാവൂർ’ എന്ന് മോഹൻലാൽ
മോഹൻലാൽ സിനിമകളെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടികൊടുക്കാൻ ഒരുങ്ങുകയാണ് ആശിർവാദ് സിനിമാസ്. രാജ്യാന്തര തലത്തിലുള്ള ആരാധകരിലേക്ക് എല്ലാ ചിത്രങ്ങളെയും കൂടുതൽ ജനശ്രദ്ധ നേടി കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആശിർവാദ് സിനിമാസ് തങ്ങളുടെ ഏറ്റവും പുതിയ ശൃംഖല ദുബായിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ കൂടെ തന്നെ 20 ഭാഷകളിലേക്ക് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ഡബ്ബ് ചെയ്ത് ഇറക്കാനും തീരുമാനമായിട്ടുണ്ട്. ദുബായിലെ പുതിയ ഓഫീസ് തുടങ്ങുന്നതിനോടൊപ്പം തന്നെ ഗൾഫിൽ സിനിമ വിതരണ രംഗത്ത് കൂടി സജീവമാകുകയാണ് ആശിർവാദ് സിനിമാസ്. […]
“വിളിച്ചപ്പോൾ തന്നെ വന്നതിനു നന്ദി”: മോഹൻലാലിന്റെ വാക്കുകൾക്ക് ശ്രീനിവാസൻ നൽകിയ മറുപടി ഇങ്ങനെ
മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന കൂട്ടുകെട്ട് ആണ് മോഹൻലാൽ ശ്രീനിവാസൻ. ഇവർ ഒന്നിച്ച് എത്തിയ സിനിമകളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. അതു കൊണ്ടു തന്നെ മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച കോമഡികളും ഇവരുടെ ചിത്രത്തിലെ തന്നെയാണ് എന്ന് പറഞ്ഞാൽ യാതൊരു തെറ്റുമില്ല. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിൽ എത്തിയത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഇരുവരും ഒന്നിച്ച് ഒരു വേദിയിൽ എത്തിയത് വളരെ വൈറലായ വാർത്തയായിരുന്നു. ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ചു മോഹൻലാൽ ചുംബനം […]
“കോവിഡ് സമയത്ത് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത വ്യക്തി ഞാനാണ്..”; മോഹൻലാൽ.
മലയാള സിനിമയിൽ മികച്ച നടൻ എന്നതിന് പര്യായമാണ് മോഹൻലാൽ എന്ന് തന്നെ പറയണം. അതുകൊണ്ട് തന്നെയാണ് നടനവിസ്മയം എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. ഓരോ സിനിമയിലും തന്റെതായ കയ്യൊപ്പ് കൊണ്ടുവരുവാൻ ശ്രമിക്കുന്ന കലാകാരനാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം തന്റെ ഏറ്റവും പുതിയ ചിത്രമായ ബറോസിന്റെ പണിപ്പുരയിലാണ്. ഒരു നായകൻ എന്നതിലുപരി ഒരു സംവിധായകനായി എങ്ങനെയാണ് മികച്ചത് ആയി മാറുന്നത് എന്ന് തെളിയിക്കുവാൻ ഉള്ള ഒരു ശ്രമമാണ് ബറോസ്. 400 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. വാസ്‌കോഡാ ഗാമയുടെ […]
ബറോസ് 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു റിലീസ് ചെയ്യുമെന്ന് സംവിധായകൻ മോഹൻലാൽ
മലയാള സിനിമാ പ്രേക്ഷകർക്ക് ഇന്ന് ആവേശത്തിന്റെ ദിനമാണ്. കാരണം സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബറോസിന്റെ പുതിയ അപ്ഡേഷനുകൾ ആണ് ഇപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ബിസിനസ് ബെയിൽ ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ തന്നെ ആദ്യ സംവിധാന സംരംഭമായ ബറോസിനെ കുറിച്ച് സംസാരിക്കുകയാണ് . […]
പാൻ ഇന്ത്യൻ ചിത്രത്തിലഭിനയിക്കാൻ ഒരുങ്ങി മോഹൻലാൽ : ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയുടെ പേര് “ഋഷഭ”
ആരാധകർ എപ്പോഴും കാതോർത്തിരിക്കുന്ന വാർത്തകളാണ് മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ സിനിമകളെ കുറിച്ചുള്ള വാർത്തകൾ. മലയാളത്തിലെ പല നടന്മാരും സിനിമാ ലോകത്ത് പുത്തൻ പടവുകൾ കയറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത. മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് താരം തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ‘ഋഷഭ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് . […]
ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി സുരേഷ് ഗോപി നായകനായ “മേഹും മൂസ”യിലെ രണ്ടാമത്തെ ഗാനം
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേ ഹും മൂസ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “കിസ തുന്നിയ തട്ടവും ഇട്ട് ” എന്ന ഗാനം റിലീസ് ചെയ്തു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേഹും മൂസ’ . മലയാളത്തിൽ മികച്ച സിനിമകൾ സംഭാവന ചെയ്ത ജിബു ജേക്കബും സൂപ്പർ ഹിറ്റ് നാടൻ ആയ സുരേഷ് ഗോപിയും ഒന്നിച്ചെത്തുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ചിത്രത്തിലെ ഓരോ അപ്ഡേറ്റുകളും ആരാധകർ […]