25 Dec, 2024
1 min read

“പരീക്ഷണം പോലെ എടുത്ത ചിത്രം; മോഹൻലാൽ ഇനിയൊരിക്കലും ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ഇടയില്ല”: ഷാജി കൈലാസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തി ഷാജി കൈലാസ് പുറത്തിറക്കിയ ചിത്രങ്ങളൊക്കെ തീയറ്ററുകളിൽ വിജയം ആയിരുന്നു. നരസിംഹം, വല്യേട്ടൻ എന്നിവ അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വൻ പരാജയം ആയിരുന്നു നേരിട്ടത്. നിരവധി […]

1 min read

ഒറ്റയാള്‍ പ്രകടനം കൊണ്ട് ‘എലോണ്‍’ല്‍ വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍

മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവരുമൊന്നിച്ചിരിക്കുന്ന സിനിമയാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ലൈഫ് ഈസ് […]

1 min read

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റിലേക്ക് എലോണ്‍

മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”സ്‌ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള […]

1 min read

ആരാധകര്‍ക്കൊപ്പം ‘എലോണ്‍’ വിജയം ആഘോഷിച്ച് ഷാജി കൈലാസ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. ഹണ്ടിന്റെ ചിത്രീകരണം പാലക്കാട്ടു നടക്കുന്നതിനിടെയാണ് ജനുവരി 26 റിപ്പബ്‌ളിക്ക് ദിനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘എലോണ്‍’ തിയേറ്ററുകതളില്‍ പ്രദര്‍ശനത്തിനെത്തിയത്. വ്യത്യസ്ഥമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച എലോണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത ഹണ്ട് ലൊക്കേഷനില്‍ ആഘോഷിക്കാന്‍ നിര്‍മ്മാതാവ് കെ. രാധാകൃഷ്ണന്‍ മുന്‍ കൈയ്യെടുക്കുകയും ചെയ്തു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഭാവന, അതിഥി രവി, രാഹുല്‍ […]

1 min read

”2 മണിക്കൂര്‍ നേരം ഒരാളെ വെച്ചൊരു നല്ല സ്‌ക്രിപ്റ്റ് ഉണ്ടാക്കുക എന്നത് ഒരു സംഭവം തന്നെ ആണ്” ; എലോണ്‍ സിനിമയെക്കുറിച്ച് കുറിപ്പ്

മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ […]

1 min read

”ജെയിംസ് ബോണ്ട് സിനിമകള്‍ പോലെ ലാലേട്ടന്റെ ഏജന്റ് എക്‌സ് സിനിമകള്‍ വന്നാല്‍….”; കുറിപ്പ് ശ്രദ്ധ നേടുന്നു

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍.കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം സോഷ്യല്‍ മീഡികളില്‍ റിവ്യൂ പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമാ സെലക്ഷനെക്കുറിച്ചും ഒരു പ്രേക്ഷകന്റെ വ്യക്തിപരമായ അഭിപ്രായവും പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എലോണ്‍ സിനിമയുടെ […]

1 min read

അമിത പ്രതീക്ഷ ഭാരമില്ലാതെ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ വരുന്നു ; ത്രസിപ്പിച്ച് എലോണ്‍ ടീസര്‍ പുറത്തിറങ്ങി

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26 ന് ആണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്‌ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. എന്തായാലും പുതിയ ടീസര്‍ […]

1 min read

പുതുവര്‍ഷത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങി നടന വിസ്മയം മോഹന്‍ലാല്‍! എലോണ്‍ അപ്‌ഡേറ്റ്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ […]

1 min read

മീശ പിരിച്ച് മോഹന്‍ലാല്‍…! ഷാജി കൈലാസ് ചിത്രം എലോണ്‍ ഉടന്‍ വരുന്നു

മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡികളില്‍ വൈറലാവാറുണ്ട്. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകരുടെ ചോദ്യം. ഡിസംബറില്‍ റിലീസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആണ് വൈറലാവുന്നത്. ഷാജി കൈലാസാണ് സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പങ്കുവച്ചിരിക്കുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് […]

1 min read

മുന്‍കൂട്ടിയുള്ള അറിയിപ്പുകള്‍ ഒന്നുമില്ലാതെ മോഹന്‍ലാല്‍ ചിത്രം എലോണ്‍ ടീസര്‍ ; സര്‍പ്രൈസ് സാന്നിധ്യമായി പൃഥ്വിരാജും

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്നേ ദിവസം തന്നെ മോഹന്‍ലാല്‍ നായകനാകുന്ന മറ്റൊരു സിനിമയായ എലോണ്‍ ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം. മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. […]