21 Jan, 2025
1 min read

94 കോടി ടിക്കറ്റുകൾ വിറ്റുപോയവർഷം, ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഈ ഭാഷ; 2023ൽ ഇന്ത്യൻ സിനിമയുടെ ലാഭ കണക്കുകൾ ഇങ്ങനെ…

കൊവിഡ് പാൻഡമിക് കാലഘട്ടത്തിൽ നിന്നും ചലച്ചിത്ര മേഖല രക്ഷപ്പെട്ട വർഷമായിരുന്നു 2023. 2020 മുതൽ ഇങ്ങോട്ട് പലപ്പോഴും തിയേറ്ററുകൾ അടച്ചിട്ട നിലയിലായുരുന്നു. ഈ സമയത്ത് ഇന്ത്യൻ സിനിമകൾ ഒടിടിയിൽ സജീവമായെങ്കെലും സാമ്പത്തികമായി ഒരുപാട് നഷ്ടങ്ങളുണ്ടായി. എന്നാൽ 2023 ൽ ബോക്സ് ഓഫീസിൻറെ കാത്തിരുന്ന ആ മടങ്ങിവരവ് സംഭവിച്ചു. പല ഭാഷകളിലായി ഇന്ത്യൻ സിനിമ വലിയ വിജയങ്ങൾ കണ്ട 2023 ലെ സമ​ഗ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൺസൾട്ടിം​ഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് […]

1 min read

‘സ്വവർ​ഗരതി എന്നാൽ ആത്മസുഖമോ?’; മമ്മൂട്ടിച്ചിത്രം കാതലിന്റെ ഹിന്ദി പതിപ്പിനെതിരെ ക്വീർ കമ്യൂണിറ്റി

ജിയോ ബേബി – മമ്മൂട്ടി ചിത്രം കാതൽ ദി കോർ രാജ്യത്തിനകത്തും പുറത്തും സംസാരവിഷയമാണ്. ഒരു മെയിൻസ്ട്രീം നടനെ വെച്ച് ഇത്തരത്തിലൊരു ചിത്രം ചെയ്തതിന് ജിയോ ബേബിയേയും, തന്റെ മുഖം നോക്കാതെ ഇതിലഭിനയിക്കാൻ തയാറായ മമ്മൂട്ടിയെയും വിമർശകരുൾപ്പെടെ പ്രശംസിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ ചിത്രത്തെയും മമ്മൂട്ടിയെയും പ്രകീർത്തിച്ച് രം​ഗത്തെത്തിയിരുന്നു. 2023 നവംബർ 23ന് റിലീസ് ചെയ്ത ചിത്രം നിലവിൽ ഒ.ടി.ടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. എന്നാൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമർശനങ്ങൾ ഉയർന്ന് […]

1 min read

ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് ; റീമേക്കിന് മുന്‍കൈ എടുത്ത് ആമിര്‍ ഖാന്‍

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്ക്ക് എത്തിയ ‘ജയ ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് […]

1 min read

‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ

ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും പ്രൗഢിയിൽ നിലനിർത്തുന്നതാണ്. ഇപ്പോൾ നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ആമിർ ഖാൻ. 1994 ൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ലാല്‍ […]

1 min read

‘താന്ത്രിക് മാണിക്യ’, ഹിന്ദിയിൽ റെക്കോർഡടിക്കാൻ ‘ഒടിയൻ’

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ ഹിന്ദിയിലും. മൊഴിമാറ്റിയാണ് ചിത്രം ഇറക്കുന്നത്. ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പെന്‍ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലര്‍ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെ ഈ മാസം 23ന് ഒടിയന്‍ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ചത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. 14 ഡിസംബര്‍ […]