prithviraj
പൃഥ്വിരാജിന്റെ നായകനാകാൻ മമ്മൂട്ടി; നായകനൊത്ത വില്ലനാകാൻ മോഹൻലാലും..
മലയാളത്തിന്റെ ബിഗ് എംസുകൾ ഒന്നിച്ച് ഒരു സിനിമയിൽ എത്തിയാൽ ആരാധകർക്ക് അതിൽപരം വേറെ ഒന്നും വേണ്ട. ആ ചിത്രം പൃഥ്വിരാജ് സുകുമാരനാണ് സംവിധാനം ചെയ്യുന്നത് എങ്കിൽ അത് മാസ് ആയിരിക്കും. അതിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വില്ലനും ആയാൽ ആ ചിത്രം മരണമാസാകും. അങ്ങനെ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ചിന്തയിലാണ് പൃഥ്വിരാജ്. മമ്മൂട്ടിയെ വെച്ച് എടുക്കാൻ പാകത്തിലുള്ള കഥ ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം […]
‘മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്, അദ്ദേഹത്തിന് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകും’; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തി വരുന്നത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് പൃഥ്വിരാജ്. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും, എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ […]
“മലയാള സിനിമയുടെ ഉലകനായകൻ പൃഥ്വിരാജാണ് ” : വിവേക് ഒബ്രോയ്
ഈ തലമുറയിലെ നടന്മാരിൽ മോഹൻലാലിനും മമ്മൂട്ടിക്കും പകരംവെക്കാൻ പോന്ന നടനാണ് പൃഥ്വിരാജ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ലാതെ സംവിധാനത്തിലും, പ്രൊഡക്ഷനിലും ഉൾപ്പെടെ സിനിമയുടെ നിരവധി മേഖലകളിൽ പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ വിവേക് ഒബ്രോയ്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസാണ് കടുവയുടെ സംവിധായകൻ. […]
പൃഥ്വിരാജിന്റെ മാസ്സ് പൗരുഷം കൊണ്ട് ഇൻഡസ്ട്രിയെ വിറപ്പിക്കാൻ ‘കടുവ’ വരുന്നു! ഷാജി കൈലാസ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തിയതി ഇതാ..
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. പ്രഖ്യാപന സമയം മുതല്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ […]
”അവര്‍ക്ക് പൃഥ്വിരാജിനെ അറിയാമായിരുന്നെങ്കില്‍ റോക്കി ബായിക്ക് പൃഥ്വി ശബ്ദം നല്‍കുമായിരുന്നു” ; വെളിപ്പെടുത്തലുമായി ശങ്കര്‍ രാമകൃഷ്ണന്‍
ബോക്സ്ഓഫീസില്‍ വന്‍ നേട്ടവും കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ് കെജിഎഫ് ചാപ്പ്റ്റര്‍ 2. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1200 കോടി കടന്നിരുന്നു. വിഷുവിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ കെ.ജി.എഫ് 2-ന് ഇന്ത്യയിലെമ്പാടുനിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഠന്‍, ശ്രീനിധി ഷെട്ടി എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍. ചിത്രത്തിന്റെ മലയാളം പതിപ്പിന് പിന്നില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു.കെ.ജി.എഫ്. ചാപ്റ്റര്‍ 2വിന്റെ മലയാളം ഡബ്ബിങ് ഡിക്ടക്ടര്‍ ആയി പ്രവര്‍ത്തിച്ചതും ചിത്രത്തിന്റെ സംഭാഷണങ്ങള്‍ മലയാളത്തിലേക്ക് […]
‘ജന ഗണ മന v/s സിബിഐ 5’!! ; ഒന്നാം സ്ഥാനം നേടിയത് ‘ജന ഗണ മന’ ; എപ്പോഴൊക്കെ ക്ലാഷ് റിലീസ് വന്നാലും അപ്പോഴൊക്കെ വിജയം പൃഥ്വിരാജ് സിനിമയ്ക്ക് #RECORD
സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണാറുള്ളത്. ആരുടെ ചിത്രം വിജയിക്കുമെന്നും ഫാന്‍സുകാര്‍ തമ്മിലുള്ള പോരുമെല്ലാം ഉണ്ടാവാറുമുണ്ട്. പ്രത്യേകിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് തമ്മിലുള്ള പോര് കൂടുതലായിരിക്കും. ഫെസ്റ്റിവല്‍ സീസണുകളിലാണ് കൂടുതല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ളത്. ഈ വര്‍ഷം പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലേക്ക് എത്തിയത് സൂപ്പര്‍ താര ചിത്രങ്ങളായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമനയും മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത് […]
‘എന്റെ സെറ്റു പോലെ ലാലേട്ടന്റെ സെറ്റും ഭയങ്കര ഡെമോക്രാറ്റിക് ആണ്, യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഷോട്ട് കാണാം’: പൃഥ്വിരാജ്
മോഹന്‍ലാലിന്റേയും തന്റെയും സിനിമാ സെറ്റ് ഒരു പോലെ തന്നെയെന്ന് പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ് ലാലേട്ടന്റെ സെറ്റെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്. ലൂസിഫറിന്റെ ഡയരക്ടറോട് രാജൂ ഒന്ന് വന്ന് ഈ ഷോട്ട് നോക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ് തോന്നിയത്. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാന്‍ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റില്‍ നിങ്ങള്‍ വരികയാണെങ്കില്‍ ആ […]
“ലാലേട്ടന്‍ ഭയങ്കര ക്യൂട്ടാണ്, അതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ശക്തി, അത് ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തില്ലെന്നും എനിയ്ക്കറിയാം” : പൃഥ്വിരാജ്
പൃഥ്വിരാജ് സംവിധായകനായെത്തി മോഹൻലാൽ നായക വേഷത്തിലെത്തിയ ചിത്രമാണ് 2019 – ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ചിത്രം. വലിയ വിജയം സമ്മാനിച്ച ചിത്രത്തിന് നിരവധി ആരാധകർ ഇപ്പോഴുമുണ്ട്. മുരളി ഗോപി രചിച്ച തിരക്കഥയിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ലൂസിഫററി ൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ലൂസിഫർ സിനിമയുടെ ചിത്രീകരണത്തിനിടയിൽ മോഹൻലാലിലെ കുട്ടിയെ കാണുവാൻ തനിയ്ക്ക് സധിച്ചെന്നും, അദ്ദേഹം വളരെ ആകാംക്ഷയോടെയാണ് പല കാര്യങ്ങളെയും നോക്കി കാണുന്നതെന്നും തുറന്നു പറയുകയാണ് പൃഥ്വിരാജ്. ഒരു […]
‘എമ്പുരാൻ’ ആരംഭിക്കാൻ പോകുന്നു ; 2023 മോഹൻലാൽ വർഷം ; മുരളി ഗോപിയുമായി ചർച്ച ഉടൻ എന്ന് പൃഥ്വിരാജ്
സിനിമ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി 2019 – ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൻ്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ്. എമ്പുരാൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ്ങ് 2023 -ല്‍ തുടങ്ങുമെന്നും, ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുരളി ഗോപിയുമായി വീണ്ടും സംസാരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. […]
‘ലാത്തി’ എടുത്ത് വിശാല്‍..!!; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് വിശാലിന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ് സുകുമാരൻ
ആക്ഷന്‍ ഹീറോ വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ 32ാമത്തെ ചിത്രമാണ് ലാത്തി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ആരാധകരിലും വന്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ റിലീസിനായാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് പുറത്തുവിട്ടിരിക്കുന്നത്. വിശാലും പൃഥ്വിരാജും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവിട്ടത്. വിശാല്‍ ലാത്തിയുമായി തിരിഞ്ഞുനില്‍ക്കുന്ന […]