22 Jan, 2025
1 min read

മൂസ എന്ന മലപ്പുറംകാരൻ സൈനികനായി സുരേഷ് ഗോപി ; ‘മേ ഹൂം മൂസ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയായ പൊന്നാനിക്കാരൻ മൂസ ആയി സുരേഷ് ഗോപി പുതിയ ചിത്രത്തിൽ തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. മൂസയുടെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. വലിയൊരു ക്യാൻവാസിലും ബജറ്റിലും ആയിരിക്കും ചിത്രം ഒരുങ്ങുക എന്നും അറിയാൻ […]

1 min read

” ഏതു സിനിമ എടുത്തു നോക്കിയാലും ഒരുതരം മാജിക് ഉണ്ട്, എന്നെ എപ്പോഴും എക്‌സൈറ്റ് ചെയ്യുന്ന ആക്ടിംഗ് ആണ് മമ്മൂട്ടിയുടെ” – മമ്മൂട്ടിയെ കുറിച്ച് ജിയോ ബേബി

മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കേരളത്തിലെ ഓരോ സ്ത്രീകളുടെയും ഹൃദയത്തിലേക്ക് ആയിരുന്നു ഈ ചിത്രം ചേക്കേറിയത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച ജിയോ ബേബി സംവിധാനം ചെയ്തു തീയേറ്ററിൽ വളരെ വിജയത്തോടെ പ്രദർശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സർവീസ്. മികച്ച രീതിയിലുള്ള ഒരു പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാൻ ഒത്തുകൂടുന്ന ഒരു ആൺകൂട്ടത്തിന്റെ ആഘോഷവും […]

1 min read

“അഭിനയം കൂടുതൽ പഠിക്കാൻ മോഹൻലാൽ സഹായിച്ചു” : നടൻ സൂര്യയുടെ വാക്കുകൾ…

തമിഴ് സൂപ്പർ താരമായ സൂര്യയ്ക് നിരവധി ആരാധകരാണ് മലയാളത്തിലും തമിഴിലും ഒക്കെയായി ഉള്ളത്. മോഹൻലാലിന്റെ ഒരു ആരാധകനാണ് താനെന്ന് പലതവണ സുര്യ തുറന്നു പറഞ്ഞിട്ടുമുണ്ട്. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഗജിനി, ഖാഖ ഖാഖയിൽ ഒക്കെ തനിക്ക് പ്രചോദനമായതെന്ന് നടൻ മോഹൻലാൽ ആണെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ സൂര്യ.   ഫേസ്ബുക്കിൽ മോഹൻലാലിനോടൊപ്പം തൽസമയം സംസാരിക്കുകയായിരുന്നു ഇരുവരും. സ്ഫടികം കിരീടം തുടങ്ങിയ ചിത്രങ്ങളിലെ മോഹൻലാലിന്റെ പ്രകടനങ്ങൾ തന്റെ ഗജനിയിലെ അഭിനയത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം […]

1 min read

” ഇനിയും ഞാൻ ഒരു സിനിമ സംവിധാനം ചെയ്താലും മമ്മൂട്ടി തന്നെയായിരിക്കും ആ ചിത്രത്തിലും നായകൻ” – ജോണി ആന്റണി.

മലയാള സിനിമയിൽ സംവിധായകനായും നടനായും ഒക്കെ മലയാളികളെ കുടുകുടാ ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോണി ആന്റണി. അദ്ദേഹത്തിന്റെ ചിരിക്കാനും ചിന്തിക്കാനുമുള്ള നിരവധി ചിത്രങ്ങൾ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ വെച്ച് നാല് സിനിമകളാണ് ജോണി ആന്റണി എടുത്തത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് ജോണി ആന്റണി പറയുന്ന ചില വസ്തുതകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജോണി ആന്റണിയുടെ പഴയ ഒരു അഭിമുഖമാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. ” മമ്മൂട്ടി വളരെയധികം മൂഡ് സ്വിങ്സ് ഉള്ള ഒരാൾ ആണെന്ന് കേട്ടിട്ടുണ്ട്, മമ്മൂട്ടിയെ ഹാൻഡിൽ […]

1 min read

മമ്മൂട്ടിയുടെ ഉദ്ഘാടനം മൂലമുണ്ടായ ബ്ലോക്കിനെപ്പറ്റി മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ : ഓർമ്മകളിൽ മല്ലിക…

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് മല്ലിക സുകുമാരൻ. നടിയായും അമ്മയായുമൊക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് മല്ലിക. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യം തന്നെയാണ് മല്ലിക. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് മല്ലിക പങ്കുവയ്ക്കുന്ന ചില ഓർമകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ” താൻ ഒരിക്കൽ ഹരിപ്പാട് ഒരു യാത്രയിലായിരുന്നു. ആ സമയത്ത് മമ്മൂട്ടി അവിടെ ഒരു ഉദ്ഘാടനത്തിന് വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. യാത്ര പോകുന്ന വഴിയിൽ കുറച്ച് ആയപ്പോൾ തന്നെ വലിയ […]

