Artist
“അച്ഛനാകാൻ പോയ ഞാൻ സെമിനാരിയിൽ നിന്ന് മതിൽ ചാടിയത് ആ മൂന്ന് കാരണങ്ങൾ കൊണ്ട്” ; അലൻസിയർ
മലയാള സിനിമ, ടെലിവിഷൻ, നാടകം എന്നീ നിലകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് അലൻസിയർ. അഞ്ചാം വയസ് മുതൽ നാടക അഭിനയം ആരംഭിച്ച ഇദ്ദേഹം അക്കാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേർന്ന് നേതാജി തിയേറ്റർ എന്ന പേരിൽ ചെറിയ നാടക ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട് അമ്മച്ച്വർ നാടക രംഗത്തേക്ക് കടന്നു. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സിപി കൃഷ്ണകുമാറിന്റെ നാടക സംഘം, നാരായണ പണിക്കരുടെ സോപാനം […]
ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്ക് ഉടൻ ; പിന്നാലെ കൊറിയന്‍, ജപ്പനീസ് ഭാഷകളിലേക്കും
മലയാളത്തിലെ ഏറ്റവും ഹിറ്റായ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം ഇതിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുക്കാൻ കഴിഞ്ഞു. മലയാളത്തില്‍ ഒടിടി റിലീസ് ചെയ്ത ദൃശ്യം രണ്ട് ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോൾ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്തു. അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു നേടിയത് . സിനിമയ്ക്ക് നേരത്തെ തന്നെ സിംഹള, ഇന്തോനേഷ്യ, ചൈനീസ് ഭാഷകളില്ലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിത ചിത്രം കൂടുതൽ […]
പ്രണയദിനത്തിൽ ‘ഹൃദയം’ റി-റിലീസിന്, ഫെബ്രുവരി 10 മുതൽ ചിത്രം തിയേറ്ററിൽ
മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം ഇപ്പോൾ റി- റിലീസിന് ഒരുങ്ങുകയാണ് . വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10 മുതലാകും ഹൃദയം തീയറ്ററിൽ വീണ്ടും എത്തുന്നതെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു. കൊച്ചി, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഹൃദയം ആദ്യമായി റീ-റിലീസ് ചെയ്യുന്നത് . വാലന്റൈൻസ് ഡേ പ്രമാണിച്ച് ഹൃദയം മാത്രമല്ല മറ്റു ചില ചിത്രങ്ങളും റിലീസിന് […]
പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ഒന്നാം ഭാഗം അടുത്ത വര്‍ഷം എത്തും : ഋഷഭ് ഷെട്ടി
പ്രേക്ഷകരെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കാന്താര. ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളുടെ പട്ടികയിൽ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടി എന്നത് മാത്രമല്ല, ആസ്വാദകരുടെ മനസ്സിൽ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വിജയം നേടിയ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിൽ വച്ചായിരുന്നു പ്രഖ്യാപനം നടത്തിയത് . കാന്താരയുടെ പ്രീക്വൽ എന്ന […]
“സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല” ; അബിൻ ബിനോ
സെലിബ്രിറ്റി താരങ്ങളുടെ ഓരോ ചലനവും അനുനിമിഷം വീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് ആരാധകർ. പ്രത്യേകിച്ച് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ പറയുന്ന വാക്കുകളും പ്രവർത്തിയും വളരെ സൂക്ഷിച്ച് അല്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിവയ്ക്കും.ഏത് ചെറിയ പ്രവർത്തിയും ഡയലോഗുകളും വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും അവിടെ ഒരു പിഴവ് സംഭവിച്ചാൽ മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ആരാധകർ. കാലം മാറിയത് കൊണ്ട് തന്നെ ആളുകൾക്ക് നിരക്കാത്ത ഏതൊരു സംസാരവും എത്ര വലിയ തമാശയാണെന്ന് പറഞ്ഞാലും വലിയതോതിൽ വിമർശിക്കപ്പെടും. മമ്മൂട്ടി […]
