Artist
“മറ്റുള്ളവർ ചെയ്ത ഒരു ചെറിയ ഉപകാരം ആണെങ്കിൽ പോലും അത് മമ്മൂക്കയുടെ മനസ്സിൽ ഉണ്ടായിരിക്കും “- മമ്മൂട്ടിയെ കുറിച്ച് ദിനേശ് പണിക്കർ
നടനായും നിർമ്മാതാവായും ഒക്കെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള വ്യക്തിയാണ് ദിനേശ് പണിക്കർ. മിനിസ്ക്രീൻ പരമ്പരകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അനുഭവത്തെക്കുറിച്ച് ആണ് ഇദ്ദേഹം വാചാലനാകുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഒരു കാർ യാത്ര നടത്തിയതിനെക്കുറിച്ചാണ് നടൻ സംസാരിക്കുന്നത്. “ഒരിക്കൽ മമ്മൂക്കയെ കാണാൻ വേണ്ടി എത്തിയതായിരുന്നു. ബാബിയും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയാണ് ബാബി. അങ്ങനെ ആണ് താൻ വിളിക്കുന്നത്. മമ്മുക്ക അപ്പോൾ ചെന്നൈയിലേക്ക് […]
“മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നതാണ് ആഗ്രഹം “-തുറന്നുപറഞ്ഞു വിവേക് ഒബ്രോയ്.
മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനായ വില്ലനാണ് വിവേക് ഒബ്റോയി എന്ന് പറയണം. ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ ആണ് അന്യഭാഷാ താരമായ വിവേക് ഒബ്റോയി പ്രിയ്യപ്പെട്ട താരമായി മാറുന്നത്. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രത്തെ അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. വിവേകിന്റെ മുഖവും വിനീതിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ ഈ വില്ലന് കൂടുതൽ ആരാധകരുണ്ടായി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവേക് തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലിപ്പ് സിങ്ക് ശരിയാകാൻ […]
“അച്ഛന്റെ കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് അതാണ് ” : പ്രിത്വിരാജ് സുകുമാരൻ
മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ പൊൻതൂവലുകളിൽ ഒന്നായ ചിത്രമാണ് ലൂസിഫർ. സിനിമ ബ്ലോക്ക് ബസ്റ്റർ ആയതിനു പിന്നിൽ പ്രിഥ്വിരാജ് എന്ന സംവിധായകന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് മുൻപ് മോഹൻലാൽ തന്നെ പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് പൃഥ്വിരാജ്. തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സാധാരണ […]
“മോഹൻലാൽ ഇനിയൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമോ?” പൃഥ്വിരാജിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ
മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. തന്റെ ഏറ്റവും പുതിയ വമ്പൻ ചിത്രങ്ങളുമായി അദ്ദേഹം ഇപ്പോൾ തിരക്കിലാണ്. സൂപ്പർഹിറ്റ് സംവിധായകനായ ഷാജി കൈലാസിന്റെ ഒടിടി ചിത്രമായ എലോൺ, വൈശാഖിന്റെ മോൺസ്റ്റർ, മോഹൻലാലിന്റെ ആദ്യ സംവിധാനം സംരംഭമായ ബറോസ് എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. 12ത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജിന്റെ എമ്പുരാൻ, പാൻ ഇന്ത്യ ചിത്രമായ ഋഷഭ, ജീത്തു ജോസഫിന്റെ തന്നെ ദൃശ്യം 3, വിവേക് […]
” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പൗരുഷമുള്ള നടൻ ലാലേട്ടനാണ് “- മോഹൻലാലിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ആരാധകരാണ് ഐശ്വര്യയ്ക്ക് ഉള്ളത്. ഒരു നടി എന്നതിലുപരി ഒരു ഡോക്ടർ കൂടിയാണ് ഐശ്വര്യ. തമിഴിൽ മണിരത്നത്തിനൊപ്പം വരെ അഭിനയിക്കുവാൻ സാധിച്ച ഒരു നടി കൂടിയാണ് താരം. 2017 ഇൽ പുറത്തിറങ്ങിയ മായാനദി എന്ന ചിത്രമാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം. പിന്നീട് വിജയ് സൂപ്പറും പൗർണ്ണമിയും വരത്തൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ […]
നടൻ അജിത്തിന്റെ കൂടെ ബൈക്ക് യാത്ര നടത്തി മഞ്ജുവാര്യർ
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ തമിഴ് സൂപ്പർ സ്റ്റാർ ആയ അജിത് കുമാറിന്റെ കൂടെ അഭിനയിക്കുന്നു എന്ന വാർത്ത വളരെ ആഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ നടൻ അജിത് കുമാറിന്റെ നായികയായി അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ. താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് മഞ്ജു വാര്യർ ഷാജി കൈലാസ് ചിത്രമായ കാപ്പ എന്ന ചിത്രം ഉപേക്ഷിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്യേണ്ടിയിരുന്ന പൃഥ്വിരാജിൻറെ നായികയായുള്ള വേഷം ഇപ്പോൾ നടി അപർണാ […]
കമ്പോളം സിനിമയിലെ വില്ലൻ, ആട് രണ്ടാം ഭാഗത്തിലെ മയില്‍വാഹനം, മറന്നുപോയോ ഈ നടനെ?
