22 Dec, 2024
1 min read

ഓപ്പണിങ് കളക്ഷനിൽ ഒന്നാമത് ആ മോഹൻലാൽ ചിത്രം; സർവ്വകാല റക്കോർഡ് തകർക്കാനാകാതെ പുതിയ ചിത്രങ്ങൾ

മലയാള സിനിമാലോകം മാറ്റത്തിന്റെ പാതയിലാണ്. പുതിയ അഭിനേതാക്കളുടെ പല ചിത്രങ്ങളും റക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോവുന്നു. ആഖ്യാനത്തിലെ പുതുമയാൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുകയാണ് നവ സംവിധായകരും താരങ്ങളും. എന്നാൽ റെക്കോർഡുകൾ പുതുക്കിപ്പണിയുമ്പോഴും ഇന്നും ഒരു വിഭാഗത്തിൽ മോഹൻലാൽ ഒന്നാമനായി തലയുയർത്തി നിൽക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിൽ നിന്നുള്ള എക്കാലത്തയും ഓപ്പണിംഗ് കളക്ഷന്റെ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഇന്നും ഒന്നാമത് മോഹൻലാലാണ്. മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് റിലീസ് […]

1 min read

‘ പ്രിയദര്‍ശന്‍ സര്‍, നിങ്ങള്‍ ചരിത്രം വളച്ചൊടിച്ചതുകൊണ്ടല്ല പടം പൊട്ടിയത്, അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ട്’; കുറിപ്പ്

ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പ്രിയദര്‍ശന്‍ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ അടക്കം വന്‍താരനിര അണിനിരന്ന സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിഗ് ബജറ്റ് സിനിമയായിരുന്നിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മരക്കാറിന് ഉയരാന്‍ കഴിഞ്ഞില്ലെന്നാണ് ചില പ്രേക്ഷകര്‍ സിനിമ കണ്ട ശേഷം പറഞ്ഞത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍ ഇനി താനില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുകയുണ്ടായി. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് […]

1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

NEW RECORD!! ഏഷ്യാനെറ്റിൽ പുതുചരിത്രം രചിച്ച് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’!!

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ വളരെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനായെത്തിയ ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചുവെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. മലയാളം, […]