26 Dec, 2024
1 min read

ആകാംക്ഷകൾക്ക് താൽക്കാലിക വിരാമം; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഒഫീഷ്യൽ ടീസർ നാളെ എത്തും

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ റിലീസ് ചെയ്യും. പടം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ടീസർ ഇറങ്ങാൻ പോകുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക് ആയിരിക്കും അണിയറപ്രവർത്തകർ ടീസർ പുറത്ത് വിടുന്നത്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിലെ സൂചന വെച്ച് ടൊവിനോ ഡബിൾ റോളിൽ എത്തുന്നുവോ എന്നും ഊഹങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ […]

1 min read

”ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാൽ”; അനുഭവം വെളിപ്പെടുത്തി നടൻ സിദ്ദീഖ്

മോഹൻലാലും സിദ്ദീഖും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല സന്ദർഭങ്ങളിലും താരങ്ങൾ തങ്ങളുടെ സൗഹൃദം വെളിപ്പെടുത്തിയിട്ടുമുണ്ട്. സിനിമയിൽ എതിരെയാണ് നിൽക്കുന്നതെങ്കിലും റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നാണ് മോഹൻലാലിനെപ്പറ്റി സിദ്ദിഖ് പറഞ്ഞത്. ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് ലാലെന്നും സിദ്ദിഖ് പറയുന്നു. ‘ഖൽബ്’ എന്ന സിനിമയുെട ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ‘‘രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ.അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കിൽ […]

1 min read

”ഈ അടുത്ത കാലത്തൊന്നും എനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല”; നടൻ സിദ്ദിഖ്

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ജോണറിൽ വലിയ ഹൈപ്പുകളൊന്നുമില്ലാതെ ഇറങ്ങിയ ചിത്രത്തിൽ താരങ്ങളെല്ലാം അസാദ്ധ്യ പ്രകടനമാണ് കാഴ്ചവെച്ചത്. മോഹൻലാൽ ​ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അനശ്വര രാജനും സി​ദ്ദിഖും കൂടെ നേരിൽ സ്കോർ ചെയ്യുന്നുണ്ട്. പൂർണ്ണമായും നെ​ഗറ്റീവ് റോളിലാണ് സിദ്ദീഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം ഈ അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ വേറെ ഉണ്ടായിട്ടില്ല എന്നാണ് സിനിമയെക്കുറിച്ച് സിദ്ദിഖ് […]

1 min read

”അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല”: റിവ്യൂവേഴ്സിനെക്കുറിച്ച് നടൻ സിദ്ധിഖ്

  സമൂഹമാധ്യമങ്ങളിലൂടെയുടെ സിനിമാ നിരൂപണത്തെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങളുണ്ട്. ചില താരങ്ങൾ റിവ്യൂവേഴ്സിനെ വിമർശിക്കുമ്പോൾ ചിലർ അനുകൂലിച്ചാണ് രം​ഗത്തെത്തുന്നത്. എന്നാലും നിരൂപണമെന്നത് ഒരു സിനിമയെ തകർക്കാനായി ആളുകൾ ഉപയോഗിക്കുന്നത് എന്നാണ് സിനിമ മേഖലയിൽ നിന്നും പൊതുവെ ഉയർന്നുവരുന്ന പ്രധാന വിമർശനം. പല താരങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റിപ്പോർട്ടർ ടിവിക്ക് […]

1 min read

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്’ : മമ്മൂട്ടി അന്ന് പറഞ്ഞ വാക്കുകൾ വൈറലാവുന്നു

മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. സഹതാരങ്ങൾ പോലും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. ഇപ്പോൾ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് സൂപ്പർ ഹിറ്റായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ […]

1 min read

‘ആറാട്ടിൽ വല്ലാതെ വെറുപ്പിച്ചു, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്?’: കേട്ട വിമർശനം തുറന്നുപറഞ്ഞ് സിദ്ദിഖ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സിദ്ദീഖ്. ഏതു വേഷവും തന്റേതായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാനും താരത്തിന് കഴിവുണ്ട്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകന്‍ തമ്പി കണ്ണന്താനം ഒരു ചാന്‍സ് നല്‍കിയത്. 1985-ലെ ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ചെറിയ വേഷങ്ങള്‍ ചെയ്തു. മലയാള സിനിമയില്‍ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കള്‍ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച് 1990-ല്‍ റിലീസായ ഇന്‍ […]