Artist
ഭാഷയോ ദേശമോ തടസമില്ലാത്ത ചിത്രം, മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ്
തീയറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം. ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടം നേടുകയാണ് ഈ ഒരൊറ്റ സിനിമയിലൂടെ മമ്മൂട്ടി. എന്തൊരു അഭിനയമാണ്, ഉറങ്ങി കൊണ്ട് മമ്മൂക്ക ഞെട്ടിച്ചു എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. നൻപകൽ നേരത്ത് മയക്കം കണ്ട പ്രേക്ഷകർ പറയുന്നത്. ഈ സിനിമ കാണാൻ ദേശവും ഭാഷയും ഒന്നും ഒരു വിലങ്ങു തടി ആകില്ല . മമ്മൂട്ടി എന്ന നടനോട് ഒരു വല്ലാത്ത […]
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ
പകരം വയ്ക്കാനില്ലാത്ത മലയാള സിനിമയിലെ നടനാണ് മമ്മൂട്ടി. ഏതൊരു പ്രേക്ഷകനെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച് എന്നും ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പ്രായം തോൽക്കുന്ന രൂപ ഭംഗിയിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് എപ്പോഴും മമ്മൂക്ക കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത്. ആരാധകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു കൊണ്ട് ഇന്ന് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. അഭ്രപാളിയിൽ തിളങ്ങുന്ന മമ്മൂട്ടിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിൽ […]
“അന്ന് ഇടവേള ബാബുവിനെ അമ്മയുടെ മീറ്റിംഗിൽ നിന്ന് ഇറക്കിവിട്ടു.. അന്ന് അദ്ദേഹം ഒരു ശപഥം എടുത്തു!” : ടിനി ടോം
മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. അമ്മനത്തെ ബാബു ചന്ദ്രൻ എന്നാണ് യഥാർത്ഥ പേര് എങ്കിലും 1982 പുറത്തിറങ്ങിയ ആദ്യചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടുകൂടിയാണ് താരം ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്.സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നിരവധി കലാപരിപാടികളിൽ പങ്കെടുത്ത താരം സിനിമയിൽ പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. മലയാള സിനിമയിൽ നിറസാന്നിധ്യമായി നൽകുമ്പോഴും ഓഫ് സ്ക്രീനിൽ ആണ് താരത്തിന്റെ കഴിവും സംഘാടകന്റെ മികവും […]
നൻ പകൽ നേരത്ത് മയക്കം കണ്ട പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെ
മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടു കെട്ടിൽ ആദ്യമായി തിയേറ്ററിൽ എത്തിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ് ആരാധകർ ഇരു കൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. സിനിമ കഴിഞ്ഞ തീയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് കാണുന്ന സന്തോഷവും നിർവൃതിയും ഓരോ മാധ്യമ പ്രവർത്തകനും മനസ്സിലാക്കാൻ സാധിക്കുകയാണ്. സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് ആദ്യ […]
“ഞാൻ അല്ലാതെ മറ്റ് ആര് ഉണ്ടെടാ ഇങ്ങനെ ഇതൊക്കെ ചെയ്യാൻ”, മാധ്യമ പ്രവർത്തകർക്കൊപ്പം സെൽഫി എടുത്തു മമ്മൂട്ടി
മലയാളികളുടെ അഭിമാനമായ നടനാണ് മമ്മൂട്ടി തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാകാൻ പോകുന്ന സിനിമയാണ് നൻ പകൽ നേരത്ത് മയക്കം. സിനിമയിൽ ജെയിംസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറുന്നത് മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ റിപ്പോർട്ടർമാരുടെ കൂടെ […]
“ദേവാസുരത്തിന്റെ നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെ, സംവിധായകൻ ആകേണ്ടിയിരുന്നത് ഞാനും; സെറ്റ് ഒക്കെ കണ്ടുപിടിച്ചത് ഞാൻ തന്നെ”: കെ കെ ഹരിദാസ്
1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സഹസംവിധായകൻറെ കുപ്പായമണിഞ്ഞ് മലയാള സിനിമയിൽ സജീവമായ സംവിധായകനാണ് കെ കെ ഹരിദാസ്. തുടർന്ന് ബി കെ പൊറ്റക്കാട്, ടി എസ് മോഹന്‍, തമ്പി കണ്ണന്താനം, വിജിതമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുകയുണ്ടായി. 18 വർഷം അസോസിയേറ്റഡ് ഡയറക്ടറായി തുടരുകയും പ്രശസ്ത സംവിധായകരുടെ 48 ഓളം ചിത്രങ്ങളിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുകയും ചെയ്തു. നിസാർ സംവിധാനം ചെയ്ത സുദിനം ആയിരുന്നു […]
ഏഴു ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്
പൊങ്കൽ റിലീസുകൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈത്തവണ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രമായ വാരിസും അജിത്ത് നായകനായി എത്തിയ തുനിവുമായിരുന്നു. എന്നാൽ തുനുവിനെ കടത്തിവെട്ടി മുന്നേറുന്ന പാരിസിന്റെ വിജയമാണ് നാം ഏറ്റെടുത്തത്. 200 കോടിയുടെ നിറവിൽ തിളങ്ങുകയാണ് വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ്. പ്രദർശനത്തിന് എത്തിയ ഏഴാമത്തെ ദിവസമാണ് ചിത്രത്തിന്റെ ഈ വമ്പൻ നേട്ടം. ഇതിനോടൊപ്പം തന്നെ വമ്പൻ ഹിറ്റിലേക്ക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റർ […]
കാത്തിരിപ്പിന് വിരാമമിട്ട് നൻപകൽ നേരത്ത് മയക്കം നാളെ തിയറ്ററുകളിൽ
സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു . തിയേറ്ററിൽ എത്തുന്നതിനു മുൻപ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.) പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയുമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കലാണ് ചിത്രം എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ച്ച വച്ചിരിക്കുന്നത്. അവതരണത്തിലുള്ള […]
“ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് അഭിനയിക്കുമ്പോഴാണ് പണം കിട്ടുമ്പോഴല്ല” : മമ്മൂട്ടി
മലയാള സിനിമയ്ക്ക് കിട്ടിയ അഭിമാനം തന്നെയാണ് മമ്മൂട്ടി എന്ന നടൻ. പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭരായ നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്ന് പറഞ്ഞാൽ ആർക്കും എതിർത്തു പറയാൻ കഴിയില്ല . മലയാള സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഉള്ളിൽ തന്നെ നിൽക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വിജയം തന്നെയാണ്. അഭിനയിച്ച കഥാപാത്രങ്ങളിൽ എല്ലാം വ്യത്യസ്തത കൊണ്ടു വരാനാണ് എപ്പോഴും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ […]
“മാളികപ്പുറത്തിനേക്കാൾ ഹൈന്ദവർ ശ്രദ്ധചെലുത്തേണ്ട സിനിമയാണ് 1921 പുഴമുതൽ പുഴവരെ”; രാമസിംഹൻ
മലയാള ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായ താരമാണ് രാമസിംഹൻ. 1991 പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിൻറെ അസോസിയേറ്റ് സംവിധായകനായിരുന്നു ഇദ്ദേഹം. 1988 പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. അതിനുശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ സംവിധാനം ചെയ്തു. മുഖമുദ്ര, പൊന്നു ചാമി,പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ, സീനിയർ മാൻഡ്രേക്ക് തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവയാണ്. 2018ൽ പുറത്തിറങ്ങിയ അച്ഛൻ, 2002 പുറത്തിറങ്ങിയ ബാംബൂ ബോയ്സ്, 2010 ൽ […]