19 Apr, 2024
1 min read

‘ഞാൻ നാലാം ക്ലാസിലായിരുന്നു, അച്ഛന്റെ ബന്ധു പീ ഡിപ്പിച്ചു: ആ വേദന കാരണം ആരോടെങ്കിലും പറയണമെന്ന് തോന്നി’; ​ഗ്ലാമി ​ഗം​ഗ

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ​ഗ്ലാമി​ ​ഗം​ഗ. ഇപ്പോൾ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈം​ഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് . നാലാം ​ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധുവിൽ നിന്നാണ് ​ഗം​ഗയ്ക്ക് മോശം അനുഭവമുണ്ടായത്. കടുത്ത വേദനയാണ് അനുഭവിക്കേണ്ടിവന്നതെന്നും പേടി കാരണം ആരോടും പറയാനായില്ല എന്നുമാണ് ​ഗം​ഗ പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛൻറെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് […]

1 min read

“അച്ഛൻ മരിച്ചു എന്നു പറഞ്ഞിട്ടും അമ്മ 10 വർഷം അച്ഛനുവേണ്ടി കാത്തിരുന്നു “: വിജയ രാഘവൻ

മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമാണ് വിജയരാഘവൻ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ശ്രമിക്കുന്ന വിജയ രാഘവൻ എന്ന നടൻ പലപ്പോഴും തന്റെ അഭിമുഖങ്ങളിൽ അച്ഛനെയും അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഈശ്വര ഭക്തിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം വാചാലനായത് . അച്ഛനെ വിവാഹം കഴിക്കാനായി അമ്മ കാത്തിരുന്നത് 10 വർഷത്തിലധികമാണ്. അച്ഛന് ഈശ്വര വിശ്വാസം ഒട്ടും […]

1 min read

“ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി, അദ്ദേഹമാണ് എന്റെ ഇൻസ്പിരേഷൻ” : സിദ്ധാർഥ്

സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് സൂപ്പർ സ്റ്റാറുകൾക്ക് തന്നെയാണ് എന്നാൽ മറ്റു ഭാഷകളിലുള്ള താരങ്ങൾക്ക് മലയാളത്തിലെ താര രാജാക്കന്മാരോട് ഉള്ള ആരാധന കാണുമ്പോൾ അത് മലയാള സിനിമയ്ക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ്. അത്തരത്തിൽ ഒട്ടനേകം ആരാധകരുള്ള മലയാളത്തിലെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന മമ്മൂട്ടിയുടെ പല ചിത്രങ്ങളും മറ്റുഭാഷകളിലും റിലീസാകുന്നതോടെ ആരാധകരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് മമ്മൂക്കയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ […]

1 min read

“ഞങ്ങളെ അവർ പറ്റിച്ചു, ആക്രിക്കടയില്‍ കൊടുത്ത് ആ പ്ലേ ബട്ടൻ പോലും പണമാക്കിയോ എന്നറിയില്ല”: മീനാക്ഷി അനൂപ്

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ടോപ് സിങ്ങർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതാരികയായി മാറിയ താരമാണ് മീനാക്ഷി.  ‘അമര്‍ അക്ബര്‍ അന്തോണി’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ  മീനാക്ഷി അനൂപിന് സാധിച്ചു . ഇപ്പോഴിതാ താരത്തിന്‍റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന മീനാക്ഷിയുടെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നത് […]

1 min read

ബിഗ് ബോസ് ഇനിയും വൈകും, കാരണം മോഹൻലാലിന്റെ ഡേറ്റല്ല

അഞ്ചാമതും മലയാളത്തില്‍ ബിഗ് ബോസ് സംപ്രേഷണം ആരംഭിക്കുകയാണ് . മാര്‍ച്ച് ഇരുപത്തിയാറിന് ഷോ തുടങ്ങുമെന്നുള്ള വിവരം പ്രചരിക്കപ്പെട്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോയിലെ മത്സരാര്‍ഥികളെ പറ്റിയോ സെറ്റിനെ പറ്റിയോ  ഒന്നും കൂടുതല്‍ സൂചനകൾ അറിയില്ല .ഉടനെ പരിപാടിയുടെയും സംപ്രേഷണം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന ചോദ്യത്തിന് ഇപ്പോഴും ചാനൽ അധികാരികളുടെ മറുപടിയൊന്നുമില്ല. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവും സൂചനകളും ആരാധകർക്ക് മുന്നിൽ ചൂണ്ടി കാണിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. മാര്‍ച്ച് ഇരുപത്തിയാറിന് ഷോ […]

1 min read

ഓസ്കാർ വേദിയിൽ രാംചരണും ജൂനിയർ എൻ.ടി. ആറും  ഡാൻസ് ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി നിർമ്മാതാവ്

