News Block
Fullwidth Featured
‘റോഷാക്കിന് വേണ്ടി ഞാന്‍ മമ്മൂക്കയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്, അതിനെല്ലാം ഒരു മടിയും കൂടാതെ മമ്മൂക്ക നിന്ന് തന്നു’; നിസാം ബഷീര്‍
ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമപ്രേമികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് നിസാം ബഷീര്‍. ഈ ചിത്രത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് റോഷാക്ക്. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിസാം ബഷീര്‍. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ഈ ചിത്രത്തിന് വേണ്ടി മമ്മൂക്കയെ നല്ലപോലെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും മമ്മൂക്ക നല്ലപോലെ എഫേര്‍ട്ട് ഇട്ട് ചെയ്ത ചിത്രമാണ് റോഷാക്കെന്നും നിസാം ബഷീര്‍ […]
ചോള രാജാവിന്റെ കാലത്ത് ഹിന്ദു എന്ന പദമില്ലായിരുന്നു, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വാക്ക് മാത്രമാണത്; വെട്രിമാരന് പിന്നാലെ പൊന്നിയിൽ സെൽവനെതിരെ കമൽഹാസനും രംഗത്ത്
രാജരാജ ചോളനെ ഹിന്ദു ദൈവമാക്കിയെന്ന സംവിധായകന്‍ വെട്രിമാരന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ വെട്രിമാരൻ പറഞ്ഞതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസനും. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ മണിരത്നം രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ചർച്ചയായ കാര്യമാണ്. ഇതിന് പിന്നാലെയാണ് കമല്‍ ഹാസൻ തന്റെ അഭിപ്രായമറിയിച്ചിരിക്കുന്നത്. രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതമില്ലായിരുന്നുവെന്നാണ് കമല്‍ഹാസൻ പറയുന്നത്. രാജരാജ ചോളന്‍ ഹിന്ദു ദൈവമല്ലെന്നും […]
‘പത്ത് മുപ്പത് വര്‍ഷമായി മിമിക്രിയിലും നാടകത്തിലുമെല്ലാം നിറഞ്ഞുനിന്ന എനിക്ക് സിനിമയില്‍ അവസരം നല്‍കിയത് മമ്മൂക്കയാണ്’ ; മണി ഷൊര്‍ണ്ണൂര്‍
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണി ഷൊര്‍ണ്ണൂര്‍. അമ്മാവന്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് അദ്ദേഹം. മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മണി ഷൊര്‍ണ്ണൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ താനെത്തിയതിനെക്കുറിച്ചും മമ്മൂക്കയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ എത്തിയതിന് മമ്മൂക്കയോടാണ് നന്ദി പറയേണ്ടതെന്നും സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക എന്റെ പേര് പറഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. […]
മണിരത്നം സിനിമകളിലെ മലയാളി സാന്നിധ്യം. മണിരത്‌നം സിനിമകളിലെ ഒരു പ്രധാന ഘടകമാണ് മലയാളി താരങ്ങള്‍. അദ്ദേഹത്തിന്റ വിജയ ചിത്രങ്ങളിലെല്ലാം പ്രഭയോട് മലയാളികള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ജ്വലിച്ചു നിന്നിട്ടുണ്ട്. ആദ്യകാല ചിത്രം മുതല്‍ തന്നെ ഇത് മനസിലാകും
പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നിരവധി മലയാളി അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്. അതിൽ പ്രധാനം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയറാം കൈകാര്യം ചെയ്ത ആഴ്‌വാർക്കടിയ നമ്പി എന്ന കഥാപാത്രമാണ്. റിലീസിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപെട്ട കഥാപാത്രവും ജയറാമിന്റെ ആഴ്‌വാര്‍ക്കടിയന്‍ നമ്പി തന്നെയാണ്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പല സ്ഥലങ്ങളിലും അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. ജയറാം സ്‌ക്രീനിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ ചിരിച്ചു, എന്‍ഗേജിങ്ങായി. കാര്‍ത്തിയുടെയും ഐശ്വര്യ റായിയുടെയും തൃഷയുടെയും വിക്രമിന്റേയും പേരുകള്‍ക്കൊപ്പം ജയറാമിനേയും […]
