21 Jan, 2025
1 min read

‘നായകനെ നോക്കാതെ ഡയറക്ടറെ നോക്കി പടത്തിന് കേറുന്നത്, അത് അമല്‍ന്റെ പടത്തിന് ആയിരിക്കും ‘ ; കുറിപ്പ് 

പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമല്‍ നീരദ്. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്നുവെന്നും ചിത്രീകരണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്‍ വിജയം നേടിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ […]

1 min read

“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ

സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള  സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ […]

1 min read

“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ

നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ്  ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ്  ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള  തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ […]

1 min read

‘ബിഗ് ബിയിലെ എഡ്ഡിയും ഭീഷ്മയിലെ അജാസും തമ്മിലുള്ള ബന്ധം?’; ഈ ഡയലോഗുകൾ പറയും ഇരുവരുടെയും റേഞ്ച്

മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല ഇ അടുത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്മ പര്‍വ്വം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് മ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടി എന്ന പ്രത്യേകത കൂടിയുണഅട് ഭീഷ്മപര്‍വ്വത്തിന്. ചിത്രം ഒരാഴ്ച്ചക്കുള്‌ലില്‍ 50 കേടി ക്ലബ്ബില്‍ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. ചിത്രം റിലീസ് […]