22 Jan, 2025
1 min read

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കാപ്പ’ ; ബിഹൈന്‍ഡ് ദ് സീന്‍സ് പുറത്തുവിട്ടു

2022-ന്റെ അവസാനത്തിലാണ് തീയ്യേറ്ററുകളിലേക്ക് എത്തിയതെങ്കിലും മികച്ച പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കാപ്പ. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു കാപ്പ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പ്രതീക്ഷകള്‍ക്ക് ഒരു കാരണം. 11 ദിവസത്തെ കാപ്പയുടെ കേരളത്തിലെ ഗ്രോസ് കളക്ഷന്‍ 11.05 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 16 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. കടുവയ്ക്ക് […]

1 min read

പുതുവര്‍ഷത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങി നടന വിസ്മയം മോഹന്‍ലാല്‍! എലോണ്‍ അപ്‌ഡേറ്റ്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ […]

1 min read

ഷാജി കൈലാസിന്റെ ‘ഹണ്ട്’ ആരംഭിച്ചു; നായികയായി ഭാവന

കാപ്പ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഹണ്ട്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കഞ്ചിക്കോട്ട് സൂര്യ റിട്രീറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന്‍ ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രത്തിന് തുടക്കമായി. ഭാവനയാണ് ചിത്രത്തിലെ നായിക. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. പൂര്‍ണ്ണമായും സസ്‌പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കടുവ, […]

1 min read

‘മോഹന്‍ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന അതേ എനര്‍ജിയാണ് പൃഥ്വിരാജിനും’ ഷാജി കൈലാസ് പറയുന്നു

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഷാജി കൈലാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘കടുവ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ അദ്ദേഹം ശേഷം കാപ്പ എന്ന ചിത്രവും സംവിധാനം ചെയ്തു. കടുവ സംവിധാനം ചെയ്യാനുണ്ടായ കാരണം നടന്‍ പൃഥ്വിരാജാണെന്ന് പറയുകയാണ് ഷാജി കൈലാസ്. ചേട്ടന്‍ ഇത് ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ നിര്‍മ്മിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയായാണ് താന്‍ കടുവയിലേക്ക് എത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന തിരിച്ചുവരവായിരുന്നു കടുവയിലൂടെ സംഭവിച്ചത്. കാപ്പയിലും, കടുവയിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് […]

1 min read

‘ഫഹദിനും, ദുല്‍ഖറിനും ഒപ്പം ആക്ഷന്‍ സിനിമ ചെയ്യാന്‍ താല്‍പര്യം; ആഗ്രഹം തുറന്നു പറഞ്ഞ് ഷാജി കൈലാസ്

ആക്ഷന്‍ സിനിമകള്‍ ചെയ്ത് മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ ഒരാളാണ് ഷാജി കൈലാസ്. 1990-ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ന്യൂസ്’ ആണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം. കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, എഫ് ഐ ആര്‍ എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്നതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിര്‍മ്മിച്ച സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി […]

1 min read

“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ

2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]

1 min read

ചരിത്രമായിമാറിയ ‘ദി കിങ്’ ; 27ാം വാര്‍ഷികം ആഘോഷിച്ച് ഷാജി കൈലാസും മമ്മൂട്ടിയും

കളക്ട്ടര്‍, ഐ എ എസ് എന്നൊക്കെ കേട്ടാല്‍ മലയാളം സിനിമാ പ്രേമികളുടെ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് ദി കിങ്. മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കര്‍ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ചിത്രം കൂടിയാണ് കിങ്. […]

1 min read

മീശ പിരിച്ച് മോഹന്‍ലാല്‍…! ഷാജി കൈലാസ് ചിത്രം എലോണ്‍ ഉടന്‍ വരുന്നു

മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡികളില്‍ വൈറലാവാറുണ്ട്. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകരുടെ ചോദ്യം. ഡിസംബറില്‍ റിലീസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആണ് വൈറലാവുന്നത്. ഷാജി കൈലാസാണ് സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പങ്കുവച്ചിരിക്കുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് […]

1 min read

‘സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്’ ; ഷാജി കൈലാസ് തുറന്ന് പറയുന്നു

നരസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാനാണ് സംവിധായകന്‍ ഷാജി കൈലാസ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കടുവ എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അദ്ദേഹവും ആക്ഷന്‍ കിങ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. […]

1 min read

‘ലാലേട്ടനായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും, സ്‌ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്’ ; ഷാജി കൈലാസ്

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ആയിട്ട് അടുത്തത് ഹെവി പടം ആയിരിക്കുമെന്നും എന്നാലേ എനിക്കൊരു എനര്‍ജി ഉണ്ടാകൂവെന്നും സ്‌ക്രിപ്റ്റിന് […]