22 Dec, 2024
1 min read

“ഗോപി ചേട്ടനുമായി കമ്പയർ ചെയ്യാൻ കഴിയുന്ന ഏക നടൻ മോഹൻലാൽ മാത്രം” ; വേണു നാഗവള്ളി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയായിരുന്നു

മലയാളസിനിമയുടെ വിഷാദ നായകനെന്ന നിലയിൽ അറിയപ്പെട്ട താരമാണ് വേണു നാഗവള്ളി. ആകാശവാണിയിൽ അനൗൺസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത് വളരെ അവിചാരിതമായാണ്. 1976 പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൽ പാട്ടുപാടിക്കൊണ്ട് ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാള സിനിമയിൽ നായകനായി തിളങ്ങുകയായിരുന്നു. പിന്നണി ഗായകൻ എന്നനിലയിൽ ആണ് താരം കടന്നുവന്നത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് 1979 കെജി ജോർജിൻറെ ഉൾക്കടൽ എന്ന ചിത്രത്തിലെ കാമുക വേഷം […]

1 min read

“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..

മീ ടൂവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ കുറച്ചുനാൾ മുമ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായ വിഷയം ഒന്ന് ആറിത്തണുക്കുമ്പോഴേക്കും സമാനമായ സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. അന്ന് നടന്നതിന്റെ ബാക്കി എന്നോണം ഉള്ള  സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വെച്ച് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. ഈ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. വിനായകനോടുള്ള മാധ്യമപ്രവർത്തകരുടെ പെരുമാറ്റം […]

1 min read

” മോഹന്‍ലാലിന്റെ മുഖത്തു നോക്കി പടം കൊള്ളില്ലെന്ന് പറഞ്ഞു, അന്നത്തെ അദ്ദേഹത്തിന്റെ നോട്ടവും മറുപടിയും. . . ” ; മനസ് തുറന്ന് നിര്‍മാതാവ് സി. ചന്ദ്രകുമാര്‍

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. ഇപ്പോഴിതാ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ക്കുറിച്ച് പറയുകയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ച സി. ചന്ദ്രകുമാര്‍. മമ്മൂക്കയെവെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ആയിരിക്കുമെന്നും പക്ഷേ ഒരു കാര്യം പറഞ്ഞാല്‍ അതോടെ നമ്മള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. മമ്മൂക്ക എല്ലാവരോടും നല്ല സീരിയസായിട്ടായിരിക്കും പെരുമാറുക. മമ്മൂക്ക സീരിയസ് […]

1 min read

ജോലിയും പണവുമില്ല, ഭക്ഷണം ഒരു നേരം മാത്രം, തെരുവ്തോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ഭാസ്കരൻ. വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബട്ടർഫ്ലൈസ്, നരസിംഹം,പ്രജ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിൻറെ നായികയായി താരം എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യ ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കയ്യിൽ പണം ഒന്നും ഇല്ല എന്നും തെരുവുകൾ തോറും സോപ്പ് വിൽപന നടത്തി കൊണ്ടാണ് […]

1 min read

ഏറ്റവും കൂടുതൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലിസ്റ്റിൽ എട്ടാം സ്ഥാനത്തായി വിക്രം! ലിസ്റ്റിൽ ആകെയുള്ള മലയാള ചിത്രം മോഹൻലാലിൻ്റെ പുലിമുരുകൻ.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. ഉലകനായകൻ കമൽഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമകൾക്ക് വൻ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഇറങ്ങി രണ്ടാഴ്ച പൂർത്തിയാക്കിയ ചിത്രത്തിന് ഇന്നും പല തീയറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞോടുകയാണ്. കമല്ഹാസന് പുറമേ ചിത്രത്തിൽ വിജയ് സേതുപതി,ഫഹദ് ഫാസിൽ, നരേയ്ൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. പല സ്ഥലത്തെയും കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് ഉലകനായകൻ്റെ ഏറ്റവും പുതിയ സിനിമ വിക്രം മുന്നേറുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽനിന്നും […]

1 min read

” മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി, ലാലേട്ടനെ നായകനാക്കി സിനിമ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം” ; ഒമര്‍ ലുലു വെളിപ്പെടുത്തുന്നു

ഹാപ്പി വെഡ്ഡിംങ് എന്ന ഒറ്റ സിനിമയിലൂടെ യുവാക്കളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും വന്‍ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമകള്‍. പവര്‍ സ്റ്റാറാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. നടന്‍ ബാബു ആന്റണിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ക്കുറിച്ചും താരരാജാവ് […]

1 min read

നെറ്റ്ഫ്ളിക്‌സിൻ്റെ ടോപ് ടെൻ മൂവി സ്റ്റിൽ സ്പൈഡർമാൻ നോ വേ ഹോമിനെ പിന്തളളി സിബിഐ 5 ഒന്നാം സ്ഥാനത്ത്

മലയാള സിനിമയുടെ നടന വിസ്മയം ആണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിൻറെ സിനിമാ കരിയറിലെ യും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ സിനിമകളിലൊന്നാണ് സിബിഐ സീരീസ്. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ അഞ്ചാം പതിപ്പ് 17 വർഷത്തിനുശേഷം പുറത്തിറക്കിയത്. സിബിഐ എല്ലാ സീരീസിലെയും തിരക്കഥ രചിച്ച എങ്ങനെ സ്വാമി തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ മമ്മൂട്ടിയുടെ കൂടെയുള്ള മുഖ്യകഥാപാത്രങ്ങൾ ആയ വിക്രമം ചാക്കോയും അഞ്ചാം പതിപ്പിലും ഉണ്ട്.   രമേശ് […]

1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

സൂപ്പർഹിറ്റ് അടിച്ച് ടോവിനോ! ; നല്ല ‘വാശി’യോടെ വാദിച്ച് എബിനും മാധവിയും! വാശി റിവ്യു വായിക്കാം

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വാശി. പുതുമുഖ സംവിധായകന്‍ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണു തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എബിന്‍ എന്ന വക്കീലായി ടൊവിനോയും, മാധവി എന്ന വക്കീലായി കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെത്തുന്നത്. വക്കീലന്‍മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറയുന്ന കഥയാണ് വാശി എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുന്നത്. വക്കീല്‍ ജോലിയില്‍ തുടക്കക്കാരുടെ പ്രശ്‌നങ്ങളും പ്രൊഫഷണല്‍ ജീവിതത്തിലെ ‘വാശി’യുമെല്ലാം രസകരമായി ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍. ടൊവിനോ തോമസിന്റെ […]

1 min read

‘ഞാന്‍ അങ്ങനെ ചെയ്താലൊന്നും ലാലേട്ടനാകില്ല! മോഹന്‍ലാലുമായി ഉപമിക്കുന്നത് അദ്ദേഹത്തെ കൊച്ചാക്കുന്ന പോലെയാണ്; അവതാരികയുടെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി

യുവ താരമായി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ ടൊവിനോയുടെ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിങ്ങിയത്. പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളില്‍ ഒരുപടി മുന്‍പില്‍ ഉയരുവാനും ടോവിനോയ്ക്ക് സാധിച്ചു. എന്ന് നിന്റെ മൊയ്തീന്‍, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക, ലൂസിഫര്‍, ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറന്‍സിക്, കള എന്നിവയൊക്കെയാണ് ടൊവിനോയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. […]