21 Jan, 2025
1 min read

പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..

മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള   ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]