“മാളികപ്പുറത്തിനേക്കാൾ ഹൈന്ദവർ ശ്രദ്ധചെലുത്തേണ്ട സിനിമയാണ് 1921 പുഴമുതൽ പുഴവരെ”; രാമസിംഹൻ

മലയാള ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ പ്രശസ്തനായ താരമാണ് രാമസിംഹൻ. 1991 പുറത്തിറങ്ങിയ മുഖചിത്രം എന്ന ചിത്രത്തിൻറെ അസോസിയേറ്റ് സംവിധായകനായിരുന്നു ഇദ്ദേഹം. 1988 പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. അതിനുശേഷം നിരവധി ചിത്രങ്ങൾ…

Read more