Barroz movie
ബറോസ് സിനിമയ്‍ക്ക് ചെലവായ തുക പുറത്ത്, ഞെട്ടിച്ച് വീഡിയോ പ്രചരിക്കുന്നു
പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല എന്ന് തെളിയിക്കുന്നതാണ് ആഗോള കളക്ഷൻ കണക്കുകള്‍. അതിനെ മോഹൻലാലിന്റെ ബറോസിന്റെ ബജറ്റിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരിക്കുകയാണ്. ഡോ. ഷാരോണ്‍ തോമസിന്റെ വീഡിയോയുടെ ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. നേരത്തെ മോഹൻലാലിന്റെ ബറോസിന് 80 കോടിയാണ് ബജറ്റെന്നായിരുന്നു റിപ്പോര്‍ട്ട്. .സാങ്കേതിക തികവില്‍ […]
“അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ് ” : ‘ബറോസ്’ കണ്ട ഹരീഷ് പേരടി പറയുന്നു
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമായിരുന്നു ബറോസ്. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ അഡ്വാന്‍സ് ബുക്കിംഗിലടക്കം മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ബറോസിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. “അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന […]
വാളുമേന്തി കുതിരപ്പുറത്ത് മോഹൻലാൽ…! ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല മോഹൻലാൽ സിനിമകളൊന്നും വന്നിരുന്നില്ല. ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീർത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു […]
കാത്തിരുപ്പ് അവസാനിച്ചു …! മോഹൻലാലിൻ്റെ ” ബറോസ് ” പുതിയ അപ്ഡേറ്റ്
എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അത്തരം ഒരു ആകാംഷ പ്രേക്ഷകരിൽ ഉണ്ടാകാൻ പ്രധാന കാരണം ചിത്രത്തിന്റെ കപ്പിത്താൻ സാക്ഷാൻ മോഹൻലാലാണ് എന്നതാണ്. സിനിമയിലെ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്ത് വെച്ചാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ കാൻവാസിൽ വൻ മുതൽ മുടക്കിലാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ചിത്രത്തിന്‍റെ സുപ്രധാന […]
ബറോസില്‍ പ്രണവിന് ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! വൈറലായി വീഡിയോ
മലയാളത്തിന്റെ ‘നടനവിസ്മയം’ മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ‘ബറോസ്’ 2023ല്‍ ഏറ്റവും ‘ഹൈപ്പി’ല്‍ ഉള്ള ചിത്രങ്ങളില്‍ ഒന്നാണ്. വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ചിത്രീകരണ സമയത്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രണവിനെ കണ്ടെന്നത് വാര്‍ത്തകള്‍ക്ക് […]
“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!
തമിഴ് നാട്ടിലെ പ്രമുഖ വീഡിയോ കണ്ടന്റ് ക്രീയേറ്റർമാരാണ് അവളും നാനും റിയാക്ട് ആൻഡ് വ്ലോഗ്സ് എന്ന ചാനൽ. 2019 ആരംഭിച്ച ഇവരുടെ ബ്ലോഗിന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവർമാരുണ്ട്. വ്യത്യസ്തമായ പ്രമുഖ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഇവരുടെ തന്നെ യാത്രകളുമാണ് ഈയൊരു ചാനലിലൂടെ പുറത്തു വിടുന്നത്. ഇപ്പോഴിതാ മോഹന്ലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് എന്ന സിനിമയുടെ മേക്കിങ് വീഡിയോ ഇവർ റിയാക്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണുമ്പോൾ ഇവർക്ക് എന്താണ് തോന്നുന്നത് എന്നാണ് […]
ഈ സിനിമ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്താല്‍ പോലും അത്ഭുതപ്പെടാനില്ല, മോഹന്‍ലാലിന്റെ അന്യായ മേക്കിങില്‍ ‘ബറോസ്’ ഒരുങ്ങുന്നു; ഉറ്റു നോക്കി ഇന്ത്യന്‍ സിനിമാ ലോകം
ക്യാമറയ്ക്ക് മുന്നില്‍ നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ മോഹന്‍ലാല്‍ ഇപ്പേള്‍ ആദ്യമായി സിനിമ സംവിധാനം ചെയ്ത ത്രല്ലിലാണ്. ബറോസ് സിനിമ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് വൈറല്‍ ആയിരുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ബറോസ് സെറ്റില്‍ നിന്നുമുള്ള പുതിയമേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ കണ്ട് ആരാധകരും സിനിമാ […]