10 Sep, 2024
1 min read

“നമുക്കുള്ള കഴിവുകൾ മമ്മൂക്ക തന്നെ പറഞ്ഞു തിരുത്തുകയായിരുന്നു”… മണി ഷോർണൂർ പറയുന്നു

രണ്ടാം ആഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ തുടരുകയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ചിത്രം 2022 – ലെ തന്നെ മികച്ച ചിത്രമായി മാറിക്കഴിഞ്ഞു. മറ്റു സിനിമകളുടെയെല്ലാം റെക്കോർഡുകൾ തകർത്തു മുന്നേറുന്ന ചിത്രത്തിന്റെ തിരക്കഥയൊരിക്കുന്നത് സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം, മണി ഷൊർണ്ണൂർ, ബാബു അന്നൂർ തുടങ്ങിയവരും […]

1 min read

‘പത്ത് മുപ്പത് വര്‍ഷമായി മിമിക്രിയിലും നാടകത്തിലുമെല്ലാം നിറഞ്ഞുനിന്ന എനിക്ക് സിനിമയില്‍ അവസരം നല്‍കിയത് മമ്മൂക്കയാണ്’ ; മണി ഷൊര്‍ണ്ണൂര്‍

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണി ഷൊര്‍ണ്ണൂര്‍. അമ്മാവന്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് അദ്ദേഹം. മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മണി ഷൊര്‍ണ്ണൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ താനെത്തിയതിനെക്കുറിച്ചും മമ്മൂക്കയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ എത്തിയതിന് മമ്മൂക്കയോടാണ് നന്ദി പറയേണ്ടതെന്നും സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക എന്റെ പേര് പറഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. […]