‘അവർ കുരച്ചു കൊണ്ടേയിരിക്കും, എന്നാൽ ഒരിക്കലും കടിക്കില്ല’, ‘പഠാന്‍’ വിഷയത്തിൽ തുറന്നു പറച്ചിലുമായി പ്രകാശ് രാജ്
നാല് വർഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം തിയേറ്റർ കാണുന്നത് . അതു കൊണ്ട് തന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേടാനും കാരണമായത്. പിന്നാലെ എത്തിയ എല്ലാ പ്രമോഷൻ മെറ്റീരിയലുകൾക്കും വൻ സ്വീകാര്യത തന്നെ പ്രേക്ഷകർ നൽകി. ആദ്യ ഗാനം റിലീസ് ചെയ്തതിന് ശേഷം ഉണ്ടായ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും പിടി വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ വമ്പിച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ പ്രകാശ് രാജിന്റെ വാക്കുകൾ […]
മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; ദൃശ്യം ഹോളിവുഡിലേക്ക്
ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ എത്തി 2013 പ്രദർശനത്തിന് എത്തിയ മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ ഒരു മലയോര കർഷകനായ പ്രത്യക്ഷപ്പെടുന്നു. മീനയാണ് അദ്ദേഹത്തിൻറെ ഭാര്യയായി അഭിനയിച്ചത്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറെ ചിത്രീകരണം നടന്നത്. 150 പരം ദിവസങ്ങളിലായിരുന്നു ചിത്രത്തിൻറെ ആദ്യ പതിപ്പ് പ്രദർശിപ്പിച്ചത്. മോഹൻലാലിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ഇനി രാജ്യാന്തര തലത്തിലേക്ക് ഉയരുകയാണ് എന്ന വാർത്തയാണ് […]
‘ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്’; ഗോപി സുന്ദറിനെ കുറിച്ച് അമൃത സുരേഷ്
ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോ പങ്കു വെച്ചു കൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ചിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഷ്യാനെറ്റിൽ ഒരു സമയത്ത് കത്തി നിന്നിരുന്ന പരിപാടിയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗായികയായിരുന്നു അമൃത ഇപ്പോൾ ഗായികയായും അവതാരികയായും മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഇപ്പോൾ പിന്നണിഗാന രംഗങ്ങളിലൂടെയും ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മുന്നോട്ട് പോകുകയാണ് അമൃത . അടുത്തിടെ ആയിരുന്നു പ്രശസ്ത സംഗീത സംവിധായകൻ […]
“പരീക്ഷണം പോലെ എടുത്ത ചിത്രം; മോഹൻലാൽ ഇനിയൊരിക്കലും ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ഇടയില്ല”: ഷാജി കൈലാസ്
നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തി ഷാജി കൈലാസ് പുറത്തിറക്കിയ ചിത്രങ്ങളൊക്കെ തീയറ്ററുകളിൽ വിജയം ആയിരുന്നു. നരസിംഹം, വല്യേട്ടൻ എന്നിവ അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വൻ പരാജയം ആയിരുന്നു നേരിട്ടത്. നിരവധി […]
‘സാധാ ഒരു രംഗത്തെ പോലും മാസായി ചെയ്യാൻ അസാമാന്യ കഴിവുള്ള വ്യക്തി’; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷാജി കൈലാസിനെ കുറിച്ച് കുറിപ്പ്
ഓരോ ദിവസവും വ്യത്യസ്ത കഥ ഗതിയിലുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ ആസ്വാദകർക്കായി നിരവധി ഫാൻസ് പേജുകളും നിരൂപണ പേജുകളും അതുപോലെ റിവ്യൂ പേജുകളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ സജീവമാണ്. ഇപ്പോൾ 2019 ൽ ആരംഭിച്ച് ഇന്നുവരെ സജീവമായി നിലനിൽക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് സിനി ഫൈൽ. ഇപ്പോൾ ഈ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് […]