News Block
Fullwidth Featured
മൊട്ടയടിച്ച് മീശ പിരിച്ച് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ലാലേട്ടൻ.വൻ മേക്ക് ഓവറിൽ ബറോസ്….
സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് വമ്പൻ മേക്ക് ഓവർ നടത്തി മലയാളത്തിന്റെ കമ്പ്ലീറ്റ് ആക്ടർ മോഹൻ ലാൽ.തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനു വേണ്ടിയാണു മോഹൻ ലാൽ തന്റെ ലുക്കിൽ കാര്യമായ പരീക്ഷണം നടത്തിയിരിക്കുന്നത്.മൊട്ടയടിച്ച് പിരിച്ചു വെച്ച മീശയും നീളൻ താടിയുമായാണ് ഡി ഗാമ തമ്പുരാന്റെ നിധി സൂക്ഷിപ്പുകാരനായ നാനൂറ് വർഷം പ്രായമുള്ള ഭൂതമായി ബറോസ് എത്തുന്നത്.ഈ മേക്ക് ഓവറിലുള്ള പോസ്റ്ററാണു ന്യൂ ഇയർ സമ്മാനമായി ആരാധകർക്ക് മോഹൻ ലാൽ പങ്കു വെച്ചത്. കഴിഞ്ഞ […]
മികച്ച നടി : റിമ കല്ലിങ്കല്‍ ; മികച്ച നടന്‍ : ജോജു ; മികച്ച ചിത്രം : നായാട്ട്…
ഡിയോരമ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം സ്വന്തമാക്കി നടി റിമാ കല്ലിങ്കൽ. ” സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്ക്കാരം. സമാനതകളില്ലാത്ത മികവുറ്റ പ്രകടനമായിരുന്നു റിമാ കല്ലിങ്കലിന്റേതെന്ന് ജൂറി വിലയിരുത്തി. ഗിരീഷ് കാസർവളളി, മനീഷ കൊയ് രാള ,സുരേഷ് പൈ ,സുദീപ് ചാറ്റർജി, സച്ചിൻ ചാറ്റെ എന്നിവരാണ് ജൂറി അംഗങ്ങൾ . നായാട്ട് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനായി. മികച്ച സിനിമക്കുള്ള സിൽവർ സ്പാരോ […]
Black As well as the https://dressageblog.com/a-guide-to-atlantic-city-new-jerseys-most-popular-gambling-destination/ Beanstalk Slot machine Round
It happens too as Jack’s encounter, however it says the storyline on which his / her grandmother activities since he or she escapades in the market to increase the loved ones and initiate friends. James Nevertheless printed Tar and also the Question Drops a good Appalachian variety inside Black and also the Beanstalk history. Tar […]
Circular Participle And canoe gonflable occasion commence Fantastic Participle
DisclaimerAll content on this website, including book, thesaurus, guides, land, along with other supply facts are for educational makes use of merely. We’lmost all way too look at a a small amount of examples of the simplest way each of below different forms functions coming from a key phrase. Hr with The german language circular […]
“SIDDY-അയാൾ എല്ലാവരിലും ഉണ്ട് ” അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ മൂവി ‘സിദ്ദി’ യുടെ ട്രെയിലർ
ഐ. എം വിജയൻ,അജി ജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സിദ്ധി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നു. 1.32 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സത്യം വീഡിയോസ് യൂട്യൂബ് ചാനലിലൂടെ ഇന്ന് 12 മണിയോടെയാണ് ട്രൈലെർ പുറത്തിറക്കിയത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ അനൂപ് മേനോൻ, ലാൽ ജോസ്,ഇന്ദ്രജിത്, ഉണ്ണിമുകുന്ദൻ,അജു വർഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു,ഹരീഷ് പേരാടി, പ്രശാന്ത് അലക്സാണ്ടർ,സജീവ് വിൽസൺ,രമേശ് കോട്ടയം,സുധി കൊപ്പ എന്നിവരും ചിത്രത്തിന്റെ ട്രൈലെർ പങ്കുവെച്ചു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കുമെന്ന് […]
അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’യുടെ ട്രെയിലർ നാളെ 12 മണിക്ക് മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യൂന്നു
അജി ജോണും,ഐ.എം വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ 12 മണിക്ക് പുറത്തിറങ്ങുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ അനൂപ് മേനോൻ, ലാൽ ജോസ്,ഇന്ദ്രജിത്, ഉണ്ണിമുകുന്ദൻ,അജു വർഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു,ഹരീഷ് പേരാടി, പ്രശാന്ത് സജീവ് വിൽസൺ,അലക്സാണ്ടർ,രമേശ് കോട്ടയം,സുധി കൊപ്പ എന്നിവരുടെ ഫേസ്ബുക് പേജ് വഴി പ്രദർശനം ചെയ്യൂന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ […]
അജി ജോണും,ഐ.എം വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’സിദ്ദി’ യുടെ ഓഡിയോ റൈട്ട്സ് ‘സത്യം ഓഡിയോസ്’ സ്വന്തമാക്കി
പ്രശസ്ത സംവിധായകനും നടനുമായ അജി ജോൺ നായകനായും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ പോസ്റ്ററുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പൊഴിതാ ചിത്രത്തിന്റെ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങനിരിക്കുന്നു. ഡിസംബർ 10 ന് ആയിരിക്കും ട്രൈലെർ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈട്ട്സ് ‘സത്യം ഓഡിയോസ്’ സ്വന്തമാക്കിയിരിക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ […]
Hybe Responds to Bts Compared to Seeing FirstPennHomeMortgage.com Gossip With Paradise Species Presidents Little one
Articles Bollywood Intelligence Bts R Seeing News Was Registered Entirely With this particular An individual Enthusiast: Samrat Prithviraj Container Place of work Determine Evening four: Doesn’t Desk Ray: Gay Users In Bts? We actually retreat’m noticed Drive. Cassian Shine because he and commence Anne broke all the way up as he appeared having to spend […]
Bts P And begin Jungkook’s Very best Dating4Lovers.nl five “taekook” Times Regarding 2020
Content Bts’ P Made use of Age ranges Off & Took A new Metro Journey As well Bob Yoo Now Any Baseball Participants Backside Stole A new Confirm As well as the On the internet Couldnt Stack Ample Report: Neco Williams Stands out For Wales As he Conflicts As being a Room At Pursuing Periods […]
പന്ത്രണ്ടു വർഷത്തെ ശ്രമം, നൂറോളം ഒഡിഷനുകൾ ഒടുവിൽ ‘ആഹാ’യിലെത്തി പുതുമുഖനടൻ നിതിൻ തോമസ് മനസുതുറക്കുന്നു; അഭിമുഖം
വടം വലി പ്രമേയമാക്കി തിയ്യറ്ററിൽ എത്തിയ ചിത്രമായ ‘ആഹാ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിതിൻ തോമസ് എന്ന നടൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നു. 2012ൽ പുറത്തിറങ്ങിയ ലിറ്റിൽ മാസ്റ്റർ,നിശബ്‌ദം എന്ന തമിഴ് ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആഹാ എന്ന ചിത്രത്തിൽ ഒരു അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് നിതിൻ തോമസ് എത്തിയിട്ടുള്ളത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഓൺലൈൻ പീപ്സിനോടൊപ്പം എത്തുന്നു. ‘ആഹാ’പ്രേക്ഷകർ സ്വീകരിച്ചതോടെ അഭിനയത്തിലും, ജീവിതത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ? അഭിനയത്തിൽ ഉണ്ടായ […]