![](https://onlinepeeps.co/wp-content/uploads/2025/02/inbound583377199522083543-843x439.jpg)
News Block
Fullwidth Featured
ജോസഫ്, നായാട്ട്; സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു
ലോക്ക് ഡൗണിനു ശേഷം സജീവമായി വരുന്ന മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഗംഭീര ചിത്രങ്ങൾ തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും നിറഞ്ഞൊഴുകുമ്പോൾ പ്രതീക്ഷയുള്ള നിരവധി പുതിയ പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് വളരെ ആവേശം നൽകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. പ്രമുഖ നിർമ്മാതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകനാണ് പ്രധാന ആകർഷക ഘടകം. ജോജു ജോർജ്ജ് നായകനായ ‘ജോസഫ്’, തിയേറ്ററുകളിൽ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന ‘നായാട്ട്’ എന്നീ സൂപ്പർ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധാനം ചെയ്യുന്ന […]
‘ഈ മോഹൻലാലും പ്രിയദർശനും ഒക്കെ ഇത് എങ്ങനെ ചെയ്യുന്നു ആലോചിക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് തോന്നിന്നു ശ്യാം പുഷ്കരൻ പറയുന്നു
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയായിരിക്കും ശ്യാം പുഷ്കരന്റെ സ്ഥാനം. കാരണം കാലഘട്ടത്തിന് യോജിക്കുക എന്നതിനുപകരം കാലഘട്ടത്തെ തന്നെ പുതിയ രീതിയിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ഉദ്യമമാണ് ശ്യാം പുഷ്കർ തന്റെ ഓരോ ചിത്രത്തിലൂടെയും നിർവഹിക്കുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയം […]
ട്രോളുകൾ പരിധി വിടുന്നു:, നടൻ കൈലാഷിനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല
നടൻ കലാ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിഷൻ സി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റർ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടു. ചിത്രത്തിന്റെ നിലവാരത്തെ ചൊല്ലിയും മുൻപുള്ള കൈലാഷ് ചിത്രങ്ങളെ മുൻനിർത്തിയുമാരുന്നു ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ട്രോളുകൾ അധിക്ഷേപങ്ങളുടെ രൂപത്തിൽ വ്യാപകമായപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വിനോദ് ഗുരുവായൂർ അധിക്ഷേപങ്ങൾക്ക് പരിധിയുണ്ട് എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിലൂടെ ആണ് സംവിധായകന്റെ പ്രതികരണം അറിയിച്ചത്. അദ്ദേഹത്തിന്റെ […]
‘മസിലൊക്കെ ഉടഞ്ഞുവല്ലോടായെന്ന് മമ്മുക്ക അപ്പോൾ ചോദിച്ചു’ ക്യാൻസർ ജീവിതത്തെക്കുറിച്ചു നടൻ സുധീർ തുറന്ന് പറയുന്നു
ക്യാനസ്‌റിനെ തോൽപ്പിച്ച് തിരിച്ചു ജീവിതത്തിലേക്ക് വന്ന തന്റെ അനുഭവത്തെ കുറിച് പറയുന്നു നടൻ സുധീർ. ജനുവരി 11നായിരുന്നു ആദ്യ സർജറി എന്നും കുടലിനായിരുന്നു അർബുദം പിടിപെട്ടത്. ബോഡി ബിൽഡിംഗ്‌നോട് ഇഷ്ട്ടം തോന്നിയതും ഒരു പാഷൻ ആയി എടുത്തതും ഡ്രാക്കുള എന്ന ചിത്രത്തിന് ശേഷമായിരുന്നു. തന്റെ ജീവിതത്തെ പോലും തകർക്കാൻ കാരണമായത് തുടർച്ചയായി കഴിച്ച ഏതോ ഭക്ഷണത്തിന്റെ രൂപത്തിൽ ആയിരുന്നു എന്നാണ് സുധീർ പറയുന്നത് . ജീവിതത്തിന്റെ ഏതു പ്രതിസന്ധിയും ചിരിച്ചു നേരിട്ടിരുന്ന ഞാൻ ആദ്യമായി ഒന്നു തളർന്നു. […]
ആരാധകരെ ഞെട്ടിച്ച് നടി അപർണ ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ് സുകുമാരൻ
വളരെ മികച്ച അഭിനയം മികവു കൊണ്ട് മലയാള സിനിമയിൽ നിന്നും സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക-നടിയായി മാറിയ താരമാണ് അപർണ ബാലമുരളി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനമാണ് അപർണ ബാലമുരളിക്ക് കരിയറിൽ വലിയ ബ്രേക്ക് നൽകിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം തമിഴ് സുപ്രധാനമായ സൂര്യയുടെ ‘സുരൈ പോട്രുവി’ൽ നായികയായി അഭിനയിച്ച് സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറി. സൂപ്പർതാര ചിത്രത്തിൽ ഗംഭീര പ്രകടനം […]
