21 Sep, 2024
1 min read

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവം; പ്രേക്ഷകരെ കുടികൂടാ ചിരിപ്പിച്ച ഈ താരം ആരാണെന്ന് അറിയാമോ?

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിലനിൽക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സൈബർ ലോകത്ത് അടുത്തിടയായി വളരെ വലിയ പ്രചാരം നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ മഞ്ജുപിള്ളയുടെ ചിത്രമാണ് അത്. ഒറ്റനോട്ടത്തിൽ താരത്തെ കണ്ടാൽ ആരാണെന്ന് തിരിച്ചറിയില്ല. ചിത്രത്തിന് താഴെയുള്ള ചെറിയ കുറിപ്പ് വായിക്കുമ്പോൾ മാത്രമാണ് ചിത്രത്തിൽ കാണുന്ന താരം മഞ്ജുപിള്ളയാണെന്ന് ആരാധകർക്ക് മനസ്സിലാകുന്നത്. എന്ത് തന്നെയായാലും ചെറുപ്പത്തിൽ എന്നതുപോലെ തന്നെ ഇപ്പോഴും താരം […]

1 min read

അന്ന് സംസ്ഥാന അവാർഡിന് എന്നെയും പരിഗണിച്ചിട്ടില്ല; എന്റെ ആ സിനിമയ്ക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കാതെ തുടരുകയാണ്. ഇതിനോടകം നിരവധി ആളുകൾ സോഷ്യൽ മീഡിയകളിലടക്കം പല രീതിയിൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അവാർഡ് നിർണയത്തിൽ ജൂറി പലരെയും തഴഞ്ഞു എന്നാണ് വിമർശനം.  അർഹതയുള്ളവർക്ക്  അവാർഡ് നൽകിയില്ല എന്നത് മാത്രമല്ല അർഹതയില്ലാത്തവർക്ക് അവാർഡുകൾ നൽകിയെന്നും ആരോപണങ്ങളുണ്ട്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ദ്രന്‍സ് നായകനായ ‘ഹോം’ സിനിമക്ക് അവാര്‍ഡുകള്‍ ഇല്ലാത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രിയരംഗത്തും, സിനിമ രംഗത്തുമുള്ള നിരവധി ആളുകളാണ് ജൂറിയുടെ തിരുമാനത്തില്‍ […]