21 Jan, 2025
1 min read

“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ

നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ്  ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ്  ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള  തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ […]

1 min read

‘#Me Too എന്താ പലഹാരം ആണോ കഴിച്ചു നോക്കി അഭിപ്രായം പറയാന്‍’ ; വിനായകന്റെ പരാമര്‍ശത്തില്‍ ഷൈന്‍ ടോം ചാക്കോ

നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്ന്‍ തരംഗമായി മാറിയത്. മീ ടൂ ക്യാംപെയ്‌നിന്റെ അലയൊലികള്‍ ബോളിവുഡ് സിനിമാലോകത്തേക്കും മോളിവുഡിലേക്കും വീശുകയാണ് ഇപ്പോഴും. നിരവധി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത് നവ്യ നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ വിനായകന്‍ മീ ടൂവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റുമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മീടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും […]

1 min read

‘ഷൈൻ ടോം ചാക്കോ ബീസ്റ്റിലെ മെയിൻ വില്ലനോ..?’ ; ട്രെയിലറിൽ തന്റെ ഭാഗം പോസ്റ്റ്‌ ചെയ്ത് സൂചന നൽകി ഷൈൻ ടോം ചാക്കോ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബീസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ബീസ്റ്റിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിരുന്ന് തന്നെയാകുമെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നത്. മാസ്സും ആക്ഷനും എല്ലാം ഒത്തുചേര്‍ന്ന ട്രെയ്‌ലര്‍ ഇതിനോടകം തരംഗം തീര്‍ത്തു കഴിഞ്ഞു. റിലീസ് ചെയ്ത് […]

1 min read

“ലാലേട്ടന് വേണ്ടി ഫാന്‍ഫൈറ്റ് നടത്തിയിട്ടുണ്ട്, സിനിമയില്‍ വന്നത് പോലും ലാലേട്ടനെ കണ്ട്”: നടൻ ഷൈൻ ടോം ചാക്കോ

താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്നും സിനിമകളിലേയ്ക്ക് തന്നെ ആകര്‍ഷിപ്പിച്ചതും അദ്ദേഹമാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. […]

1 min read

“ഏറ്റവും വലിയ ‘INSPIRATION’ മോഹൻലാൽ”: നടൻ ഷൈൻ ടോം ചാക്കോ കാരണം വ്യക്തമാക്കുന്നു

മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായി ആയാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് കമല്‍ ചിത്രത്തിലൂടെ തന്നെയാണ് അഭിനയത്തിലും തുടക്കമിട്ടത്. ‘നമ്മള്‍’  ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഷൈന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. വളരെ ചുരുക്കസമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കാന്‍ […]

1 min read

‘സ്വവര്‍ഗാനുരാഗിയാണ് ഭീഷ്മയിലെ പീറ്റര്‍ എന്ന് തോന്നിയിട്ടുണ്ട്?!”; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ്

റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞ ചിത്രമാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ വന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഭീഷ്മയിലെ മമ്മൂട്ടിയുടേയും സൗബിന്റേയും ഷൈന്‍ ടോം ചാക്കോയുടേയും പ്രകടനം ഒരുപോലെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഷൈന്‍ […]