ഫഹദ് ഫാസിൽ ചിത്രങ്ങൾക്ക് വിലക്ക് നിർണായക ഇടപെടൽ നടത്തി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും
നടൻ ഫഹദ് ഫാസിലിന് വിലക്ക് ഉണ്ടാകുമെന്ന് സൂചന നൽകിക്കൊണ്ട് തിയേറ്റർ ഉടമകളുടെ സംഘടന മുന്നറിയിപ്പ് നൽകിയതായി പ്രമുഖ ന്യൂസ് ചാനൽ റിപ്പോർട്ടർ ടീവി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഫഹദ് ഫാസിൽ നായകനായെത്തിയ മൂന്ന് ചിത്രങ്ങളും തുടർച്ചയായി തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിനെ തുടർന്നാണ് വിലക്ക് പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക് മുന്നറിയിപ്പ് നൽകാൻ തയ്യാറായത്. കൊറോണ വൈറസ് മാനദണ്ഡങ്ങൾ മുൻനിർത്തി തീയേറ്റർ വ്യവസായം സ്തംഭിച്ച സാഹചര്യത്തിലാണ് […]
പൃഥ്വിരാജ് ചിത്രത്തിന്റെ നിർമാണം തടഞ്ഞ് കോടതി വില്ലനായത് സുരേഷ് ഗോപി ചിത്രം
സംവിധായാകൻ ഷാജി കൈലാസ് ആറുവർഷത്തിന് ശേഷം മടങ്ങിവരുന്ന ചിത്രമാണ് ‘കടുവ’. പ്രിത്വിരാജ് നായകനാകുന്ന ചിത്രം കൂടിയാണ് കടുവ.2013-ൽ ‘ജിഞ്ചർ’ എന്ന ചിത്രമായിരുന്നു ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. വ്യത്യാസതയാർന്ന കഥാപാത്രങ്ങളെ ആണ് എന്നും സംവിധായാകാൻ തന്റെ ചിത്രങ്ങളിലൂടെ കൊണ്ടുവന്നിട്ടുള്ളത്,വീണ്ടും ഒരു ആക്ഷൻ ചിത്രവുമയാണ് എത്തുന്നത്. പ്രിത്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനം. പ്രിത്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പോലീസുകാരെ പോലും തല്ലിതകർക്കുന്ന ഒരു കിടിലൻ വേഷവുമായാണ് വരുന്നതെന്ന് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ആരാധകർ […]
പ്രതീക്ഷിച്ചതിലും മികച്ചതാണ് ഈ ടീസർ ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ ഫസ്റ്റ് ടീസർ പുറത്ത്
വലിയ പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ട് ‘മൈക്കിൾസ് കോഫി ഹൗസ്’ എന്ന പുതിയ മലയാള സിനിമയുടെ ഫസ്റ്റ് ടീസർറിലീസ് ചെയ്തിരിക്കുകയാണ്.മനോരമ മ്യൂസിക് സോങ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. പ്രതീക്ഷിച്ചതിലും വളരെ മികച്ച ടീസർ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വളരെ നല്ല ഫീൽഗുഡ് അനുഭവം തരുന്ന ടീസർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു […]
നന്മമരമായ ഒരു പള്ളിയിലച്ഛന്റെ ക്ലീഷേ ചിത്രം ആയിരിക്കില്ല ‘വരയൻ’ സൂചനകൾ നൽകി അണിയറ പ്രവർത്തകർ
സിജു വിൽസൺ നായകനായെത്തുന്ന പുതിയ മലയാള ചിത്രമാണ് വരയൻ. ഒരു കപ്പൂച്ചിൽ പുരോഹിതനായാണ് സിജു വിൽസൺ ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റു ചിത്രങ്ങളും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. വൈദികനായ കഥാപാത്രമായാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു എന്നതുകൊണ്ടുതന്നെ ഈ ചിത്രം ഒരു ഫീൽ ഗുഡ് കാറ്റഗറിയിൽ പെടുന്ന ചിത്രമായിരിക്കുമെന്ന് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നുണ്ട്. എന്നാൽ ആ മുൻധാരണകളെയെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആക്ഷൻ മൂവി, ഹൊറർ ത്രില്ലർ, ദുരൂഹത നിറഞ്ഞ ക്രൈം സ്റ്റോറി, ഫീൽ […]
പുതിയ ചിത്രം ‘മൈക്കിൾസ് കോഫീ ഹൗസി’ന്റെ ഫസ്റ്റ് ടീസർ ഞായറാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നു
അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘മൈക്കിൾസ് കോഫി ഹൗസ്’ എന്ന സിനിമയുടെ ഫസ്റ്റ് ടീസർ പതിനൊന്നാം തീയതി ഞായറാഴ്ച അഞ്ചുമണിക്ക് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ‘മൈക്കിൾസ് കോഫി ഹൗസ്’ എന്നാൽ ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. ഇദ്ദേഹം നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് കസിനാണ്. ഒപ്പം തന്നെ എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന […]