24 Jan, 2025
1 min read

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകര്‍; നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 150 ടെസ്‌ല കാറുകള്‍! അമ്പരപ്പിക്കുന്ന വീഡിയോ

ഏവരേയും ആവേശം കൊള്ളിച്ച ഗാനമായിരുന്നു ഇത്തവണത്തെ ഓസ്‌കാറില്‍ തിളങ്ങിയ നാട്ടു നാട്ടു എന്ന ഗാനം. രാജമൗലിയുടെ തെലുങ്ക് ചിത്രമായ ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയിലും വിദേശത്തും വന്‍ ഹിറ്റായി മാറി. അടുത്തിടെ ‘മികച്ച ഒറിജിനല്‍ ഗാനം’ വിഭാഗത്തിനുള്ള ഓസ്‌കാറും നേടി. ഏവരും നാട്ടുവിന്റെ ഈ നേട്ടം ആഘോഷിക്കുകയാണ്. ന്യൂജേഴ്സിയിലെ ആരാധകര്‍ ടെസ്ല ലൈറ്റ്ഷോ നടത്തി ആഘോഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. .@Teslalightshows light sync with the beats of #Oscar Winning Song #NaatuNaatu in New […]

1 min read

മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ

തമിഴ് നടനാണെങ്കിലും മലയാളികളുടേയും പ്രിയ നടനാണ് സൂര്യ. നിരവധി ആരാധകരുള്ള നടന്‍ കുറേയേറെ മികച്ച കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 2ഡി എന്റര്‍ടെയ്ന്‍മെന്റ് എന്ന സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനി ബോളിവുഡിലേക്കും എത്തുകയാണ്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ സൂരറൈ പോട്രിന്റെ നിര്‍മ്മാണത്തില്‍ ഈ ബാനറിന് പങ്കാളിത്തമുണ്ട്. ബോളിവുഡില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൂര്യ കുടുംബസമേതം ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, താരകുടുംബം മുംബൈയില്‍ വീണ്ടുമൊരു ഫ്‌ളാറ്റ് […]

1 min read

രജനികാന്തും മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ തിയേറ്ററുകളിലേക്ക്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. രജനിയെ കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി […]

1 min read

‘ജനുവരിതന്‍…’സോംബി മൂവി എക്‌സ്പിരിമെന്റ് 5 ലെ പ്രണയ ഗാനം യൂട്യൂബില്‍ ഹിറ്റ്

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്‌സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച തിയേറ്റരുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ ‘ജനുവരിതന്‍’ എന്ന് തുടങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയം തുളുമ്പുന്ന ഈ ഗാനം യുവഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ്. മികച്ച സംഗീതവും അതിനൊത്ത ആലപനവും […]

1 min read

‘താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു’ ; മമ്മൂട്ടി

മമ്മൂട്ടി എന്ന മഹാനടന്‍ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ നിന്നും എന്നും ഓര്‍ത്തുവയ്ക്കാന്‍ നിരവധി കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന നടന വിസ്മയമാണ് അദ്ദേഹം. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മമ്മൂട്ടി പങ്കാളിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ നന്മ പ്രവര്‍ത്തികളുടെ വാര്‍ത്തകള്‍ പുറത്തു വരാറുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് പറഞ്ഞ മമ്മൂട്ടിയുടെ പഴയൊരു ഒരു ഇന്റര്‍വ്യുവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ‘ഞാന്‍ […]

1 min read

മനുഷ്യത്വത്തിന്റെ പ്രതിരൂപമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; 93കാരിയെ കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ സഹായവുമായി നടന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സന്തോഷ് പണ്ഡിറ്റ്. സിനിമകളിലെ വ്യത്യസ്തതയും അതുപോലുള്ള അഭിനയ രീതിയും ഒക്കെയായി സന്തോഷ് പണ്ഡിറ്റ് മലയാളികള്‍ക്ക് സുപരിചിതനാണ്. സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. 20011ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയില്‍ […]

1 min read

‘100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച് പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട് കുറിച്ച പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അസീസും ജോര്‍ജും മറ്റ് താരങ്ങളും […]

1 min read

‘എല്ലാവരുടേയും പ്രാര്‍ഥനകള്‍ക്ക് നന്ദി’ ; ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്

ഏതാനും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ബെല്‍സ് പാള്‍സി രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും നന്ദി’യുണ്ടെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍ 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്റെ ഹൃദയം […]

1 min read

‘സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം’; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബംഗാളി നടി കഥ നന്ദി

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിങ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ സിനിമയെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. കാസ്റ്റിംഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളില്‍ പലരും തങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ താടി വടിച്ച മോഹന്‍ലാല്‍? സംഭവം യാഥാര്‍ത്ഥ്യമോ? ആരാഞ്ഞ് പ്രേക്ഷകര്‍

തിയറ്ററുകളില്‍ ഒരു കാലത്ത് പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള താരരാജാവ് മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ പലരുടെയും മാനറിസമായിരുന്നു മീശപിരിക്കല്‍. എന്നാല്‍ ഏറെക്കാലമായി മോഹന്‍ലാല്‍ താടി വച്ചാണ് എല്ലാ സിനിമകളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി മോഹന്‍ലാല്‍ ഫാനസുകര്‍ക്ക് ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ താടി ഇല്ലാത്ത മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. എന്നാല്‍ ഇതൊരു യഥാര്‍ഥ ഫോട്ടോഗ്രാഫ് അല്ല, മറിച്ച് സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. താടി വടിച്ച്, ഹാന്‍ഡില്‍ബാര്‍ മാതൃകയിലുള്ള മീശയും വച്ചാണ് […]