Artist
“മമ്മൂക്ക ഒരു കമ്പ്ലീറ്റ് ഫാമിലിമാൻ ആണ്”- മമ്മൂട്ടിയെ കുറിച്ച് വിനീത് കുമാർ
മലയാള സിനിമയിൽ വ്യത്യസ്തമായ നയനങ്ങളുമായി കടന്നുവന്ന ചെറുപ്പക്കാരനാണ് വിനീത് കുമാർ. പ്രേക്ഷകരെല്ലാം വളരെയധികം ഇഷ്ടപ്പെട്ട ഒരു നടൻ കൂടിയായിരുന്നു വിനീത് കുമാർ. നടനെ ഓർമിക്കുവാൻ കരളേ നിൻ കൈപിടിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം തന്നെ ധാരാളമാണ്. ഈ ഒരു ഗാനം താരത്തിന് വലിയൊരു കരിയർ ബ്രേക്ക് ആയിരുന്നു സമ്മാനിച്ചിരുന്നത്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ദേവദൂതൻ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു താരത്തിന് ഒരു വലിയ കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. […]
“പ്രണവ് മോഹൻലാലും മോഹൻലാലും തമ്മിൽ ഈ ഒരു വ്യത്യാസം മാത്രമാണ് ഉള്ളത്” – അച്ഛനും മകനും ഒപ്പമുള്ള അനുഭവങ്ങളെ കുറിച്ച് അതിഥി രവി
വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ താരമാണ് അതിഥി രവി. സുരാജ് വെഞ്ഞാറമൂട്നൊപ്പം അഭിനയിച്ച പത്താം വളവ് എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിരുന്നത്. ഈ ചിത്രം താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് കൊണ്ടുവന്നു എന്നത് സത്യമാണ് ഇപ്പോൾ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് അതിഥി രവി തുറന്നു പറയുന്നത്. താരം പറയുന്നത് ഇങ്ങനെയാണ്.. ലാലേട്ടന്റെ […]
“ഇന്ത്യൻ സിനിമയുടെ തന്നെ ഒരു അത്ഭുതമാണ് മോഹൻലാൽ”- മോഹൻലാലിനെ കുറിച്ച് ജിത്തു ജോസഫ്
ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട് മലയാളം സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ ഒരു കൂട്ടുകെട്ടായിരുന്നു. ഈ കൂട്ടുകെട്ടിൽ പുറത്തു വന്ന ദൃശ്യം എന്ന ചിത്രം അത്രത്തോളം സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ജിത്തു ജോസഫിനോട് ചോദിച്ച ഒരു ചോദ്യവും ഇതിന് ജിത്തു ജോസഫ് പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ അമ്പരപ്പിച്ചിട്ടുള്ള ഒരു നടൻ ആരാണ് എന്നായിരുന്നു ജോസഫിനോട് ചോദ്യം ചോദിച്ചിരുന്നത്. അദ്ദേഹത്തിന്റെ മറുപടി അത് ലാലേട്ടൻ തന്നെയാണ് എന്നാണ്. എനിക്ക് […]
റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”
തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ഗാനം സോഷ്യൽ […]
ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി വിവാഹമോചനം നേടി വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]
“മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിന് ലഭിക്കുന്ന സ്വീകാര്യത, ഇവിടെ നല്ല അഭിനയത്രിമാർക്കും ലഭിക്കണം”: തുറന്ന് പറഞ്ഞ് സ്വാസിക
ഏത് സിനിമ ഇൻഡസ്ട്രി ആണെങ്കിലും ഇന്നും സിനിമകൾ നിർമ്മിയ്ക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഹീറോകളുടെ പേരിൽ ആണ്. സിനിമ കാണാൻ ആളുകൾ തീയേറ്ററിൽ എത്തുന്നത് സിനിമയിലെ നായകൻ ആരാണ് എന്ന് നോക്കിയാണ്. നടിയുടെ പേര് നോക്കി ആരും വരാറില്ല എന്നതാണ് സത്യം. ആളുകളുടെ ആ ചിന്താഗതി മാറണം എന്നാണ് സാർക്ക് ലൈവിനു നൽകിയ അഭിമുഖത്തിൽ യുവനടി സ്വാസിക പങ്കുവയ്ക്കുന്നത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ മുൻനിര നായകന്മാർ സിനിമയിലുണ്ടോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. മോഹൻലാലിൻറെയോ, മമ്മൂട്ടിയുടെയോ,ഫഹദ്ദിന്റെയോ, പ്രിഥ്വിരാജിന്റെയോ സിനിമകൾ കാണാം […]
മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]
“മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങളിൽ തന്നെയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്” – സിദ്ധിഖ്
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ സിദ്ധിക്കും ഒക്കെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാണ്. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവും വ്യക്തിജീവിതത്തിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. ഓൺ സ്‌ക്രീനിലും ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നു തന്നെയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്റെ സ്വന്തം ജേഷ്ഠനെ പോലെയാണെന്ന് സിദ്ധിഖ് പലതവണയാണ് പറഞ്ഞിട്ടുള്ളത്. എന്ത് കാര്യത്തിന് അഭിപ്രായം ചോദിക്കാവുന്ന ഒരാളാണ്. ബഹളം വയ്ക്കാം, തർക്കിക്കാം, അങ്ങനെ ഒരു സ്വാതന്ത്ര്യം തനിക്കുണ്ട്, അദ്ദേഹവുമായുള്ള സ്നേഹവും സൗഹൃദവും ഒക്കെ ഒന്ന് വേറെ തന്നെയാണ്. […]
“അവസാന നാളുകളിൽ അദ്ദേഹത്തിന് കരൾ പകുത്തു നൽകാൻ താൻ തയ്യാറായിരുന്നു, എന്നാൽ അദ്ദേഹം അത് നിരസിച്ചു” – നെടുമുടി വേണുവിന്റെ ഭാര്യ പറയുന്നു
മലയാള സിനിമയിൽ പകരക്കാരില്ലാതെ തിളങ്ങി നിന്ന താരമാണ് നെടുമുടി വേണു. നിരവധി ആരാധകരെ സ്വന്തമാക്കാൻ വളരെ പെട്ടെന്ന് തന്നെ നെടുമുടി വേണുവിന് സാധിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ നികത്താൻ സാധിക്കാത്ത നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ മരണമെന്ന് പറയണം. സിനിമയിൽ ഇത്രത്തോളം തന്മയത്വത്തോടെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുവാൻ സാധിക്കുന്ന മറ്റൊരു നടൻ ഉണ്ടോന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓരോ ചിത്രങ്ങളിലും അദ്ദേഹം കാഴ്ച വച്ചിരുന്നത്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഭാര്യ സുശീല പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും […]
വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍
മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. […]