1 min read

“മലയാളികളുടെ പ്രിയങ്കരനും സുന്ദരനുമായ നടൻ വിസ്മയിപ്പിച്ചു കൊണ്ടാണ് വാറുണ്ണിയായി മാറിയത്” : – ലോഹിതദാസ് അന്ന് പറഞ്ഞത്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹം വാഴുകയാണ് എന്നതാണ് സത്യം. മികച്ച എത്രയെത്ര കഥാപാത്രങ്ങളിൽ അദ്ദേഹം പകർന്നാട്ടം നടത്തിയിരിക്കുന്നത്. പ്രതിഭ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളിൽ ജീവിക്കുകയാണ് അദ്ദേഹമെന്ന് പറയണം. മാസ്സും ക്ലാസും കുടുംബവും എല്ലാം ആ കൈകളിൽ ഭദ്രമാണ്. ഏത് കഥാപാത്രത്തെയും അവിസ്മരണീയമാക്കാൻ സാധിക്കുന്ന ഒരു മാജിക് മമ്മൂട്ടിയ്ക്ക് ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മൃഗയ. […]

1 min read

അങ്ങനെ കള്ളൻ രാജീവിൻ 50 കോടി ക്ലബ്ബിൽ എത്തി…!ന്നാ താൻ കേസ് കൊട് 50 കോടി ക്ലബ്ബിൽ : വിശേഷം പങ്കുവച്ചു കുഞ്ചാക്കോ ബോബൻ

മലയാള സിനിമ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെ ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നുവെങ്കിലും സ്വന്തം കഴിവു കൊണ്ടാണ് സിനിമയിൽ ചാക്കോച്ചൻ തന്റെതായ ഇടം കണ്ടെത്തിയത്. ആദ്യചിത്രമായ അനിയത്തിപ്രാവ് മുതൽ ഏറ്റവും പുതിയ ചിത്രം ഒറ്റ് വരെ മികച്ച പ്രകടനം തന്നെയാണ് ഓരോ കഥാപാത്രത്തിലും ചാക്കോച്ചൻ കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോള് തന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ് ചാക്കോച്ചൻ. ചോക്ലേറ്റ് കാമുകൻ വേഷങ്ങളിൽ നിന്നും മാറി ട്രാഫിക്ക് മുതലിങ്ങോട്ട് […]

1 min read

“ക്ലോസപ്പ് ഷോട്ടിൽ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് മമ്മൂട്ടിയെ കണ്ടാണ് മനസിലാക്കിയത് “- വിക്രം തുറന്നു പറയുന്നു..

മലയാള സിനിമ പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരേപോലെ പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി ആരാധകരാണ് വിക്രത്തിന് മലയാളത്തിലുള്ളത്. മലയാള സിനിമയിലും തന്റെതായ വ്യക്തിമുദ്ര ചാർത്താൻ സാധിച്ചിട്ടുണ്ട് വിക്രത്തിന്. സൈന്യം ധ്രുവം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയിട്ടുണ്ട് വിക്രമിനേ. ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിക്കൊപ്പം ഉണ്ടായ ചില അനുഭവങ്ങളെ കുറിച്ച് ഒക്കെയാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. വിക്രമിന്റെ വാക്കുകൾ ഇങ്ങനെയാണ്… ധ്രുവം സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടിയുടെ അഭിനയം ഒക്കെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ക്ലോസപ്പ് […]

1 min read

ബോക്സ് ഓഫീസിനെ പിടിച്ചു കുലിക്കിയ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങൾ

മമ്മൂട്ടി ജോഷി കൂട്ടുകെട്ട് എന്നും ഹിറ്റ് ചിത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരും ഈയൊരു കൂട്ടുകെട്ടിന് ഉണ്ടായിരുന്നു.1983 മുതൽ 2008 വരെയുള്ള കാലയളവിൽ നിറഞ്ഞുനിന്നിരുന്ന ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ സിനിമകൾ വളരെയധികം ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളാണ്. ആ കൂട്ടുകെട്ടിലെ ആദ്യത്തെ ചിത്രമെന്നത് ആ രാത്രി എന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രം കോടതി എന്ന ചിത്രം. പിന്നീട് ഇറങ്ങിയത് സന്ദർഭമാണ്. സന്ദർഭം എക്കാലത്തെയും ഹിറ്റ് ചിത്രം ആണ്. എക്കാലത്തെയും ജോഷി […]

1 min read

” അന്ന് മമ്മൂട്ടിയുടെ അവസ്ഥകണ്ട് വല്ലാത്ത വേദന അദ്ദേഹത്തിന് തോന്നിയിരുന്നു “- മമ്മൂട്ടിയെ കുറിച്ചുള്ള ഓർമ്മയിൽ മുകേഷ്

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കലാകാരന്മാരിൽ ഒരാൾ തന്നെയാണ് മുകേഷ്. പഴയകാല സിനിമ ഓർമ്മകളെ കുറിച്ച് പങ്കുവയ്ക്കുവാൻ ആയി ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ കൂടി മുകേഷ് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയുടെ താര രാജാവായ മമ്മൂട്ടിയെ കുറിച്ചും അദേഹത്തിന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഒക്കെ മുകേഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ പി ജി വിശ്വംഭരൻ തന്നോട് പറഞ്ഞ വാക്കുകളാണ് മുകേഷ് യൂട്യൂബ് ചാനൽ വഴി പറയുന്നത്.   മമ്മൂട്ടിയും […]