മെഗാസ്റ്റാറിന്റെ ഭീഷ്മപര്‍വത്തിന്റെ കളക്ഷന്‍ റെകോര്‍ഡ് റോഷാക്ക് തകര്‍ക്കുമോ? ആദ്യ പ്രേക്ഷക പ്രതികരണം
പ്രഖ്യാപനസമയം മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ഒടുവില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മമ്മൂക്കയുടെ ലൂക്ക് ആന്റണിയും മറ്റ് കഥാപാത്രങ്ങളും, […]
‘എല്ലാ ദിവസവും ഞാന്‍ മമ്മൂക്കയെ നോക്കി ഇരിക്കും, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നുണ്ടായിരുന്നില്ല’; റിയാസ് നര്‍മ്മകല
നിരവധി മിമിക്രി പരിപാടികളിലൂടെ ജനങ്ങളെ കുടുകുട ചിരിപ്പിച്ച താരമാണ് റിയാസ് നര്‍മ്മകല. സ്‌ക്കൂള്‍ കാലം മുതല്‍ക്കേ മിമിക്രി രംഗത്ത് സജീവമായിരുന്ന റിയാസ് പിന്നീട് തിരുവനന്തപുരത്ത് നര്‍മ്മകല എന്നൊരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. അതിലൂടെ നിരവധി വേദികളില്‍ മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. മഴവില്‍ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ റിയാസ് ചെയ്ത മന്മഥന്‍ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പിന്നീട് 2017ല്‍ സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെ […]
‘താരങ്ങള്‍ക്ക് മാത്രമല്ല ലഹരി കിട്ടുന്നത്, ലഹരി ഉപയോഗിക്കരുത് എന്ന ബോര്‍ഡ് എഴുതിവെയ്ക്കാം, അല്ലാതെ വേറെന്ത് ചെയ്യാന്‍ പറ്റും’; മമ്മൂട്ടി
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതെല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായിട്ട് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. താരം ലഹരി ഉപയോഗിച്ചിരുന്നോ എന്ന തരത്തിലുള്ള അന്വേഷണങ്ങളും നടന്നിരുന്നു. അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇപ്പോഴിതാ സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ […]
‘ഞങ്ങളൊക്കെ ജന്മനാ മമ്മൂട്ടി ഫാന്‍ ആയിട്ട് ജനിച്ചവരാണ്’; റോഷന്‍ മാത്യു മനസ് തുറക്കുന്നു
മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് റോഷന്‍ മാത്യു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷന്‍. മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഏറ്റവും പുതുതായി റിലീസ് ചെയ്ത കോബ്രയില്‍ പ്രധാന വേഷത്തില്‍ റോഷനും അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ടിനൊപ്പം ബോളിവുഡില്‍ ഡാര്‍ലിംഗ്‌സ് എന്ന സിനിമയിലും തമിഴില്‍ വിക്രത്തിനൊപ്പം കോബ്രയിലും താരം അഭിനയിച്ചു. കപ്പേള, മൂത്തോന്‍, കൂടെ, ആണും പെണ്ണും, സീ യു സൂണ്‍, […]
‘ഒരാള്‍ നായകനാണോ വില്ലനാണോ എന്ന് പറയാനാവാത്ത അവസ്ഥ ‘ ; റോഷാക്ക് സിനിമയെക്കുറിച്ച് സംവിധായകന്‍ നിസാം ബഷീര്‍
പ്രഖ്യാപനസമയം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്.റോഷാക്കിന്റെ ഓരോ പോസ്റ്ററുകളും ട്രെയിലറും ടീസറുമെല്ലാം പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയും കൗതുകവും ദുരൂഹതയും ഉണര്‍ത്തിയാണ് വന്നുചേര്‍ന്നിട്ടുള്ളത്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ നീസാം ബഷീര്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ മനസ്സ് കൊണ്ട് അതിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തി ഇത് […]
‘വെല്‍ക്കം ബാക്ക്…!’ വീണ്ടും സസ്‌പെന്‍സ് നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്ക് പ്രീ റിലീസ് ടീസര്‍
മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന റോഷാക്ക്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൗതുകം റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരെ വീണ്ടും കണ്‍ഫ്യൂഷനടിപ്പിച്ച് ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 28സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാന […]