08 Jan, 2025
1 min read

” ആവാസവ്യൂഹം ഒന്ന് കണ്ടു നോക്കണം, കിടിലൻ ആണ്. ” ആവാസവ്യൂഹത്തെ പ്രേശംസിച്ചു മമ്മൂട്ടി

കഴിഞ്ഞദിവസം റോഷാക്ക് ചിത്രത്തിന്റെ ഭാഗമായി ഉള്ള മമ്മൂട്ടിയുടെ വാർത്താ സമ്മേളനമാണ് ശ്രദ്ധ നേടുന്നത്. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മമ്മൂട്ടി നൽകിയ ചില മറുപടികൾ ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നു. മലയാളത്തിൽ ഗംഭീരമായ ചില പരീക്ഷണ ചിത്രങ്ങൾ ഉണ്ടായെന്നാണ് മമ്മൂട്ടി പറയുന്നത്. ഏതു ഭാഷയും അപേക്ഷിച്ച് ഈ സിനിമകൾ മലയാളത്തിൽ ഒരുങ്ങുന്നുണ്ട് എന്നും നമ്മൾ ഒട്ടും തന്നെ പുറകിലല്ല എന്നുമാണ് അദ്ദേഹം പറയുന്നത്. 2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആവാസവ്യൂഹം എന്ന സിനിമയെ കുറിച്ച് […]

1 min read

 ലുക്ക് ആന്റണി എത്താൻ ഇനി ദിവസങ്ങൾ മാത്രം, ആകാംഷയോടെ പ്രേക്ഷകർ

മമ്മൂട്ടി നായകനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാഖ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞു നിന്നിരുന്ന ഒരു ചിത്രമാണ് ഇതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പുറത്തിറങ്ങിയ പോസ്റ്റർ സംശയം ഒരിക്കൽ കൂടി ഉറപ്പിച്ചു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ഈ ചിത്രം. ക്ലീൻ എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രം ഒരു കുടുംബചിത്രമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഈ […]

1 min read

‘ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’; ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈല്‍ ഉള്ള നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാറിന്റെ മകന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ, ദുല്‍ഖര്‍ തന്റെ സൗന്ദര്യത്തെ […]

1 min read

“മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് ആക്ടർ എന്നു പറഞ്ഞാൽ അത് മമ്മൂട്ടി തന്നെയാണ്” -മണിരത്നം

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും ഇവരെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ലന്ന് തന്നെയാണ് എടുത്തു പറയേണ്ട ഒരു വസ്തുത എന്നത്. എത്രയെത്ര മികച്ച കഥാപാത്രങ്ങളെയാണ് ഇവർ അവിസ്മരണീയം ആക്കുന്നത്. അതുകൊണ്ടു തന്നെയാണ് അന്യഭാഷകളിൽ പോലും നിരവധി ആരാധകരുള്ള താരങ്ങളായി ഇരുവരും മാറിയിരിക്കുന്നതും. തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്നം ഇവർ രണ്ടുപേരെയും കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെയാണ്… ” മോഹൻലാൽ വളരെ നല്ല നടനാണ്. എന്നാൽ ബെസ്റ്റ് […]

1 min read

‘ഞാനൊരു ചെറിയ ലോഡ്ജിലും മമ്മൂക്ക പങ്കജ് ഹോട്ടലിലുമായിരുന്നു താമസം! അത് തന്നെ ഒരുപാട് വേദനിപ്പിച്ചു; ധ്രുവം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ‘പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷന്‍ ചടങ്ങ് നടന്നത്. ചടങ്ങിനിടയില്‍ മലയാള സിനിമയിലേക്ക് അഭിനയിക്കാനെത്തിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് തമിഴ്താരം വിക്രം. ധ്രുവം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കഥയാണ് വിക്രം തുറന്നു പറഞ്ഞത്. വിക്രം മലയാള സിനിമകള്‍ അധികം ചെയ്തില്ലെങ്കിലും താരത്തിന് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്. തമിഴില്‍ രണ്ടാമത്തെ സിനിമയ്ക്കു ശേഷമാണ് സംവിധായകന്‍ ജോഷി തന്നെ വിളിക്കുന്നതെന്നും, അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു. 1992-93 കാലത്ത്, ഞാന്‍ മീര എന്ന […]

1 min read

” മമ്മൂട്ടിയെ സമീപിക്കാൻ വളരെ എളുപ്പമാണ്, അദ്ദേഹം തുറന്ന മനസ്സുള്ള ഒരു വ്യക്തി ആണ് ” – സിബി മലയിൽ

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. അടുത്ത കാലത്ത് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. സിബി മലയിൽ ഏറ്റവും പുതുതായി സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം വലിയ വിജയത്തോടെയാണ് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകുന്ന അഭിമുഖങ്ങളിലാണ് ഇദ്ദേഹം മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നത്. മമ്മൂട്ടിയുമായി ചെയ്യാൻ സാധിക്കുന്ന ഒരു സബ്ജക്റ്റ് തന്റെ കയ്യിൽ ഉണ്ടന്നും അദ്ദേഹത്തോട് […]

1 min read

“മമ്മൂക്കയ്ക്ക് വേണ്ടി ചെയ്ത ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം ഓർമ്മിച്ചു വയ്ക്കും” : ദിനേശ് പണിക്കർ

പല താരങ്ങൾക്കും ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും എന്നാൽ അതൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ വച്ച് അവരുടെ ഇന്ന് അതിന്റെ നന്ദി കാണിക്കാൻ മറക്കാതെ ഇരിക്കുന്നത് വലിയ കാര്യം തന്നെ ആണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന അത് പ്രശസ്ത നടനായ ദിനേശ് പണിക്കർ തന്റെ ഇന്റർവ്യൂവിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. പണ്ടൊരിക്കൽ മമ്മൂക്ക പങ്കജ് ഹോട്ടലിലെത്തി എന്നും പറഞ്ഞു എന്നെ വിളിച്ചു. വൈകുന്നേരം വരെ ഇവിടെ ഉണ്ടാകും […]

1 min read

‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹം നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. അച്ഛൻ മകൻ കോമ്പോയ്ക്ക് വളരെ നല്ല തിയേറ്റർ പ്രതികരണങ്ങളാണ് കിട്ടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252 – […]

1 min read

പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍

വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയുടെ കഴിവിനെക്കുറിച്ച് സിനിമാ ലോകം വാനോളം പുകഴ്ത്താറുണ്ട്. അക്കാര്യത്തില്‍ മികച്ച നടനെന്നപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം. ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അത്യപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ പുലിക്ക് പിറന്നത് പൂച്ചയാകില്ലെന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ചിത്രത്തിനായി മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത് കൈയ്യടി നേടുകയാണ് ദുല്‍ഖര്‍ […]

1 min read

‘എനിക്ക് വാപ്പച്ചിയുടെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ’; ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്റ്റൈലു കൊണ്ടും  അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ  ഒരുപാട് ആരാധകരെ സമ്പാദിച്ച യുവനടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന താരപുത്ര ജാഡയില്ലാത്ത നടൻ കൂടിയാണ് ഇദ്ദേഹം. അതിനാൽ തന്നെ സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ യുവനടന്ന് സാധിച്ചു. ദുൽഖറിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ ഇതുവരെ മമ്മൂട്ടി പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മകന്റെ സിനിമകൾക്ക് പ്രമോഷൻ കൊടുക്കാനോ മകനുവേണ്ടി സംസാരിക്കാനോ മമ്മൂട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. ദുൽഖർ […]