22 Jan, 2025
1 min read

തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത്; ആദ്യ പത്തിൽ ഒരേയൊരു മലയാള ചിത്രം

  2023ൽ റിലീസ് ചെയ്ത തെന്നിന്ത്യൻ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടു. ധാരാളം ഹിറ്റ് സിനിമകൾ റിലീസ് ചെയ്ത വർഷമാണിത്. വിജയ്‍യുടെ ലിയോ തൊട്ട് നാനിയുടെ സിനിമയായ ദസറയടക്കം അക്കൂട്ടത്തിലുണ്ട്. ആദ്യ പത്തിൽ ആകെ ഒരു മലയാള സിനിമയ്ക്കാണ് ഇടം നേടാനായത്. ടൊവിനോ തോമസ് ഉൾപ്പെടെ നിരവധി താരങ്ങൾ അഭിനയിച്ച 2018 ആണ് ആദ്യ പത്തിൽ ഇടംനേടിയ ആ മലയാള ചിത്രം. കളക്ഷനിൽ ഒന്നാമത് ലിയോയാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിജയ് […]

1 min read

”45 വർഷം മുൻപ് വിജയ്നെ സ്കൂളിൽ ചേർത്തി, അന്ന് മുതൽ ഇന്നു വരെ മതം ഇന്ത്യൻ”; വെളിപ്പെടുത്തലുമായി ചന്ദ്രശേഖർ

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ പെടുത്താവുന്ന വളരെയേറെ ആരാധകരുടെ നടനാണ് വിജയ്. തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ടുവെങ്കിലും വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ അടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ അറിയാൻ കൗതുകവും ആവേശവും പ്രേക്ഷകരിൽ ഉണ്ടാകാറുണ്ട്. ഇപ്പോൾ വിജയിയെ കുറിച്ച് നടന്റെ അച്ഛനും നിർമതാവും ആയ എസ് എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിജയിയുടെ സർട്ടിഫിക്കറ്റിൽ മതമില്ലെന്നും ആ കോളത്തിൽ […]

1 min read

അനിരുദ്ധിന് മെലടിയും വഴങ്ങും : പുതിയ ‘ലിയോ’ സോംഗ്

ലോകമെമ്പാടുമുള്ള തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഒരു ഗാനവും പുറത്തിരങ്ങിയിരിക്കുകയാണ്. അന്‍പെനും എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണിത്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് […]

1 min read

തീപ്പൊരി ഐറ്റവുമായി വിജയ്…! ലിയോ വേറെ ലെവലെന്ന് പ്രേക്ഷകര്‍ , ട്രയ്‌ലര്‍ കാണാം

സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ഫാന്‍ തിയറികള്‍ക്ക് കാരണക്കാരനാവുന്ന സംവിധായകന്‍ ലോകേഷ് കനകരാജ് ആണ്. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ വിക്രത്തില്‍ തന്റെ മുന്‍ ചിത്രം കൈതിയിലെ റെഫറന്‍സുകള്‍ കൊണ്ടുവന്നതോടെയാണ് ഇത് വലിയ രീതിയില്‍ ആരംഭിച്ചത്. തന്റെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി പത്ത് സിനിമകള്‍ ചേര്‍ന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സ് ആണ് ലക്ഷ്യമിടുന്നതെന്ന് ലോകേഷ് തന്നെ വെളിപ്പെടുത്തിയതോടെ ആരാധകര്‍ ഉണര്‍ന്നു. വരാനിരിക്കുന്നത് ഏറ്റവും ആരാധകരുള്ള വിജയ് കൂടി ആയതിനാല്‍ ലിയോയ്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫാന്‍ […]

1 min read

” ഈ മുഖമൊക്കെ കാണാൻ ടിക്കറ്റ് എടുക്കണോ ? ” 20 കൊല്ലത്തിന് ശേഷം സംഭവിച്ചത് : വിജയ് യുടെ അനുഭവം

  തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. എന്നാല്‍ അന്നുണ്ടായിരുന്ന ആരാധന ഇന്ന് വിജയ്‌നോട് കേരളത്തിലെ പ്രേക്ഷകര്‍ക്കുണ്ടോയെന്ന് സംശയമാണ്. നടന്റെ സിനിമകളുടെ ക്ലീഷേ കഥാഗതി പ്രേക്ഷകരെ മടുപ്പിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും […]

1 min read

ലിയോ’യുടെ പുതിയ പോസ്റ്റര്‍ കോപിയോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നു

തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിജയ് ലോകേഷ് കനകരാജ് ടീമിന്റെ ചിത്രമാണ് ലിയോ. റിലീസടുക്കുന്തോറും പുത്തന്‍ അപ്‌ഡേറ്റുകളുമായി വിജയ്‌യുടെ സിനിമ ലിയോ ആകാംക്ഷകളുയര്‍ത്തുകയാണ്. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടെയുള്ള വിജയുടെ തീപ്പൊരി പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അപ്‌ഡേറ്റിന് വേണ്ടി കൊതിച്ചിരുന്ന ലക്ഷോപലക്ഷം വിജയ് ആരാധകര്‍ക്ക് വേണ്ടി പോസ്റ്ററുകളുടെ ആറാട്ട് തന്നെയാണ് ലിയോ ടീം നല്‍കിയിരിക്കുന്നത്. തെലുങ്ക്, കന്നട, പോസ്റ്ററുകള്‍ക്ക് പിന്നാലെ […]

1 min read

വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..

സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം വൻ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയ്. ഇതിനോടകം റിലീസിംഗ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 19 ആണ്. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. കാശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. വിജയും […]

1 min read

വിജയ് ചിത്രം ‘ലിയോ’ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു ; കടുത്ത നടപടികള്‍ക്ക് നീങ്ങി അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് […]

1 min read

‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈറ്റില്‍ റിവീല്‍ […]