asif ali
ആസിഫ് അലി ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്ത! ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന സീരിയലില്‍ അഭിനയിക്കുവാന്‍ ആസിഫ് അലി!
മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്‌നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് […]
“ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ… എന്റെ ഇഷ്ടമാണ് എന്റെ ശരീരം എങ്ങനെ ഇരിക്കണം എന്ന്” : നിവിന്‍ പോളി പറയുന്നു
വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തിയ നടനാണ് നിവിൻ പോളി. ഇടവിട്ടു വരുന്ന താരത്തിന് സിനിമകൾക്കെല്ലാം വലിയ പ്രാധാന്യം തന്നെയാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രമായ മഹാവീര്യര്‍ തിയേറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. നിവിനെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ഒരു കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മാതൃഭൂമിയിൽ എത്തിയപ്പോൾ വർഷങ്ങളായി നിവിൻ പോളിക്ക് നേരെ നടക്കുന്ന ബോഡി […]
“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി
2009ല്‍ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആസിഫിനെ തേടി നിരവധി ചിത്രങ്ങളായിരുന്നു വന്നത്. തന്റേതായ ഒരു വ്യക്തിമുദ്ര സിനിമാലോകത്ത് പതിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന […]
‘സംവിധായകനാവാൻ റസൂൽ പൂക്കുട്ടി’ : നായക വേഷത്തിൽ ആസിഫ് അലിയും, അർജുൻ അശോകനും ; മുഖ്യകഥാപാത്രം ചെയ്യാൻ നടൻ സത്യരാജും
ശബ്ദത്തിൻ്റെ മാന്ത്രികതകൊണ്ട് ലോക മലയാളികൾക്ക് മുന്നിൽ വിസ്‌മയം തീർത്ത വ്യക്തിയാണ് റസൂൽ പൂക്കുട്ടി. ഓസ്‌കാർ അവാർഡിൻ്റെ തിളക്കത്തിൽ അഭിനാർഹമായ നേട്ടം കൈവരിച്ച അദ്ദേഹം സംവിധാന രംഗത്തേയ്ക്ക് കൂടി കാൽവെയ്പ്പ് നടത്തുകയാണ്. റസൂൽ പൂക്കുട്ടിയുടെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. ആസിഫ് അലിയും, അർജുൻ അശോകനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവർക്കുമൊപ്പം തമിഴ് നടൻ സത്യരാജും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെയും, നിർമാണ കമ്പനിയുടെയും […]