21 Dec, 2024
1 min read

റോളക്സ് കഥാപാത്രം വേണ്ടെന്ന് വെച്ച് ചിയാന്‍ വിക്രം; കാരണം ഇതാണ്

‘വിക്രം’ എന്ന ചിത്രത്തില്‍ റോളക്‌സ് എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ. തമിഴ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വളരെ ചെറിയ കഥാപാത്രമായതിനാല്‍ വിക്രം അത് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് പകരം വിക്രം 2വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ തമിഴ് സിനിമയിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ചിത്രത്തില്‍ […]

1 min read

പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..

മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള   ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]

1 min read

“മലയാള സിനിമയുടെ ഉലകനായകൻ പൃഥ്വിരാജാണ് ” : വിവേക് ഒബ്രോയ്

ഈ തലമുറയിലെ നടന്മാരിൽ മോഹൻലാലിനും മമ്മൂട്ടിക്കും പകരംവെക്കാൻ പോന്ന നടനാണ് പൃഥ്വിരാജ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ലാതെ സംവിധാനത്തിലും, പ്രൊഡക്ഷനിലും ഉൾപ്പെടെ സിനിമയുടെ നിരവധി മേഖലകളിൽ പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ വിവേക് ഒബ്രോയ്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസാണ് കടുവയുടെ സംവിധായകൻ. […]

1 min read

ഏറ്റവും കൂടുതൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലിസ്റ്റിൽ എട്ടാം സ്ഥാനത്തായി വിക്രം! ലിസ്റ്റിൽ ആകെയുള്ള മലയാള ചിത്രം മോഹൻലാലിൻ്റെ പുലിമുരുകൻ.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. ഉലകനായകൻ കമൽഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമകൾക്ക് വൻ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഇറങ്ങി രണ്ടാഴ്ച പൂർത്തിയാക്കിയ ചിത്രത്തിന് ഇന്നും പല തീയറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞോടുകയാണ്. കമല്ഹാസന് പുറമേ ചിത്രത്തിൽ വിജയ് സേതുപതി,ഫഹദ് ഫാസിൽ, നരേയ്ൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. പല സ്ഥലത്തെയും കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് ഉലകനായകൻ്റെ ഏറ്റവും പുതിയ സിനിമ വിക്രം മുന്നേറുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽനിന്നും […]

1 min read

400 കോടി നേടി വിക്രം! മോഹന്‍ലാലിനെ വെച്ച് തമിഴില്‍ സിനിമ ചെയ്യുമെന്ന് വാക്ക് നൽകി ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ വിക്രം’. കമല്‍ഹാസനെ കൂടാതെ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് നാടിന് പുറമെ കേരളത്തിലും […]

1 min read

വിക്രം മലയാളത്തില്‍ ആയിരുന്നെങ്കില്‍ മോഹന്‍ലാല്‍ കമല്‍ഹാസന്റെ റോളും, സൂര്യയുടെ…., ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു

തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. രത്നകുമാറും ലോകേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിക്രം റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൂര്യ, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം […]

1 min read

“ഫഹദ് Best Actor! മുളക് ബജി പോലെ” : കമൽഹാസൻ

വിക്രം എന്ന സിനിമയെപറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയെ. തെന്നിന്ത്യന്‍ സിനിമലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായെത്തുന്ന വിക്രം. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയകളിലെല്ലാം പ്രമോ വീഡിയോ തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയപ്രകടനത്തേയും ഫഹദ് എന്ന […]

1 min read

കമൽഹാസന്റെ ചെറുപ്പകാലം ചെയുന്നത് സൂര്യയോ? ; ‘വിക്രം’ സിനിമയിൽ നടിപ്പിൻ നായകനും

ഉലകനായകന്‍ കമലഹാസന്‍ നായകനായി വന്‍ താര നിരയോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വിക്രം. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഫ്‌ലാഷ് ബാക് കഥയ്ക്കായി നടന്‍ കമല്‍ ഹാസന്‍ മുപ്പതു വയസ്സുകാരനായി […]