അന്യ ഭാഷയിൽ നിന്ന് എത്തി മലയാളികളുടെ ഹൃദയം കീഴടക്കുന്ന നിരവധി താരങ്ങൾ ആണ് ഉള്ളത്. പ്രേക്ഷകരുടെ ഓർമ്മയിൽ അവരൊക്കെ ഇന്ന് നിറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട്. ഒന്നോ രണ്ടോ സിനിമകളിൽ വളരെ കുറച്ചു രംഗങ്ങളിൽ മാത്രമായിരിക്കും എത്തുന്നതെങ്കിൽ പോലും ഇവരൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാറുണ്ട് എന്നതാണ് സത്യം. അന്യഭാഷകളിൽ നിന്നും എത്തിയ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയ നിരവധി താരങ്ങൾ ആണ് ഇന്നും മലയാള പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ശ്രദ്ധ നേടിയ […]
“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ
പല താരങ്ങൾക്കും ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ വച്ച് അവരുടെ ഇന്ന് അതിന്റെ നന്ദി കാണിക്കാൻ മറക്കാതെ ഇരിക്കുന്നത് വലിയ കാര്യം തന്നെ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് പ്രശസ്ത നടനായ ദിനേശ് പണിക്കർ തന്റെ ഇന്റർവ്യൂവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. പണ്ടൊരിക്കൽ മമ്മൂക്ക പങ്കജ് ഹോട്ടലിലെത്തി എന്നും പറഞ്ഞു എന്നെ വിളിച്ചു. വൈകുന്നേരം വരെ ഇവിടെ ഉണ്ടാകും […]
സിനിമയിലും സീരിയലിലും ഒരിക്കലും മറക്കാൻ സാധിക്കാത്ത വേഷങ്ങൾ കൈകാര്യം ചെയ്ത ഈ നടനെ ഓർമ്മയുണ്ടോ.?
മലയാളസിനിമയിൽ ചെറിയ ചില വേഷങ്ങളിലൂടെ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കലാകാരന്മാർ ഉണ്ട്. ഒരിക്കലും പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ചില കലാകാരന്മാർ. അത്തരത്തിൽ ഉള്ള ഒരു കലാകാരനെ കുറിച്ചാണ് പറയാൻ പോകുന്നത്. സിനിമയിലും സീരിയലിലും എല്ലാം സജീവ സാന്നിധ്യമായ ജഗന്നാഥനെ കുറിച്ചാണ് പറയുന്നത്.സിനിമയിലൂടെയും സീരിയലിലൂടെയുമൊക്കെ പ്രേക്ഷകർക്ക് പരിചിതമായ മുഖം ആണ് ജഗന്നാഥന്റെ നിരവധി സ്കൂളുകളിൽ കായികാധ്യാപകനായി അദ്ദേഹം ജോലി ചെയ്തിരുന്നു. അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരുമായുള്ള സൗഹൃദം വഴിയാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. കാവാലം നാരായണ […]
ബിജു മേനോൻ നായകനാകുന്ന തെക്കൻ തല്ല് യഥാർത്ഥ ജീവിത കഥ : തെക്കൻ തല്ല് കേസിന്റെ സുവർണ ജൂബിലി ആഘോഷിച്ചു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ്. ബിജു മേനോൻ, പത്മപ്രിയ, നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിനിടയിൽ തെക്കൻ തല്ലു കേസിന്റെ ഓർമ്മകൾ പുതുക്കാനായി കൂട്ടത്തല്ലിന്റെ 9 അമ്പതാം വാർഷികം പാട്ടും ഓണസദ്യയുമായി ആഘോഷിച്ചിരിക്കുയാണ്. യുഡിഎഫ് കൺവീനർ എംഎം ഹസ്സനും […]