21 Dec, 2024
1 min read

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം വരുന്നൂ; ‘റാം’ ഓണത്തിന് തിയേറ്ററുകളിലെത്തും

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറിങ്ങി വലിയ വിജയം കൊയ്ത സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. മികച്ച കളക്ഷൻ നേടിയ നേരിൽ മോഹൻലാലിനൊപ്പം തന്നെ യുവനടി അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ദൃശ്യം രണ്ടിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു നേര്. ഇപ്പോഴിതാ ഇതേ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം കൂടി പ്രേക്ഷകർക്ക് മുൻപിലേക്കെത്തുകയാണ്. ബി​ഗ് […]

1 min read

തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ

അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]

1 min read

അജിത്തിനേക്കാള്‍ വലിയ താരമാണോ വിജയ്? ; പ്രതികരിച്ച് നടി തൃഷ

തമിഴ് നടന്‍ വിജയിയും, അജിത്തും തമ്മില്‍ തമിഴ് സിനിമാ മേഖലയില്‍ ഉള്ള മത്സരം എല്ലാവര്‍ക്കും അറിവായുന്ന ഒരു കാര്യമാണ്. ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിച്ച നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. വിജയിയെ ആരാധകര്‍ ദളപതി എന്നും അജിത്തനെ ആരാധകര്‍ തല എന്നുമൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണ് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും. ഒരേസമയത്താണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഇതിന്റെ ആവേശത്തിലാണ്. അതിനിടയില്‍ തന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം റാങ്കിയുടെ റിലീസിന് തയ്യാറെടുക്കുകയാണ് നടി തൃഷ […]