21 Dec, 2024
1 min read

ആരാധകരുടെ അമിതാവേശം; ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് കാലിന് പരിക്ക്, തിയേറ്റർ സന്ദര്‍ശനവും പ്രസ് മീറ്റും മാറ്റിവെച്ചു.

തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യുടെ പ്രചാരണത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് വൻ വരവേൽപ്പ്. പാലക്കാട് അരോമ തിയേറ്ററിൽ സന്ദര്‍ശനത്തിനെത്തിയ സംവിധായകനെ കാണാനായി തടിച്ചുകൂടിയ ആരാധകരുടെ അമിതാവേശത്തിൽ ലോകേഷിന്‍റെ കാലിന് പരിക്കേറ്റു. പോലീസ് സന്നാഹങ്ങളും, പൂർണരീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിരുന്നെങ്കിലും ആരാധകരുടെ ആവേശം അതിരുവിട്ടതോടെ ജനത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടതായി വന്നു. തിക്കിലും തിരക്കിലും പെട്ട് കാലിന് പരിക്ക് സംഭവിച്ച ലോകേഷിനെ ഗോകുലം മുവീസിന്റെ […]

1 min read

“ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?”

  ലോകേഷ് കനകരാജൻ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്ത് തമിൽ ഇൻഡസ്ട്രിയിൽ കൂടുതൽ ഹിറ്റുകൾ വാരി കൂട്ടിയ സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയായിരുന്നു നായകനായി സിനിമയിൽ അഭിനയിച്ചത്. കൂടെ തന്നെ നരനും പ്രധാന കഥാപാത്രം കൈകാര്യം ചെയ്തു ചിത്രത്തിൽ അഭിനയിച്ചു. കാർത്തിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണെന്ന് പറയാം. സിനിമ റിലീസിനു നല്ല അഭിപ്രായങ്ങളായിരുന്നു സംവിധായകനും സിനിമയ്ക്കും തേടിയെത്തിയത്. ഇപ്പോൾ സിനിമയെ കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റാണ് വൈറലായി മാറുന്നത്. പോസ്റ്റിന്റെ രൂപം ഇങ്ങനെ. […]

1 min read

‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈറ്റില്‍ റിവീല്‍ […]

1 min read

ആക്ഷന്‍ രംഗങ്ങള്‍ മാത്രമായി ലോകേഷ് കനകരാജ് – വിജയ് ചിത്രം ; പാട്ടുകളില്ലാതെ ‘ദളപതി 67’

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് വിജയ് നായകനായെത്തുന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന ദളപതി 67. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും ‘ദളപതി 67’ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടായിരിക്കില്ലെന്ന തരത്തിലുള്ള വിവരമാണ് പുറത്തുവരുന്നത്. ആക്ഷന് പ്രധാന്യം നല്‍കുന്ന […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

400 കോടി നേടി വിക്രം! മോഹന്‍ലാലിനെ വെച്ച് തമിഴില്‍ സിനിമ ചെയ്യുമെന്ന് വാക്ക് നൽകി ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ വിക്രം’. കമല്‍ഹാസനെ കൂടാതെ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് നാടിന് പുറമെ കേരളത്തിലും […]

1 min read

വിക്രം മലയാളത്തില്‍ ആയിരുന്നെങ്കില്‍ മോഹന്‍ലാല്‍ കമല്‍ഹാസന്റെ റോളും, സൂര്യയുടെ…., ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു

തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. രത്നകുമാറും ലോകേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിക്രം റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൂര്യ, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം […]

1 min read

#Thalapathy67 : നായികയില്ല, പാട്ടില്ല, ഡാൻസില്ല, പക്കാ റിയൽ ദളപതി വിജയ് സിനിമ ചെയ്യാൻ ഹിറ്റ്‌മേക്കർ ലോകേഷ് കനകരാജ്

തമിഴ് നാട്ടിലും കേരളത്തിലും നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ്. താരത്തിന്റെ റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും കേരളത്തിലും വന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. അങ്ങനെ കഴിഞ്ഞ കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വന്‍ ഹിറ്റായ ചിത്രമാണ് വിജയ് നായകനായെത്തിയ മാസ്റ്റര്‍. വിജയിയും മറ്റൊരു സൂപ്പര്‍ താരമായ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. മാസ്റ്റര്‍ കേരളത്തില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫിസില്‍ വലിയ വിജയമാണ് സ്വന്തമാക്കിയത്. മാസ്റ്ററിലെ വാത്തികമിംങ് […]