10 Sep, 2024
1 min read

“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..

മീ ടൂവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ കുറച്ചുനാൾ മുമ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായ വിഷയം ഒന്ന് ആറിത്തണുക്കുമ്പോഴേക്കും സമാനമായ സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. അന്ന് നടന്നതിന്റെ ബാക്കി എന്നോണം ഉള്ള  സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വെച്ച് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. ഈ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. വിനായകനോടുള്ള മാധ്യമപ്രവർത്തകരുടെ പെരുമാറ്റം […]

1 min read

‘#Me Too എന്താ പലഹാരം ആണോ കഴിച്ചു നോക്കി അഭിപ്രായം പറയാന്‍’ ; വിനായകന്റെ പരാമര്‍ശത്തില്‍ ഷൈന്‍ ടോം ചാക്കോ

നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്ന്‍ തരംഗമായി മാറിയത്. മീ ടൂ ക്യാംപെയ്‌നിന്റെ അലയൊലികള്‍ ബോളിവുഡ് സിനിമാലോകത്തേക്കും മോളിവുഡിലേക്കും വീശുകയാണ് ഇപ്പോഴും. നിരവധി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത് നവ്യ നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ വിനായകന്‍ മീ ടൂവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റുമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മീടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും […]