interview
“കഴുത്തിലിട്ടത് 13 വർഷം മുൻപ് രാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയർ” : ‘സദയം’ സിനിമ തന്ന അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് മോഹൻലാൽ
മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ വര്‍ഷമിത്ര കഴിഞ്ഞിട്ടും സിനിമയെക്കുറിച്ചുള്ള ഓര്‍മ […]
‘100 ദിവസം ഇനി സിനിമകൾ ഓടില്ല’ : പൃഥ്വിരാജ് പ്രവചിക്കുന്നു
മലയാള സിനിമയുടെ നട്ടെല്ലുള്ള നടനെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടന്നതോടെയാണ് പൃഥ്വിരാജിനെ ക്കുറിച്ച എല്ലായിടത്തും ചര്‍ച്ചകള്‍ വന്നുതുടങ്ങിയത്. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ ഉള്ള നടനാണ് പൃഥ്വി. ഇപ്പോഴിതാ പൃഥ്വി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ മേഖല ഇനിയുള്ള കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും നൂറു ദിവസം തീയറ്ററുകളില്‍ സിനിമ ഓടുന്ന […]
“എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമത് അഭിനയിക്കണം” : നടൻ മോഹൻലാൽ പറഞ്ഞതറിയാം
മലയാളികളുടെ പ്രിയ താരമാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം ചെയ്ത ഓരോ കഥാപത്രങ്ങള്‍ എന്നും എല്ലാവരുടേയും മനസ്സില്‍ ഇടം നേടാറുണ്ട്. സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയാണ് നമുക്ക് ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍. താരത്തിന്റെ കാമുകനായുള്ള വേഷങ്ങളും ഭര്‍ത്താവായുള്ള വേഷങ്ങളും കുസൃതി നിറഞ്ഞ വേഷങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളിലെ നായികമാര്‍ക്കും ഒരുപാട് പ്രാധാന്യം നല്‍കാറുണ്ട്. കൂടെ അഭിനയിച്ചവരില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ […]
“ഒരു സ്ത്രീയായാണ് ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചത്” : നടൻ മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ അനുഭവം ഇങ്ങനെ
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റില്ലാതെ തുടരുന്ന നടനാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കിയ നടനാണ് അദ്ദേഹം. സിനിമയില്‍ മോഹന്‍ലാല്‍ കരഞ്ഞപ്പോഴും ചിരിച്ചപ്പോഴും ഇടറിയപ്പോഴുമെല്ലാം അത് നമ്മുടെ ഉള്ളില്‍ തട്ടിയിട്ടുണ്ട്. പലരും അയാളെ തങ്ങളുടെ മകനെപ്പോലെയോ സുഹൃത്തായോ കാമുകനായോ ഭര്‍ത്താവായോ സഹോദരനായോ അച്ഛനായോ ഒക്കെ കണ്ടിട്ടുമുണ്ട്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. ഒരു […]
അദ്ദേഹം രണ്ട് അടി അടിച്ച് ‘ഗുഡ് ഫിസിക്ക്’ എന്ന് പറഞ്ഞപ്പോള്‍ ശരിക്കും സ്വര്‍ഗ്ഗലോകത്ത് ആയിപ്പോയി; അര്‍ണോള്‍ഡിനെ കണ്ട അനുഭവം പങ്കുവെച്ച് അബുസലീം
വര്‍ഷങ്ങളായി നമ്മള്‍ ആരാധിക്കുന്ന മനുഷ്യനെ കാണാന്‍ വേണ്ടി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുക, അവസാനം സാധിക്കില്ല എന്ന അവസ്ഥ എത്തുമ്പോള്‍ അദ്ദേഹം നേരിട്ട് ഇങ്ങോട്ട് വന്ന് സംസാരിക്കുക… സിനിമയിലൊക്കെ കാണാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഒരു സീനാണ് നടന്‍ അബുസലിമിന്റെ ജീവിതത്തില്‍ ഉണ്ടായത്. ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന്റെ കട്ട ഫാനാണ് അബുസലിം. അര്‍ണോള്‍ഡിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അബുസലിം ഒരു അഭിമുഖത്തില്‍. ശങ്കര്‍ സംവിധാനം ചെയ്ത വിക്രം നായകനായ സിനിമയാണ് ഐ. ഈ […]
‘ഗംഭീര പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഉള്ള സിനിമ ചെയ്യാൻ പോകുന്നു’ എന്ന് ‘ആറാട്ട്’ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ
മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു ആറാട്ട്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇപ്പോഴിതാ ബി ഉണ്ണികൃഷണന്‍ നല്‍കിയ ഒരു അഭിമുഖമാണ് […]
‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്’; മേജർ രവിക്ക് പറയാനുള്ളത്
ഇന്ത്യന്‍ ആര്‍മി ഓഫീസറായി റിട്ടയേര്‍ഡ് ആയതിന് ശേഷം മലയാള സിനിമാ ലോകത്തേക്ക് സംവിധായകനായാണ് മേജര്‍ രവി എത്തുന്നത്. പിന്നീട് അഭിനേതാവായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ ‘മേഘം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ‘കീര്‍ത്തിചക്ര’ എന്ന സിനിമ സംവിധാനം ചെയ്തു. സൈനിക പശ്ചാത്തലത്തില്‍ […]
‘പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണ്; വയസ്സൊന്നും പ്രശ്നമില്ല, മമ്മൂട്ടിയുടെ ആ ലുക്ക് കണ്ടാൽ മതി സ്ത്രീകൾക്ക്’: നടി ജീജ തുറന്നുപറയുന്നു
പ്രശസ്ത സീരിയല്‍-സിനിമ താരമാണ് ജീജ സുരേന്ദ്രന്‍. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെ അവര്‍ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യപ്രകാരമായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ താരം മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. […]
“മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വ്യത്യാസം ആനയും ആടും പോലെ”: ഇബ്രാഹിം ഹസ്സൻ അനുഭവം പറയുന്നു
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിദ്ധ്യമായി നിലകൊള്ളുന്ന താരമാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. ഓരോ ഘട്ടങ്ങളിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ്. മലയാള സിനിമയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് മമ്മൂട്ടി ഭയങ്കര ജാഡക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലം. പക്ഷേ അദ്ദേഹം അങ്ങനെയല്ലെന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാം. അങ്ങനൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഇബ്രാഹിം ഹസ്സന്‍. മമ്മൂക്കയെ ആദ്യമായി പരിജയപ്പെടുമ്പോള്‍ സത്യത്തില്‍ ഒറു ഭീതിയോടെയായിരുന്നു കണ്ടത്. കാരണം എല്ലാവരും […]
“ഫഹദ് അടുത്ത സൂപ്പർസ്റ്റാർ; പ്രണവ് നേഴ്സറി കുട്ടിയെ പോലെ” : കൊല്ലം തുളസിയുടെ ഓരോ അഭിപ്രായങ്ങൾ
മലയാള സിനിമ – ടെലിവിഷൻ മേഖലകളിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ പേരുകേട്ട വ്യക്തിയാണ് കെ . കെ തുളസീധരൻ നായർ എന്ന കൊല്ലം തുളസി. സിനിമ മേഖലയിലും പുറത്തും തുളസീധരൻ നായർ എന്ന പേരിനു പകരം കൊല്ലം തുളസി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സ്‌കൂൾ കാലഘട്ടം മുതൽ നാടക അഭിനയത്തിൽ കഴിവ് തെളിയിച്ച തുളസി 1979 -ൽ ഹരികുമാറിൻ്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് കാൽ വെപ്പ് നടത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 200- […]