ഭാഷാ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്ത ഗാനമായിരുന്നു എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ.ആറിലെ സൂപ്പർ ഹിറ്റ്‌ ഗാനമായ ‘നാട്ടു നാട്ടു’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം ഓസ്‌കാർ നേടിയത് ആഘോഷപൂർവ്വമാണ് ആരാധകർ ഏറ്റെടുത്തത്. ഗാനം ആലപിച്ചത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. പാട്ട് പോലെ തന്നെ ഏറെ സ്വീകാര്യ നേടിയതാണ് പ്രേം രക്ഷിത് ചിട്ടപ്പെടുത്തിയ ചുവടുകളും . ഓസ്കർ വേദിയിൽ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി. ആറും അവാർഡ് നേടിയ […]

1 min read

“അച്ഛൻ രോഗാവസ്ഥയെ തരണം ചെയ്തത് എല്ലാവരും കണ്ടുപഠിക്കണം, അദ്ദേഹം ശരിക്കും ഒരു ഇൻസ്പിരേഷൻ ആണ് “: വിനീത് ശ്രീനിവാസൻ

മലയാള ചലച്ചിത്ര ലോകത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സാന്നിധ്യമാണ്  ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ അങ്ങനെ ശ്രീനിവാസൻ തിളങ്ങാത്ത മേഖലകൾ മലയാള സിനിമയിൽ ഇല്ല. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ശ്രീനിവാസിന്റെ തൂലികയിൽ നിന്നും അടർന്നു വീണത് . രോഗബാധിതനായി കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ശ്രീനിവാസിന്റെ മകനായ വിനീതനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ഏറ്റവും കൂടുതൽ താരം അഭിനയിച്ചത്. അച്ഛന്റെ രോഗാവസ്ഥയെ എങ്ങനെയാണ് നേരിട്ടത് എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് […]

1 min read

പോസ്റ്ററിൽ രണ്ടു വാച്ചുകൾ  ‘ബ്രില്യന്‍സ്’ പങ്കുവെച്ച്‌ റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെ ശ്രദ്ധേയനായ മത്സരാർത്ഥി യായിരുന്നു ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍. ഇതുവരെയുണ്ടായിരുന്ന മലയാളം ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിച്ച മത്സരാർത്ഥി ഡോക്ടർ റോബിൻ തന്നെയാണ്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായി എത്തുന്ന ഏറ്റവുംപുതിയ സിനിമയാണ് ‘രാവണയുദ്ധം’. സിനിമയുടെ പോസ്റ്റര്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പോസ്റ്ററില്‍ റോബിന്‍ രണ്ട് വാച്ച്‌ അണിഞ്ഞിട്ടുണ്ട്. ഇതിനെന്തിനാണെന്ന് ആരാധകർ ആദ്യമേ ചോദിച്ചിരുന്നു ഇതിനുള്ള ഉത്തരം ഇപ്പോൾ റോബിൻ നൽകുകയാണ്.  രണ്ടു കൈയിലും വാച്ച് അണിഞ്ഞത്  വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് റോബിന്‍ […]

1 min read

“21വർഷത്തെ കാത്തിരിപ്പിനൊടുവിൽ തലൈവർ ക്ഷണിച്ചു” രജനികാന്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സഞ്ജു സാംസൺ

താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അത്തരത്തിൽ ഇപ്പോൾ വൈറലായി മാറുകയാണ് സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ക്രിക്കറ്റ് താരം  സഞ്ജു സാംസൺ പങ്കു വച്ച ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം സഞ്ജു സാംസങ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ കടുത്ത രജനികാന്ത്  ആരാധകനായിരുന്നുവെന്ന് സഞ്ജു തുറന്നു പറയുന്നു.  ‘ഏഴാമത്തെ വയസ്സിൽ തുടങ്ങിയ സൂപ്പർ രജനി ആരാധകനാണ് താൻ , ഒരു […]

1 min read

“കഠിനാധ്വാനം കൊണ്ട് പരമോന്നതമായ സ്ഥാനത്ത് എത്തിച്ചേർന്ന നടനാണ് മമ്മൂട്ടി” : മോഹൻലാൽ

മലയാളത്തിന്റെ അഭിമാനമായ രണ്ടു നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയെന്ന മാസ്മരിക ലോകത്ത് ആരാധകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ ഇരുവർക്കും ഉള്ള കഴിവ് വളരെ വലുതാണ്. ഏതൊരു നടനെയും സംബന്ധിച്ച് നോക്കുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും മാതൃകകൾ ആക്കാനാണ് എപ്പോഴും ശ്രമിക്കുന്നത് അത് അവരുടെ സിനിമയെന്ന പ്രൊഫഷനോടുള്ള അഭിനിവേശം കൊണ്ട് തന്നെയാണ്. സിനിമയിൽ അഭിനയിച്ചാൽ ഒരിക്കലും മടുക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. സിനിമയെന്ന മേഖലയിൽ ഇരുവരുടെയും സംഭവനകൾ അത്രയേറെ വലുതാണ്. സിനിമ മേഖലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും […]