08 Sep, 2024
1 min read

ബിജു മേനോൻ നായകനാകുന്ന തെക്കൻ തല്ല് യഥാർത്ഥ ജീവിത കഥ : തെക്കൻ തല്ല് കേസിന്റെ സുവർണ ജൂബിലി ആഘോഷിച്ചു

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ്. ബിജു മേനോൻ, പത്മപ്രിയ, നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിനിടയിൽ തെക്കൻ തല്ലു കേസിന്റെ ഓർമ്മകൾ പുതുക്കാനായി കൂട്ടത്തല്ലിന്റെ 9 അമ്പതാം വാർഷികം പാട്ടും ഓണസദ്യയുമായി ആഘോഷിച്ചിരിക്കുയാണ്. യുഡിഎഫ് കൺവീനർ എംഎം ഹസ്സനും […]